ഒരു തുടക്കകാരന്‍റെ കഥ ഭാഗം 8 [ഒടിയന്‍] 284

“ നാണം കെടുത്തിയപ്പോൾ സമാധാനം ആയല്ലോ”

“അതിന് എന്താ ഉണ്ടായേ അമ്മു “

“ ഇനി എന്നാ ഉണ്ടാകാനാ കുഞ്ഞമ്മ കണ്ടു”

“അതിനിപ്പോ എന്നാ .. കുഞ്ഞമ്മയ്ക്ക് ഇതെന്താ അറിയാത്തതാ ,ഇതൊക്കെ സാതാരണ അല്ലെ “

“ ഓ പിന്നെ… അന്നേ കുഞ്ഞമ്മ പറഞ്ഞതാ .. ഞാൻ ഇനി എങ്ങനെ കുഞ്ഞമ്മേടെ മുഖത്ത് നോക്കും “

“ നീ ഒന്ന് പോയേ അമ്മു .. വെറുതെ അനാവശ്യമായി ഓരോന്നും ചിന്തിക്കാതെ . ഹോ ഈ ചുണ്ടൊന്നു ചപ്പാൻ ആകെ കിട്ടിയ അവസരാ അതും തൊലച്ചു. അമ്മു വാ ഒന്നൂടെ “

“ ഒന്ന് പോയിക്കോണം അവിടുന്ന് “

“ കൊ … നീ ഇട്ടാ “

“ എന്തോന്ന്”

“ സാധനം … “

“ ഇല്ല എന്തേ “

“അല്ല ഇപ്പൊ ഇടുന്നുണ്ടേൽ ഒന്ന് കാണാമായിരുന്നു “

“ എന്റെ ഈശ്വര ഈ കമഭ്രാന്തൻടെ കൂടെ വേണല്ലോ ഞാൻ ജീവിക്കാൻ “

“ ഓ…. “

“ അതേ ഇത് എനിക് ആവശ്യം ഉള്ളപ്പോൾ ഇട്ടോളും . മോൻ പോയി ഉറങ്ങാൻ നോക്കിക്കേ “

വിഷാദ മുഖത്തോടെ അവൻ അമ്മുവിനെ നോക്കി

“ഉം… അമ്മുട്ടീ “

“ ഉം .. “

“ ഒരെണ്ണം “

“ ദേ പൊക്കോണേ”

“ഒറ്റ ഒന്ന്”

“ഇല്ല”

“ ഒന്നേ ഒന്ന് “

The Author

ഒടിയൻ

72 Comments

Add a Comment
  1. ചെകുത്താൻ

    നിങ്ങ മരണമാസ്സാണ് …..

    1. ഒടിയൻ

      Thank you ☺

  2. Nxt പാർട്ട്‌ ?????

    1. ഒടിയൻ

      Pettannundakum

Leave a Reply

Your email address will not be published. Required fields are marked *