അമ്പലത്തിൽ എത്തിയ ശേഷം അവർ തൊഴുതു പക്ഷെ പ്രതിഷ്ഠയെക്കാൾ കൂടുതൽ അവൻ നോക്കിയത് മുന്നിൽ നിൽക്കുന്ന അമ്മുവിനെ ആയിരുന്നു .
വഴിപാടുകളിൽ മിക്കതും അവൾ പറഞ്ഞത് എന്റെ പേരും എന്റെ നക്ഷത്രവും ആയിരുന്നു
ഞാൻ അവളെ നോക്കുമ്പോൾ ഒരു ചമ്മലോ നാണമോ ആ മുഖത്ത് ഇല്ല
പകരം , അതവളുടെ കടമ എന്നത് പോലെ എന്നെ നോക്കി ഇപ്പൊ കഴിയും എന്ന് മാത്രം ചുണ്ടുകൊണ്ട് പറഞ്ഞ് കൂടുതൽ വഴിപാടുകൾ നടത്തി
പ്രദിക്ഷണം വച്ചപ്പോഴും എനിക് അവളെ മാത്രമേ നോക്കി നിൽക്കുവാൻ കഴിഞ്ഞള്ളൂ. തുളസി കതിർ ചൂടിയ അഴിച്ചിട്ട ചെറിയ നനവുള്ള ആ മുടി അതവളുടെ ഭംഗി കൂട്ടി , എന്റെ നെറ്റിയിൽ ചന്ദനം ചർത്തിയപ്പോൾ നെറ്റിയിലും മനസ്സിലും കുളിർമ വരി നിറച്ചു എന്റെ അമ്മു.
“ അമ്മു ആൽത്തറയിൽ ഇരിക്കാം കുറച്ചു നേരം “
“ഉം …. വാ …”
“എന്റെ കൈൽ പിടിച്ചവർ എന്നെയും കൊണ്ട് അമ്പലത്തിന് പുറത്തിറങ്ങി ഒരിക്കൽ കൂടി തൊഴുതപ്പോൾ അവൾ എന്റെ കൂടെ നിന്നു ,
വീണ്ടും എന്റെ കൈ പിടിച്ചവർ ആൽത്തറയിലേക് നടന്നു .
ഞാൻ ഇരുന്ന് എന്റെ വലതു വശത്ത് എന്നോട് ചേർന്ന് അവളും ഇരുന്നു
എന്റെ കൈ കോർത്ത് അലസമായി മറ്റെവിടേക്കോ നോക്കി അവൾ നിന്നപ്പോൾ , എന്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെ നിന്നു .
അവളുടെ കുസൃതിയും കളിയും കൊഞ്ചലും ആ തണുത്ത അന്തരീക്ഷം ഒരുപാട് പോസ്റ്റീവ് എനർജി അവന് നൽകി
“ ചേച്ചി പോകാം …”
“ഉം…. അപ്പുവേട്ടാ പോകാം … “
“ഉം …”
“ ഇതെന്താ ഇങ്ങനെ നോക്കുന്നെ “
“ ഉം…. നിന്നെ ഇഷ്ടമായതുകൊണ്ട “
ആ ചുണ്ടുകൾ വിടർന്നു തേൻ നിറഞ്ഞത് പോലെ തോന്നി ആ ചുവന്ന ചുണ്ടുകൾ
അവൾ എന്റെ കണ്ണിലേക്ക് നോക്കി
കണ്മഷി എഴുതിയ കണ്ണുകൾ
സ്നേഹം നിറഞ്ഞുനിൽക്കുന്ന കണ്ണുകൾ
ഞങ്ങൾ പരസ്പരം കണ്ണുകളിൽ മാത്രം നോക്കി നിന്നു .
“ അതേ മക്കളെ പോണ്ടേ … നാട്ടുകരെകൊണ്ട് പറയിപ്പിക്കാൻ ഇരിക്കുവാണോ “
to your liking, and quickly move to the section with on this topic. All categories are packed enough to make
Find out for free 🙂
🙂🙂🙂
🙂🙂🙂
🙂🙂🙂
🙂🙂🙂
ഇത് പോലുള്ള നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു
?
Thangal oru sambavam thanne
Ee kadayil rathiyekaalere oru baalyakalathe nishkalankathayund serikkum oru nalla kadayaanith ithil s3xual vulgarity onnum varalle enn aasichupokunnu
ith oru Bharadan Padmaraajan cinema pole thonnipoyi
Thank you thank you ??
Odiyan sir ningalude adutha partinayittu wait cheyuvanu…oct 30nu last post ittatalle.. Vegam vegam post ittondirunna tankalkku ithenthu pattiye..pls continue
7th part ittittund , late aavan karanam asayakkuzhapam thanneyanu . Ammuvumayi first sex venam ennu ellavarum paranjirunnu pakshe anganoru sex nu try cheythal kadha pettannu avasanikkum
ഒടിയൻ
കഥകൾ വളരെ മനോഹരം ഒരു തുടക്കകാരനാണെന്നു പറയുവാനാവുന്നില്ലതല്ല നിങ്ങളുടെ അവതരണ രിതി വളരെ മനോഹരം. ദെവുചെയ്യ്ത് ഇതിൽ അവിഹിതം കുത്തി നിറക്കരുത് അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു
Avihitham illel kadha mu not pokula
Appu….januvum,nansiyu,jayum ayee kalikkanam…koodathe…..avante cheriyammayumayeeee…..kalikkanam……….but ammuvumayee venda its a true love athanu…..eee 6 lakkangalum vayeekkan enne prerippichathu…..all the best
Thank you
ഒടിയൻ ഭായ്
അമ്മുവിനെ വെറുതെ വിട്ടേക്. കാരണം അവൾ എന്നായാലും അവനു ഉള്ളത് തന്നെ ആണല്ലോ …
ഇപ്പൊ അവർ സ്നേഹിച്ചു നടക്കട്ടെ .. പിന്നേ എന്റെ പേർസണൽ ഒപ്പീനിയൻ ആണ്. അവരുടെ കളി അത് പബ്ലിക് ആക്കണ്ട.. അവര് സ്നേഹിച്ചു നടക്കട്ടെ …
ബാക്കി ഉള്ളവരുമായുള്ള കളി മതി …
true ലവ് അല്ലെ … അതിൽ സെക്സ് വേണ്ട .. സെക്സ് ടാൽക്സ് ഉം വേണ്ട എന്നാണ് എനിക്ക് ഫീൽ ചെയുന്നത് …
TbaNk you vismay , thanks for you advice
പ്രദിക്ഷണം വച്ചപ്പോഴും എനിക് അവളെ മാത്രമേ നോക്കി നിൽക്കുവാൻ കഴിഞ്ഞള്ളൂ. തുളസി കതിർ ചൂടിയ അഴിച്ചിട്ട ചെറിയ നനവുള്ള ആ മുടി അതവളുടെ ഭംഗി കൂട്ടി , എന്റെ നെറ്റിയിൽ ചന്ദനം ചർത്തിയപ്പോൾ നെറ്റിയിലും മനസ്സിലും കുളിർമ വരി നിറച്ചു എന്റെ അമ്മു.
We bhagam vayichapo manasinoru thanupu
Good story
Thank you ….
NALA STYLE AYITTU UNDU .TRY TO DNT CHANGE THE MOOD OF STORY . waiting for nxt part …
Sremikkam , thanks for your advice