“ഹരി ഭക്ഷണം……”
“നിങ്ങള് കഴിച്ചോ ഞാൻ എടുത്തില്ല “
“ ഞാൻ തരലോ വാ “
“വേണ്ട നിങ്ങള് കഴിച്ചോ . എനിക് ഒരു മൂടില്ല “
അമ്പിളി പിന്നെ ഒന്നും പറയാതെ നേരെ നാൻസിയുടെ അടുത്തേക്ക് ചെന്നു . കുറച്ച് കഴിഞ്ഞപ്പോൾ നാൻസി വന്നു.
“ ഡാ …വാ..”
“ എനിക് വിശപ്പില്ല കഴിച്ചോളൂ “
“നിന്നോട് വരാനാ പറഞ്ഞത് “
ശബ്ദം കമ്പികുട്ടന്‍.നെറ്റ്താഴ്ത്തി അല്പം ഗൗരവമായി പറഞ്ഞു .
ഞാൻ പതിയെ നാൻസിയുടെ പുറകെ മുകളിലേക്ക് നടന്നു .
“വാ ഇരിക്ക് . “
ഞാൻ ബെഞ്ചിൽ പോയി ഇരുന്നു . നാൻസി അവളുടെ പാത്രം തുറന്ന് അടപ്പിലേക്ക് കുറച്ച് ചോറ് മാറ്റി ബാക്കി എനിക്ക് നീട്ടി .
ബാക്കി എവിടെ
Odiyaa valatha ore kathirippu ayallo ….ithu Charlie film parayunnad pole kathirippinte Sugam ille athanno nee udheshikunne
ഇട്ടു സഹോ ഇട്ടു.സ്ക്രോളിങ്ങിൽ വന്നിട്ടുണ്ട് .ചിലപ്പോ ഇന്ന് വരും . എൻജോയ്
Varille ee vazhi eniyum ?
വരും സഹോ വരും. ആയ ഇടത്തോളം ഈ ആഴ്ച ഇടും പോരെ ?
athu madhi broo. but idanam
സാധനം ഇട്ടിട്ടുണ്ട്
Odiya, ini oru date parayan pttuo???
അയാമിസ് സോറി അളിയാ സോറി … ചേട്ടാ date മാത്രം ചോദിക്കല്ലേ . ഞാൻ തീയതി പറഞ്ഞിട്ടുള്ളപ്പോൾ ഒന്നും എനിക്കത് പാലിക്കാൻ സാധിച്ചിട്ടില്ല, അതുകൊണ്ടാണ്. ഒന്നൂടെ പൊലിപ്പിക്കാൻ ഉണ്ട് . അത് കഴിഞ്ഞിട്ട് തീയതി പറയാം.
ഓടിയാ….
കഷ്ണം കയറു തരട്ടെ
കയാറെടുക്കണ്ട……. സാധനം പ്രോഗ്രസ്സിൽ ആണ്
Odiya enthu Patti bro …..kore ayallo ashayam onnum varunnille…..ullad vechu onnu kathikkada vereyum kadha pathram undallo love and sad okk oyivaaki onnu irakku
Appo adutha partinnu Ulla story kittum nee try chyd Nikki
Ithu ente opinion aanu ….
അമ്മു പോയില്ലേ അതിന്റെ പ്രശ്നം ആണ്. പുതിയ രീതിയിലേക്ക് മാറ്റിയിട്ടുണ്ട് . പഴയ പോലെ നിങ്ങൾക്ക് ഇഷ്ടമാകുമോന്നറിയില്ല ശ്രെമിക്കാം. ചെറിയ തിരക്കുകളൊക്കെ ഉള്ളത് കൊണ്ട് theme കിട്ടുന്നില്ല സമയവും
Da Ammu poyi ennu vachu avalle full ayittu Angus oyivakanda …..avallannu kadhayude master so avalle korachokke ubhayogicho pinned kore allugal ille avare vachu angu kathicheru
നോക്കാം…..
Baki aveda bro
15 പേജ് ആയിട്ടുണ്ട് . ബാക്കി എഴുതുകയാണ്
സഹോ എന്തു പറ്റി ഇത്രയും താമസ്സിക്കുനെ ഉടനെ എങ്ങാനും ബാക്കി പ്രതീക്ഷിക്കാമോ
ആശയം കിട്ടുന്നില്ല
Ennu verum bro adutha part???
വരും. അത്രേ ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാൻ പറ്റൂ…..
Baki aveda
വരും… സമയം എടുക്കും
Appo odiya ennu publish chyumm….athum loose parayada kore day ayille
സഹോ date പറയാൻ പറ്റില്ല. അൽപം തിരക്കാണിപ്പോൾ . എഴുതുന്നുണ്ട്
Bro baki aveda
വൈകും ബ്രോ വൈകും .
Odiya inniyum ethra day wait chyendi varum adonnu paranjeee….Enna pinne daily eee kayari irangalle vendallo ennu vechittannu
ഇന്ന് എഴുതി തുടങ്ങുകയാണ്
bro oru 3-4 days il varuo???????
സഹോ ഒരു ദിവസത്തിനുള്ളിൽ അടുത്ത പാർട്ട് വന്നോണ്ടിരുന്നതാ ഇതിപ്പോൾ ഒരു മാസമാവാറായ് ഒന്നു വെഗം വിടുബാക്കി കത്തിരുന്നു മടുത്തു
കഥ എഴുതാൻ തുടങ്ങുകയാണ്
Odiya next part nu iniyum kathirikkendi varum alle
Bro appuntem ammoontem collage thurakkalle, pinne aano aashayathinu panjam..
Bro take your time, and give us a super episode
കോളേജ് തുറക്കുകയാണ് ഇനി ആണ് ആശയ പഞ്ഞം. 11 ഭാഗം വരെ അവർ തമ്മിലുള്ള 7 ദിവസം ആയിരുന്നു. ഇനി കഥയ്ക്കുള്ള സത്യതകൾ അനന്തമായി കിടക്കുകയാണ് അതിൽ നിന്നും നല്ലത് കണ്ടെത്തി എഴുതാനുള്ള ആശയകുഴപ്പത്തിലാണ്. എന്തായാലും അല്പം കൂടി കാത്തിരിക്കൂ അപേക്ഷയാണ്
Odiya nee enthu eyuthiyallum Nalla feel aanu athu kond ninne bhudimuttipikunnilla time eduth nee eyuthikko. Ashayam nannayad kondannu ellavarum eee kadhayod ithra thalparyam kaanichad….athu pole Ulla nallore bhagathinnu vending kaathirikunnu
നന്ദി , നന്ദി . തീർച്ചയായും പെട്ടന്ന് എത്തിക്കാൻ ശ്രേമിക്കാം അല്പം കൂടി സമയം തരണം
ഇത് നിർത്തണ്ട ….. ഒരു ദീർഘ നോവൽ പോലെ എഴുതിക്കൂടെ . . നല്ല സുഖമുണ്ട് വായിക്കാൻ ….
നിർത്താൻ ആഗ്രഹം ഇല്ല . പക്ഷെ ഇപ്പൊ ഒരു സ്റ്റർട്ടിങ് ട്രബിൾ 12th start ആയാൽ ആ പാർട് എഴുതി ഫിനിഷ് ആക്കും . എന്തായാലും കുറച്ചൂടെ wait ചെയ്യൂ പ്ളീസ്
ഒടിയാ ഇവിടൊക്കെ ഉണ്ടല്ലോ അല്ലെ ?
ഉണ്ട്. മിണ്ടാത്തതാണ്. ശ്രെമിക്കുന്നുണ്ട് സങ്ങതി വരുന്നില്ല ?
Nava
Next part evide?
അത് തന്നെയാ ബ്രോ ഞാനും നോക്കുന്നെ next പാർട് എങ്ങനെ എഴുതും എന്ന്
Bro, appo iniyum late aavo??
ജനുവരി 5th നുള്ളിൽ എഴുതാൻ തുടങ്ങും. അത് ഉറപ്പ്
Odiyan bro, Next part entha varathe??
ആശയലഭ്യതക്കുറവ് . ശ്രെമിക്കുന്നുണ്ട് പെട്ടന്ന് തന്നെ ഇടാം
Odiyan super aayittu munpottu pokund… Oru tudakkakaran aayondano aadyathe oru krithiyata ellandayi poyatu ..tankalude postinu vendi kathirikkunna othiri vayanakkar und ..tudakkatil vegam vegam ittirunna postukal ippo valare late aayanu varunnatu..athu vayikumbol aaa feel kittandavund ..tankalude tieakkukal aavam karanm..enkilum tankale orthirikkunna othiri vayanakkarkku vendi pettennu kadhayude climax ariyan Ulla talpaeyathode …….
നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി ., മനപൂർവം അല്ല ഒരു തുടക്കകാരൻ ആയതുകൊണ്ട് കഥയുടെ climax മുൻകൂട്ടി തീരുമാനിച്ചുകൊണ്ടല്ല ഞാൻ കഥ എഴുതി തുടങ്ങിയത്. ഒരു വായനക്കാരൻ ആയിരുന്ന എനിക്ക് പെട്ടന്നൊരു ആശയവും അത് എഴുതുവാനും തോന്നിയത്തിലൂടെയാണ് ഈ കഥ ഉടലെടുത്തത് അതുകൊണ്ട് തന്നെ ഇപ്പോൾ ഭാവന , കഥയ്ക്ക് ആവശ്യമായ ആശയം എന്നിവയിലും ലഭ്യത കുറവ് വന്നതിനാലാണ് എനിക്ക് അടുത്ത ഭാഗം തുടങ്ങാൻ പറ്റാത്തത് . ഇ മാസം അല്പം തിരക്കുള്ളതാണ് അടുത്ത മാസം നല്ല ആശയം ലഭിക്കുകയാണെങ്കിൽ തീർച്ചയായും എഴുതി പൂർത്തിയാക്കും . നന്ദി
odiya adutha part evde …. wait chydirikan thodangeetu kore aayi …..inniyum ethra day kaathirikkannam
സഹോ ക്ഷെമിക്കണം ആശയ ലഭ്യതകുറവുണ്ട് അതിനാൽ വൈകും , തീർച്ചയായും നിങ്ങൾക്ക് മുന്നിൽ 12th ഭാഗം അവതരിപ്പിച്ചിരിക്കും.
Njan innanu ee story muzhuvan vaychath.
Story Valarie nannayittund. Bakki bhakangal pettannu post cheyyum enn pratheekshikkunnu.
Edakku vach stop cheyyaruth…….. apekshayanu…….
വളരെയധികം നന്ദി. നിർത്തില്ല പൂർണമാക്കും.
Odiyande katha valarey yadrichikamayi vayikkan idayayi.
Kollam. Nalla theam. Pakshey eea lakkam vayichappol aakey confusion aayi. Vazhi thettiya yathrakkaran, oru naalkavalayil ethiyapoley aayippoyi.
Enthu pattiee. Bhavana dhourlabhyam pattieyow.
Veendum shramikkuka. Ellam sariyakum.
All the best.
പെട്ടന്ന് ഇടണം എന്നുള്ളത് കൊണ്ട് ഭാവന ഉണരാൻ ടൈം കിട്ടുന്നില്ല. അടുത്ത ലക്കം അല്പം വൈകും ഒന്നിനും പറ്റിയ മൂടല്ല
Mr Odiyan story valare nannayittund. Senti scene kidukki, Ithuvareyulla ezhuthu kandittu, bro stuck aaya pole thonnunnudallo. Dont worry bro, Pand aaro paraja pole
Kadhapatheangal swayam valaratte,
Climax nu vendi thirakku koottanda……
(this is only my opinion)
തീർച്ചയായും കഥാപാത്രങ്ങൾ സ്വയം വളരാനാണ് ഞാനും ആഗ്രഹിക്കുന്നത് . ഇപ്പോൾ ആശയ ക്ഷാമം ആണ് ശ്രെമിക്കുന്നുണ്ട് 12th ഇറക്കാൻ .
Adipoli baki vegam varum ane karuthunu
Thanks . Sremikkam
Super story…….bakki pinneed undavumenn pradeekshikkam Alle…..
Enikkum athe pratheeksha aanu ?
ODIYA….
Next part eppo ready aavum ???
?… Ennodingane chothichu enne ingane karayikkalleee ?