ഒരു തുടക്കകാരന്‍റെ കഥ 4 366

അത് കേട്ടപ്പോൾ അവന്റെ മനസോന്ന് കുളിരു കോരി

അവളൊരു ബക്കറ്റിൽ അവളുടെ മുഷിഞ്ഞ തുണിയും അവന്റെയും എടുത്തിട്ടു പിള്ളേരേം കൂട്ടി സോപ്പും എടുത്ത് കുളത്തിലേക്ക് നടന്നു.
അപ്പുവിന്റെ മനസ്സിൽ വല്ല കുളി സീനും കിട്ടിയാലോ എന്ന പ്രതീക്ഷ ആയിരുന്നു

“ അപ്പുവേട്ടാ കഴിഞ്ഞ ദിവസം സ്‌കൂളിൽ ഒരു സംഭവം ഉണ്ടായി “

“ ഉം .. എന്താ…”

“ ഒരു ചെക്കൻ എന്റെ അടുത്ത് വന്ന്‌ ഇഷ്ടാന്നുപറഞ്ഞു “

അത് കേട്ടപ്പോൾ അപ്പുവിന്ടെ മുഖം ചുവന്ന് തുടുത്തു

“ എന്നിട് നീ എന്ത് പറഞ്ഞു “

“ ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല “

“ അതെന്താ നി എന്റെ കാര്യം പറയാതിരുന്നെ”

“ ഞാൻ മിണ്ടാനെ പോയില്ല , എന്റെ ഫ്രണ്ടില്ലെ വീണ ആ ഞാറ്റുപറമ്പിലെ അവൾ അവനോട് പറഞ്ഞു എനിക് ഒരു മുറചെക്കൻ ഉണ്ട് അവനുമായി വീട്ടുകാർ ചെറുപ്പത്തിലേ കല്യാണം ഉറപ്പിച്ചതാ എന്ന്‌ “

അത് കേട്ടപ്പോൾ ഹരിയുടെ മുഖം വിടർന്നു

അപ്പഴേക്കും അവർ കുളത്തിൽ എത്തിയിരുന്നു, പഴയ മോഡൽ മറപ്പുരയും,

സ്ത്രീകൾക്കും പുരുഷന്മാർക്കും കുളിക്കാൻ വേർതിരിച്ചിട്ടും ഉണ്ടായിരുന്നു .

അപ്പുവും പിള്ളേരും കൽ പടവിൽ ഇരുന്നു, പിള്ളേര് ഡ്രസ് ഊരി അമ്മുവിന് കൊടുത്തിട്ട് കുളത്തിന്റെ കൽ പടവിൽ നിന്ന് കുളിയും കളിയും തുടങ്ങി .

അമ്മു മാറി ഉടുക്കാനുള്ള ഡ്രസ് മാറ്റി വച്ചിട്ട് അലക്കുവാനുള്ളതുമായി വെള്ളത്തിലേക്കിറങ്ങി .

അമ്മു പാവാട സൽപം കയറ്റി കുത്തി തുണികൾ വെള്ളത്തിലേക്ക് ഇട്ടു .

തന്റെ സ്നേഹമതിയായ ഭാവി വധു ഒരു മടിയും ഇല്ലാതെ തന്റെ ഡ്രസ് അലക്കുന്നത് അവന്റെ ഉള്ളിൽ ഒരു പ്രത്തേക ഉന്മേഷം ഉണ്ടാക്കി.

“ തമ്പുരാൻ കുളിക്കുന്നില്ലേ “

“ ഇല്യാലോ .. തുമ്പരട്ടി അലക്കി കഴിഞ്ഞ് നമുക്ക് ഒരുമിച്ചാകാം കുളി “

“ അയ്യ എന്താ ചെക്കന്റെ പൂതി “

“ ഇത് പൂതി മാത്രമല്ല നടക്കാൻ പോകുന്ന കാര്യമാ”

“ഉം .. മോന് നടത്തിച്ചു തരാട്ടോ”

The Author

ഒടിയന്‍

59 Comments

Add a Comment
  1. നല്ലെഴുത്ത്… അങ്ങനെയൊക്കെയുള്ള, അല്ലെങ്കിൽ അതിലേറെ അംഗങ്ങളൊക്കെയുള്ള ഒരു തറവാട്ടിൽ ജീവിച്ചതുകൊണ്ടാകാം ശരിക്കും അത് ഫീൽ ചെയ്യുന്നുണ്ട്. പ്രണയമതിന്റെ അത്യുന്നതിയിലെത്തട്ടെ… അമ്മു, അപ്പുവിന്റേതാണ്. പക്ഷേ, അപ്പു മറ്റു പലരുടേതുമനുഭവിക്കുന്നത് വായിക്കാനാണ്‌ പലരും ഇഷ്ടപ്പെടുന്നതെന്നു തോന്നുന്നു. ഓടിയന് എല്ലാ ഭാവുകങ്ങളും…

    1. ഒടിയൻ

      Thank you . ??

  2. Hi bro no sex please only pure love. sex can be with someone else. very good love story

    1. ഒടിയൻ

      Thank you friend

  3. Odiya otta request chilar cheyyunnath pole pakuthikk vach pokalle Haram pidichu poyi atha ilovr the story

    1. ഒടിയൻ

      ?? Thank you ,E kathaykkoru avasanam kanditte nirtthu sure ??

  4. romance thakarthu bro..
    ee prnayam kanumbo enk kothi varanu..iniyum ivar thammilulla ee pranyam ingane ponam..inakkangalum pinkangalum thattalum muttalum ayi…
    cngrats bro..u r awsm..?

    1. ഒടിയൻ

      Thank you , thank you bro for the support ??

  5. ഒടിയൻ ചേട്ടാ ,
    അവർ എത്ര വേണേലും പ്രേമിക്കട്ടെ. തട്ടലും മുട്ടലും ,ടീസിംഗ് എല്ലാം നടക്കട്ടെ.
    (പണ്ടൊരു നോവൽ വായിച്ചിരുന്നു ഇപ്പോഴും അത് തപ്പി നടക്കുന്നു വീട്ടിലും നാട്ടിലും പണിയുടെ ബഹളം ആയിരുന്നു,
    ഒരു സൈഡിൽ പ്രേമവും കൊണ്ടുപോകുന്നു അതുപോലെ ആവണം) loverum ആയി ഉള്ള പണി അവസാനം മതി. വേറെ ഒരുപാടു പേര് ഉണ്ടല്ലോ ആന്റി മാർ മുതൽ കുട്ടികൾ one by one ആയി കളികൾ വരട്ടെ. ഒരു പത്തിരുപത്തിയഞ്ചു പാർട്ട് എഴുതാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു.

    1. ഒടിയൻ

      Thank you , thank you for the biggest support and advices , thank you so much friend ??

  6. എല്ലാവർക്കും ഒരേ അഭിപ്രായം ആണല്ലോ !!!!അങ്ങനെ തന്നെയാണ് നല്ലത്

    1. ഒടിയൻ

      Thank you , thanks for you advice ??

  7. appuvum ammuvum premichotte.. vere ishtampole kadhapathrangal undallo avarumay appu kali nadathatte.. appolalle oru thudakkakarante kadha enna title ugranakoo

    1. ഒടിയൻ

      Thank you , thanks for your advice ??

  8. Avare veruthe vidoo. Parishudha pranayam nadakkatte

    1. ഒടിയൻ

      Thanks, Thanks for your advice ??

  9. കൂട്ടുകാരൻ

    പ്രണയം വേറെ കാമം വേറെ

    1. ഒടിയൻ

      Thanks , ??

  10. ഹരി വേറെ are വേണം എങ്കിലും പ്രാപിച്ചോട്ടെ. അമ്മുവിനെ തലോടി വിട്ടാൽ പോരെ അവരുടെ കല്യാണം നടക്കും എന്ന് ഉറപ്പാണെൽ കുഴപ്പമില്ല. Love sex എനിക്ക് അംഗീകരിക്കാൻ പറ്റില്ല karanam മനസ്സിനെ ഇഷ്ടപ്പെടുന്നവർ ശരീരത്തെ agrahikkilla. ഇനി കുഞ്ഞമ്മയും എല്ലാം അപ്പുവിന്റെ വലയിൽ ആയാലും കല്യാണം എത്രെo പെട്ടെന്ന് നടത്തണം. അവരുടെ ജീവിതം ഈ കഥയിൽ കൊണ്ടുവരണം.ഇത് എന്റെ ഒരു request, /ഒപ്പീനിയന് മാത്രം ആണ്

    1. ഒടിയൻ

      Thank you , thank you for the advice . Time kidakkuvalle bro namukk seriyakki edukkam ??

        1. ഒടിയൻ

          ?

  11. Marriage kazhinj mathi ammu aayulla s3x…
    Ath vare avar pranayichu nadakkatte…
    Oru divyamaya paranayan
    Baaki aalkar undallo avarumayi ulla s3x pratheekshikunnu
    Adipoli story…
    Waiting for next part

    1. ഒടിയൻ

      Thank you , thanks for your advice . Page koottan ulla sremamanu alpam late aakum ???

  12. Janakichechiyano appuvina balapadagalpadippikkunnathu ..athu kazhinju kunjammayi

    1. ഒടിയൻ

      Thank you, nokkam appuvalle aalu evide chennu avasanikkumennarkkariyam?

  13. Super..adopoliyakunnundu . Pranayam anaswaram annu.avar pranayikkatta.kattipidithavum ummavayikkalum nadakkatta…avar kalyanam kazhinju cell pottichal mathi …pinna kunjammayiya kariyamayi sradhikkanam…

  14. avaru prenayikkatte brooo.
    nashta prenayam aavaruth

  15. avaru prenayikkatte brooo.

    1. ഒടിയൻ

      Thank you, thank you for the advice , athe avar pranayikkatte

  16. സെക്സ് വേണ്ട പ്രണയം മതി സെക്സിന് വേറേ കഥകൾ ഉണ്ടല്ലോ

    1. ഒടിയൻ

      Thank you , thank you for the advice

  17. Sex venda love is great

    1. ഒടിയൻ

      Thank you

  18. കഥ നന്നായിട്ട് തന്നെ പോവുന്നുണ്ട്. അപ്പുവിന്റേം അമ്മുവിന്റേം പ്രണയത്തിലേക്ക് കാമം ഇപ്പോ കൊണ്ട് വരണ്ട. ചെറിയ തൊടലും പിടിക്കലും, കിസ്സിങ്ങും എല്ലാം ഉണ്ടായിക്കോട്ടെ അതൊക്കെ അവരുടെ ബന്ധം വളർത്താൻ നല്ലതാ. ഒരിക്കൽ സെക്സ് കൊണ്ട് വന്നാൽ പിന്നെ വെറും അതാവും ചിന്ത. കഥയിൽ കമ്പി ചേർക്കാൻ ആണെങ്കിൽ വേറെയും ഉണ്ടല്ലോ കഥാപാത്രങ്ങൾ അവരെ വെച്ച് അവതരിപ്പിക്കൂ.

    1. ഒടിയൻ

      Thank you , thanks for your advice

  19. താന്തോന്നി

    Avaru pranayikkatte….. Athanu ee storyk athyuthamam….

    1. ഒടിയൻ

      Thank you , thanks for your advice??

  20. ബ്രോ പ്രേമത്തിന്റെ ഇടക്ക് കാമം വേണ്ട എന്നാണ് ന്റെ അഭിപ്രായം. പിന്നെ അവർ അതിനുവേണ്ടി മാത്രമേ നോക്കുള്ളു. അവർ ഇപ്പോൾ പ്രണയത്തിൽ ആറാടി നടക്കട്ടെ. അവർ അത്രക്ക് മുട്ടി നിൽക്കുവാണേൽ അത്യാവശ്യം ചെറിയതോതിൽ പിടിയും വലിയും ഓക്കേ മതി ബ്രോ. പിന്നെ കഥ സൂപ്പറായിട്ട് മുന്നേറുന്നു. നല്ല അവതരണ ശൈലി ആണ്. അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു.

    1. ഒടിയൻ

      Thank you bro , thanks for your advice … Theerchayayum pettannundakum page koottanulla srematthilanu, athindethaya thamasam

  21. appuvum ammuvum thamil ippo sex venda bro kadhapathrangal vereyum undallo

    1. ഒടിയൻ

      Thanks , theerchayayum , ellavareyum irakkam

  22. S3x venda pavitramaya pranayam mathi

    1. ഒടിയൻ

      Ok

  23. നല്ല അവതരണ രീതി….ഇപ്പോൾ അവരുടെ പ്രണയ കാലഘട്ടമല്ലേ… അതിൽ sex ചേർക്കേണ്ട ആശാനെ…. പ്രണയത്തിൽ sex പെട്ടെന്ന് കടന്നു വരുമ്പോൾ കഥ പെട്ടെന്ന് സ്റ്റോപ്പ്‌ ആയ അവസ്ഥ ആകും

    1. ഒടിയൻ

      Thank you , s3x vannal oru divya pranayathil villal varumo ennoru doubt undayirunnu athariyan aanu ningalude abhiprayam chothichath. Any thanks for your advices

  24. Appuvum ammuvum pranayathinte lokathu mathi sex Venda athu pranayathinte kalangam varuthum good story

    1. ഒടിയൻ

      Thank you , ??

  25. sex venam but eppol alla pinne , eppol avar pranayakatha, but nashta pranayam aakaruthu…

      1. ഒടിയൻ

        Thank you , nashtamakumo murappennnalle. Nokkam anyway thanks ??

  26. അവർ പ്രണയിക്കട്ടെ

    1. ഒടിയൻ

      Ok

  27. അപ്പുവും അമ്മുവും പ്രേമിക്കട്ടെ……സെക്സ് വേണ്ട….
    പക്ഷെ………ബാക്കി എല്ലാവരുമായിട്ടും കളി വേണം ……………

    1. ഒടിയൻ

      Thank you Arjun bro , theerchayayittum ??

  28. Sex eppo vanda aver pranayikatta

    1. ഒടിയൻ

      നന്ദി vinjo bro, thanks for the support ??

  29. അവരു പ്രണയിക്കട്ടെ..
    കഥ കൊള്ളാട്ടോ…
    നല്ല അവതരണം

    1. ഒടിയൻ

      നന്ദി ഗോപൻ ചേട്ടാ…??

Leave a Reply

Your email address will not be published. Required fields are marked *