ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍] 207

” എന്താ ഉദ്ദേശിച്ചത് ”

” ചുരുക്കി പറഞ്ഞ കാലത്തിന് അനുസരിച്ച് update  അഥവാ വികസിപ്പിക്കുക ജനങ്ങൾക്ക് ഡിസ്കൗണ്ട് പോലുള്ള പൊടിക്കൈകൾ നൽകി അവരെ പ്രീതിപ്പെടുത്തുന്ന പരിപാടികൾ കൊണ്ട് വരണം.”

” എന്താ മോഹന അപ്പു പറയുന്നത് ”

” അവൻ പറയുന്നതിൽ കാര്യം ഉണ്ടച്ച”

” ഹാ…. എന്നാ അതിന് വേണ്ട കര്യങ്ങൾ ഒക്കെ നടത്തുക.  നമുക്കും നല്ലത് വേണം നാട്ടുകാർക്കും നല്ലത് വേണം അത്രേ എനിക്കുള്ളൂ.”

” പിന്നെ മലംചരക്ക്‌ തുടങ്ങുന്നത് നിനക്ക് അകും എന്നാണെന്റെ അങ്ങ് തുടങ് , കടയിലേക്ക് ആളെ കൂട്ടണേൽ ആയിക്കൊളു ”

” ചെറിയച എന്റെ കൂടെ പഠിക്കുന്ന കുറച്ച് കുട്ടികൾ ഉണ്ട് . വലിയ ഗതി ഇല്ലാത്തവരാണ് അവർക്കും അവധി സമയങ്ങളിലും പഠിത്തം കഴിഞ്ഞു ജോലി ഉണ്ടെൽ സംഘടിപ്പിച്ചു തരാൻ പറഞ്ഞിരുന്നു. ”

” അ ഒന്ന് രണ്ട് ആൾക്കാരെ അവശ്യം ഉണ്ട് എന്തായാലും കോയമ്പത്തൂർ പോയ് വന്നിട്ട് നോക്കാം. അച്ഛാ ഇൗ വെള്ളിക്ക്‌ ഞാനും അപ്പുവും മാധവേട്ടനും കോയമ്പത്തൂർ ക്ക് .”

” ഹ .. ശെരി .”

പതിയെ പതിയെ ഓരോരുത്തരായി പിരിഞ്ഞു .

പ്രിയ ടീംസ് ഇൗ ഭാഗം ഒന്നും ആയിട്ടില്ല എന്ന് നിങ്ങളെ പോലെ എനിക്കും അറിയാം . അമ്മുവും അപ്പുവും പിന്നെ അപ്പുവിന്റെ കുരുത്തകകേടും ഒക്കെ ഒന്ന് ഒന്നിച്ചുവരാൻ കഥ ഇതുപോലെ ഇഴഞ്ഞു neengathe മറ്റു മാർഗ്ഗം ഇല്ലന്ന് തോനുന്നില്ല. എപ്പോൾ നിങൾ കാത്തിരിക്കുന്ന നിമിഷങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്നും എനിക്ക് അറിയില്ല .നിങൾ ഇഷ്ട പെടും പോലെ ട്രാക്കിൽ കയറാൻ ശ്രമിക്കാം

.നന്ദി

The Author

ഒടിയൻ

37 Comments

Add a Comment
  1. Nalla seitvay pokunda e ee flow kalayade munnore pokuka

  2. Adutha part undakile

  3. Bro waitting adutha part undakumo please reply

  4. Next part ille kure ayi wait cheyunnu favourite story ane ithe

  5. Bro next part evide

  6. തിരിച്ചുവന്ന ഒടിയൻ നന്ദി
    പക്ഷെ ഇനിയും ദയവുചെയ്തു ഇടക്ക് ഇട്ടു പോകരുത്

  7. തിരിച്ചുവന്ന ഒടിയൻ നന്ദി
    പക്ഷെ ഇനിയും ദയവുചെയ്തു ഇടക്ക് ഇട്ടു പോകരുത്

    1. ഒടിയൻ

      ശ്രെമിക്കാം

  8. Odiya ethra kaalam aayi ithin kaathirikkunnu… Anyway thirich vannallo samadhanam…. Adutha part pettenn ponnootte ini lag adippikkalle mwonuse

    1. ഒടിയൻ

      ആശയ ദാരിദ്രം ഉണ്ട് എങ്കിലും അതികം കാത്തിരിക്കാൻ ഇടവരുത്തത്തെ ശ്രമിക്കാം

      1. മാത്തുക്കുട്ടീ

        ഈ കഥയ്ക്ക് ആശയദാരിദ്ര്യം ഉണ്ടെന്ന് പറഞ്ഞ് ഒടിയേനെ കണ്ടാൽ ഞാൻ ഇടിക്കും, അത്രയ്ക്ക് കഥാപാത്ര സമ്പുഷ്ടമാണ് ഈ കഥ

        എന്തായാലും അടുത്ത പാർട്ട് വിപുലപ്പെടുത്തി ഇടുക

        1. ഒടിയൻ

          ?? വെറും കളി വേണ്ട പകരം അപ്പു അമ്മു romance അത് ഫോക്കസ് ചെയ്യാം എന്ന് കരുതി

          1. Angane mathi Appu Ammu romance venam. Appu bike eduthe Ammu college onne pokanam Ammune nokunna Avante munnil veche Appu Ammu konde bike pokanam

  9. ???പ്രിയ ടീംസ് ഇൗ ഭാഗം ഒന്നും ആയിട്ടില്ല എന്ന് നിങ്ങളെ പോലെ എനിക്കും അറിയാം . അമ്മുവും അപ്പുവും പിന്നെ അപ്പുവിന്റെ കുരുത്തകകേടും ഒക്കെ ഒന്ന് ഒന്നിച്ചുവരാൻ കഥ ഇതുപോലെ ഇഴഞ്ഞു neengathe മറ്റു മാർഗ്ഗം ഇല്ലന്ന് തോനുന്നില്ല. എപ്പോൾ നിങൾ കാത്തിരിക്കുന്ന നിമിഷങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്നും എനിക്ക് അറിയില്ല .നിങൾ ഇഷ്ട പെടും പോലെ ട്രാക്കിൽ കയറാൻ ശ്രമിക്കാം???

    ഏത്ര വേണേലും കാത്തിരിക്കാം താങ്കൾ ആ ഫ്‌ലോ കളയാതെ എഴുതിയാൽ മതി
    അപ്പുനെപ്പോലെ ഞങ്ങളും കാത്തിരിക്കാം അമ്മുന്റെ വരവിനായി
    ഇട്ടിട്ടു പോയേക്കല്ലേ
    ❤️❤️?❤️❤️?❤️❤️?❤️❤️?❤️❤️?❤️❤️?❤️❤️?

    1. ഒടിയൻ

      ? പരമാവതി ശ്രമിക്കാം

  10. ഇന്നാണ് കണ്ടത് ഒറ്റ ഇരുപ്പിന്
    ഫുള്ള് പാർട്ട്‌ വായിച്ചു പൊളിച്ചൂട്ടോ
    ഈ പാർട്ട്‌ വന്നില്ലെങ്കിൽ ശ്രദ്ധിക്കാതെ പോയേനെ
    അടിപൊളിയായിട്ടുണ്ട്
    അപ്പൂം അമ്മൂം കണ്ണു നിറയിച്ചു
    ?❤️❤️?❤️❤️?❤️❤️?❤️❤️

    1. ഒടിയൻ

      ♥ സ്നേഹം

  11. Odiyan bro kadha vayichutoo.?
    Enthanu bro rand kollathinu sesham vannappo oru mass entry njan pratheeshichutto. Enthayalu adutha partinu vendi kathirikunnu. Varumayirikum le……

    1. ഒടിയൻ

      Mass entry ആയില്ലല്ലേ. കഴിഞ്ഞ ഭാഗത്തിൽ കഥ ഇനി ഇങ്ങോട്ട് എന്ന പ്രശ്നം വന്നപ്പോൾ ആണ് നിർത്തേണ്ടി വന്നത്

  12. Eniku viswasikan pattunnilla bro. Entha parayandennu plum kittunilla njan kadha vayichittilla. Ee kadha vayichittu ethayalum onnarakollatholam ayi. Njan ee site il adyamayi vayikunna love story anu ithu. Pettennu listil kandappo entha paraya ivadathe bashayil paranjal nashtapettu poya kalipattam thirichu kittiya kuttiyude avastha athrem santhosham ind ottum pratheeshichilla ee thiricbu varavu. Entha pattiye ithrayum kalam evade ayirunnu

    1. ഒടിയൻ

      നിങ്ങളുടെ ഒക്കെ ഈ സ്നേഹം അതാണ് വീണ്ടും എഴുതാൻ പ്രേരിപ്പിച്ചത് . അപ്പു അമ്മു . ഇവര് ഒന്നിച്ചാലെ ഒരു ഗുമ്മുള്ളു . അത് നഷ്ടപ്പെട്ടത് പോലെ തോന്നി അതാണ് നിർത്താൻ കാരണം . അവരെ വീണ്ടും കൂട്ടി മുട്ടിക്കാൻ ശ്രമിക്കുകയാണ് .

  13. Thirichu vannu aleaa, santhosham aayitto

    1. ഒടിയൻ

      ♥ Thanks

  14. Adutha part vegam undakumo waitting

    1. ഒടിയൻ

      E

    2. ഒടിയൻ

      ഈ പാർട്ടിന്റെ പ്രതികരണം എങ്ങനുണ്ട് എന്ന് നോക്കട്ടെ

  15. പൊളിച്ചു.. അപ്പുന്റെ കളികളും റൊമാന്സും ഒക്കെയായിട്ട് വേഗം തരണം

    1. ഒടിയൻ

      ശ്രമിക്കുന്നുണ്ട്. അടുത്ത ലക്കവും ഇഴയാൻ സാധ്യത കാണുന്നു

  16. Dear Brother, കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗം അധികം വൈകില്ലെന്ന് കരുതുന്നു. Waiting for the next part.
    Regards.

    1. ഒടിയൻ

      പഴയ ഒരു ഫ്ലോ കിട്ടിയിട്ടില്ല . അൽപം വൈകിയാലും കഥ എത്തിക്കാൻ ശ്രമിക്കാം . Romance അതിനുള്ള ത്രെഡ് കിട്ടാൻ കാത്തിരിക്കുന്നു ഞാൻ

      1. Chakkare nee thirichu vannallo enikku athu mathi

        1. Odiyan vannu ini kattakalippan koodi vannal polikkum

        2. ഒടിയൻ

          ♥ സ്നേഹം

  17. Ethreyo thavana vayichakadha.. angane thirichuvannallo ??

    1. ഒടിയൻ

      ?✌️

  18. Thirichu vanallo.Athu mathi bro

    1. ഒടിയൻ

      നിങ്ങളുടെയൊക്കെ സ്നേഹം കാണുമ്പോൾ

Leave a Reply

Your email address will not be published. Required fields are marked *