“ അതെനിക്കൊരു പാക്കറ്റ് ഒപ്പിച്ചുതരുമോ “
“നിനക്കും അത് വരാറുണ്ടോ “
അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു
“ ഒന്ന് പോ പെണ്ണുംപിള്ളേ .. എനിക്കല്ല”
“ എ …. പിന്നാർക്കാ ..”
അവളല്പം അത്ഭുദത്തോടെ അവനെ നോക്കി ചോദിച്ചു
“ അതൊക്കെ ഉണ്ട് “
“ മോഹനേട്ടന്റെ ഭാര്യക്കണോ “
“ അയ്യേ കുഞ്ഞമ്മയ്ക് ഞാനാണോ അതൊക്കെ വാങ്ങിക്കുക “
“ പിന്നേ.. എനിക്കണോ എനിക്ക് ഇപ്പോളൊന്നുമല്ല”
“ നിങ്ങൾക്കൊന്നും അല്ല”
“ പിന്നെ ആർക്കാ ഹരി പറ “
“ അമൃതയ്ക്ക് “
“അമൃതയോ അതാരാ “
“ എന്റെ മുറപ്പെണ്ണിനെ അറിയില്ലേ അമ്മു”
“ ആ അറിയാം … അവള് ഇതൊക്കെ നിന്നോട് പറഞ്ഞോ “
“ പിന്നെ കെട്ടാൻ പോകുന്നവനോടല്ലാതെ വേറെ ആരോടാ പറയണ്ടേ”
“ കെട്ടാൻ പോകുന്നവനോ “
“ അവളെന്റെ മുറപ്പെണ്ണാണ് .. ഞങ്ങളുടെ കല്യാണം ഉറപ്പിച്ചതാ ചെറുപ്പത്തിലേ “
“ എന്നിട്ടാണോ എന്റെ അടുത്ത് പൊട്ടൻ കളിച്ചത് “
നിങ്ങ മരണമാസ്സാണ് …..
Thank you ☺
Nxt പാർട്ട് ?????
Pettannundakum