ഒരു തുടക്കകാരന്റെ കഥ 4
Oru Thudakkakaarante Kadha Part 4 bY ഒടിയന് | Previous Part
അപ്പു എന്തെന്നില്ലാത്ത സന്തോഷത്തോടെയും ആകാംഷയോടെയും മുറിയിൽ നിന്നും പതുക്കെ താഴേക്കിറങ്ങി സമയം ഏതാണ്ട് 3 മാണി കഴിഞ്ഞിരിക്കുന്നു.
ചെറിയച്ഛൻ പോയിട്ടില്ല ജീപ്പ് കിടപ്പുണ്ട്, പതിയെ മുറ്റത്തേക്കിറങ്ങിയപ്പോൾ പ്രകൃതിക്ക് എന്തൊക്കെയോ മാറ്റം സംഭവിച്ചതുപോലെ, ഒരു പ്രെത്തേകസുഖം തോനുന്നു മനസ്സിന്.
അമ്മുവിനെ കാണാൻ ഉള്ള ഒരു മോഹം ഉള്ളിൽ തോന്നി , പിന്നെ ഒന്നും ചിന്തിച്ചില്ല അവളെയും അന്വേഷിച്ച് നേരെ അടുക്കളപുറത്തേക്കുവിട്ടു.
പിന്നാമ്പുറത്തെത്തിയപ്പോൾ ആദ്യം കണ്ടത് കുഞ്ഞമ്മയെ ആണ് , കാര്യം ചെറിയച്ഛന്ടെ ഭാര്യ ഒക്കെ ആണേലും ഞാനും കുഞ്ഞമ്മയും നല്ല കൂട്ടായിരുന്നു.
33 വയസ്സുമാത്രമുള്ള കുഞ്ഞമ്മയ്ക് കമ്പനികൂടാൻ ഞാനെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ അമ്മുവിനെപ്പറ്റി എനിക്ക് കുഞ്ഞമ്മയോട് ചോദിക്കാൻ ഒരു മടി , കുഞ്ഞമ്മ ഒരു മായവും ഇല്ലാതെ എന്നെ കളിയാക്കും .
“ ഡാ .. ഡാ.. എവിടേക്കാണ് പത്തും പതുങ്ങിയും “
“ ഈ ഈ….. ഇതാര് കുഞ്ഞമ്മയോ ഞാൻ കണ്ടില്ലാട്ടോ “
“ആ കാണത്തില്ലല്ലോ , പാച്ചു വന്നാൽപിന്നെ ഗോപാലൻ ആരെയും കാണത്തില്ലല്ലോ”
“ ഹോ ഈ കുഞ്ഞേടെ ഒരു തമാശ “ ( കുഞ്ഞമ്മയെ ചിലപ്പോൾ ഒക്കെ അവൻ ഷൊർട് ആക്കി കുഞ്ഞേ എന്നും വിളിക്കും )
“ അവളെന്തിയെ കുഞ്ഞേ ..”
“ആ ഞാൻ കണ്ടില്ല നിങ്ങളല്ലേ മേലോട്ട് കയറി പോയത് എന്നിട്ട് എന്നോടാണോ ചോദിക്കുന്നത്”
“ ആ അതുപോയി അതിനുശേഷം അവൾ താഴേക്കുവന്നു “
“ ആ എന്നാൽ ചിലപ്പോ വത്സല ചേച്ചീടെ കൂടെ കൊച്ചച്ഛന്ടെ വീട്ടിൽ പോയിക്കാണും (അച്ഛച്ഛന്ടെ അനിയൻ ജനാർദ്ദന അച്ഛച്ഛന്ടെ വീട് , തൊട്ടടുത്ത് തന്നെയാണ് )
“ഡാ ഈ കാപ്പ ഒന്ന് പൊളിക്കാൻ കൂടെടാ “
“ഓ പെട്ട് “
“ആ പെട്ട് .. ഒന്ന് കൂടെടാ ഇത് തീർത്തിട്ടുവേണം കുളിക്കാൻ പോകാൻ ഒരു കെട്ട് തുണി അലക്കാൻ കിടക്കുവാ “
നല്ലെഴുത്ത്… അങ്ങനെയൊക്കെയുള്ള, അല്ലെങ്കിൽ അതിലേറെ അംഗങ്ങളൊക്കെയുള്ള ഒരു തറവാട്ടിൽ ജീവിച്ചതുകൊണ്ടാകാം ശരിക്കും അത് ഫീൽ ചെയ്യുന്നുണ്ട്. പ്രണയമതിന്റെ അത്യുന്നതിയിലെത്തട്ടെ… അമ്മു, അപ്പുവിന്റേതാണ്. പക്ഷേ, അപ്പു മറ്റു പലരുടേതുമനുഭവിക്കുന്നത് വായിക്കാനാണ് പലരും ഇഷ്ടപ്പെടുന്നതെന്നു തോന്നുന്നു. ഓടിയന് എല്ലാ ഭാവുകങ്ങളും…
Thank you . ??
Hi bro no sex please only pure love. sex can be with someone else. very good love story
Thank you friend
Odiya otta request chilar cheyyunnath pole pakuthikk vach pokalle Haram pidichu poyi atha ilovr the story
?? Thank you ,E kathaykkoru avasanam kanditte nirtthu sure ??
romance thakarthu bro..
ee prnayam kanumbo enk kothi varanu..iniyum ivar thammilulla ee pranyam ingane ponam..inakkangalum pinkangalum thattalum muttalum ayi…
cngrats bro..u r awsm..?
Thank you , thank you bro for the support ??
ഒടിയൻ ചേട്ടാ ,
അവർ എത്ര വേണേലും പ്രേമിക്കട്ടെ. തട്ടലും മുട്ടലും ,ടീസിംഗ് എല്ലാം നടക്കട്ടെ.
(പണ്ടൊരു നോവൽ വായിച്ചിരുന്നു ഇപ്പോഴും അത് തപ്പി നടക്കുന്നു വീട്ടിലും നാട്ടിലും പണിയുടെ ബഹളം ആയിരുന്നു,
ഒരു സൈഡിൽ പ്രേമവും കൊണ്ടുപോകുന്നു അതുപോലെ ആവണം) loverum ആയി ഉള്ള പണി അവസാനം മതി. വേറെ ഒരുപാടു പേര് ഉണ്ടല്ലോ ആന്റി മാർ മുതൽ കുട്ടികൾ one by one ആയി കളികൾ വരട്ടെ. ഒരു പത്തിരുപത്തിയഞ്ചു പാർട്ട് എഴുതാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു.
Thank you , thank you for the biggest support and advices , thank you so much friend ??
എല്ലാവർക്കും ഒരേ അഭിപ്രായം ആണല്ലോ !!!!അങ്ങനെ തന്നെയാണ് നല്ലത്
Thank you , thanks for you advice ??
appuvum ammuvum premichotte.. vere ishtampole kadhapathrangal undallo avarumay appu kali nadathatte.. appolalle oru thudakkakarante kadha enna title ugranakoo
Thank you , thanks for your advice ??
Avare veruthe vidoo. Parishudha pranayam nadakkatte
Thanks, Thanks for your advice ??
പ്രണയം വേറെ കാമം വേറെ
Thanks , ??
ഹരി വേറെ are വേണം എങ്കിലും പ്രാപിച്ചോട്ടെ. അമ്മുവിനെ തലോടി വിട്ടാൽ പോരെ അവരുടെ കല്യാണം നടക്കും എന്ന് ഉറപ്പാണെൽ കുഴപ്പമില്ല. Love sex എനിക്ക് അംഗീകരിക്കാൻ പറ്റില്ല karanam മനസ്സിനെ ഇഷ്ടപ്പെടുന്നവർ ശരീരത്തെ agrahikkilla. ഇനി കുഞ്ഞമ്മയും എല്ലാം അപ്പുവിന്റെ വലയിൽ ആയാലും കല്യാണം എത്രെo പെട്ടെന്ന് നടത്തണം. അവരുടെ ജീവിതം ഈ കഥയിൽ കൊണ്ടുവരണം.ഇത് എന്റെ ഒരു request, /ഒപ്പീനിയന് മാത്രം ആണ്
Thank you , thank you for the advice . Time kidakkuvalle bro namukk seriyakki edukkam ??
Tnx
?
Marriage kazhinj mathi ammu aayulla s3x…
Ath vare avar pranayichu nadakkatte…
Oru divyamaya paranayan
Baaki aalkar undallo avarumayi ulla s3x pratheekshikunnu
Adipoli story…
Waiting for next part
Thank you , thanks for your advice . Page koottan ulla sremamanu alpam late aakum ???
Janakichechiyano appuvina balapadagalpadippikkunnathu ..athu kazhinju kunjammayi
Thank you, nokkam appuvalle aalu evide chennu avasanikkumennarkkariyam?
Super..adopoliyakunnundu . Pranayam anaswaram annu.avar pranayikkatta.kattipidithavum ummavayikkalum nadakkatta…avar kalyanam kazhinju cell pottichal mathi …pinna kunjammayiya kariyamayi sradhikkanam…
avaru prenayikkatte brooo.
nashta prenayam aavaruth
avaru prenayikkatte brooo.
Thank you, thank you for the advice , athe avar pranayikkatte
സെക്സ് വേണ്ട പ്രണയം മതി സെക്സിന് വേറേ കഥകൾ ഉണ്ടല്ലോ
Thank you , thank you for the advice
Sex venda love is great
Thank you
കഥ നന്നായിട്ട് തന്നെ പോവുന്നുണ്ട്. അപ്പുവിന്റേം അമ്മുവിന്റേം പ്രണയത്തിലേക്ക് കാമം ഇപ്പോ കൊണ്ട് വരണ്ട. ചെറിയ തൊടലും പിടിക്കലും, കിസ്സിങ്ങും എല്ലാം ഉണ്ടായിക്കോട്ടെ അതൊക്കെ അവരുടെ ബന്ധം വളർത്താൻ നല്ലതാ. ഒരിക്കൽ സെക്സ് കൊണ്ട് വന്നാൽ പിന്നെ വെറും അതാവും ചിന്ത. കഥയിൽ കമ്പി ചേർക്കാൻ ആണെങ്കിൽ വേറെയും ഉണ്ടല്ലോ കഥാപാത്രങ്ങൾ അവരെ വെച്ച് അവതരിപ്പിക്കൂ.
Thank you , thanks for your advice
Avaru pranayikkatte….. Athanu ee storyk athyuthamam….
Thank you , thanks for your advice??
ബ്രോ പ്രേമത്തിന്റെ ഇടക്ക് കാമം വേണ്ട എന്നാണ് ന്റെ അഭിപ്രായം. പിന്നെ അവർ അതിനുവേണ്ടി മാത്രമേ നോക്കുള്ളു. അവർ ഇപ്പോൾ പ്രണയത്തിൽ ആറാടി നടക്കട്ടെ. അവർ അത്രക്ക് മുട്ടി നിൽക്കുവാണേൽ അത്യാവശ്യം ചെറിയതോതിൽ പിടിയും വലിയും ഓക്കേ മതി ബ്രോ. പിന്നെ കഥ സൂപ്പറായിട്ട് മുന്നേറുന്നു. നല്ല അവതരണ ശൈലി ആണ്. അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു.
Thank you bro , thanks for your advice … Theerchayayum pettannundakum page koottanulla srematthilanu, athindethaya thamasam
appuvum ammuvum thamil ippo sex venda bro kadhapathrangal vereyum undallo
Thanks , theerchayayum , ellavareyum irakkam
S3x venda pavitramaya pranayam mathi
Ok
നല്ല അവതരണ രീതി….ഇപ്പോൾ അവരുടെ പ്രണയ കാലഘട്ടമല്ലേ… അതിൽ sex ചേർക്കേണ്ട ആശാനെ…. പ്രണയത്തിൽ sex പെട്ടെന്ന് കടന്നു വരുമ്പോൾ കഥ പെട്ടെന്ന് സ്റ്റോപ്പ് ആയ അവസ്ഥ ആകും
Thank you , s3x vannal oru divya pranayathil villal varumo ennoru doubt undayirunnu athariyan aanu ningalude abhiprayam chothichath. Any thanks for your advices
Appuvum ammuvum pranayathinte lokathu mathi sex Venda athu pranayathinte kalangam varuthum good story
Thank you , ??
sex venam but eppol alla pinne , eppol avar pranayakatha, but nashta pranayam aakaruthu…
pranayikatte
Thank you , nashtamakumo murappennnalle. Nokkam anyway thanks ??
അവർ പ്രണയിക്കട്ടെ
Ok
അപ്പുവും അമ്മുവും പ്രേമിക്കട്ടെ……സെക്സ് വേണ്ട….
പക്ഷെ………ബാക്കി എല്ലാവരുമായിട്ടും കളി വേണം ……………
Thank you Arjun bro , theerchayayittum ??
Sex eppo vanda aver pranayikatta
നന്ദി vinjo bro, thanks for the support ??
അവരു പ്രണയിക്കട്ടെ..
കഥ കൊള്ളാട്ടോ…
നല്ല അവതരണം
നന്ദി ഗോപൻ ചേട്ടാ…??