ഒരു തുടക്കകാരന്‍റെ കഥ ഭാഗം 8 [ഒടിയന്‍] 284

“ പറ പറ എന്തിനാ ഇന്നലെ രാത്രി വന്നേ “

അപ്പു തലതാഴ്ത്തി

“ അത് ഉറക്കം വരാഞ്ഞപ്പോ…. നിന്നെ കാണാൻ തോന്നിയപ്പോ… ഞാൻ വന്നതാ”

അത് കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു

“ എന്നിട്ട് എന്നിട്ട് “

“ എന്നിട് ഞാൻ മുറിയിൽ വന്ന നിന്റെ അടുത്ത് കിടക്കാൻ നോക്കി…. ഞാൻ അറിഞ്ഞോ ആ കൊച്ച്‌ നിന്റെ കൂടെയ കിടക്കുന്നത് എന്ന് “

അവൻ പറഞ്ഞതും അവൾ പൊട്ടി ചിരിച്ചു

“ അതേ മോൻ ഇന്നലെ കേറി കിടന്നത് അവളുടെ മേത്ത അതാ അവൾ കിടന്ന് കരഞ്ഞെ.. എന്നാലും നാണക്കേടായി അപ്പുവേട്ടാ “

“ അയ്യോ .. അപ്പൊ എല്ലാവരും അറിഞ്ഞോ ഞാൻ വന്നത്

അത് കേട്ടും അമ്മുവിന് ചിരി വന്നു

“ ഇല്ലില്ല …. സ്വപ്നം കണ്ടതാണെന്ന എല്ലാവരും കരുതിയെ.”

“ ഹോ രക്ഷപെട്ടു.. “

“ അയ്യ .. ഒരു നാണോം ഇല്ലാതെ പാതിരാത്രി കള്ളനെപോലെ വന്നതും പോരാ “

“ നിന്റെ അടുത്തല്ലേ “

“ എന്ന് കരുതി … പക്കലുള്ള കുരുത്തക്കേട് പോരാ ഇനി രാത്രിയും ഇങ്ങു വാ തെണ്ടി “

“ ഹീ … “

“ കിണിക്കാതെ വേകം പോകാൻ നോക്ക് “

“ ഇന്ന് പോകുന്നില്ല “

“അതെന്നാ … “

The Author

ഒടിയൻ

72 Comments

Add a Comment
  1. ചെകുത്താൻ

    നിങ്ങ മരണമാസ്സാണ് …..

    1. ഒടിയൻ

      Thank you ☺

  2. Nxt പാർട്ട്‌ ?????

    1. ഒടിയൻ

      Pettannundakum

Leave a Reply

Your email address will not be published. Required fields are marked *