ഒരു തുടക്കകാരന്‍റെ കഥ ഭാഗം 8 [ഒടിയന്‍] 284

മോഹനൻ താഴേക്ക് ഇറങ്ങി വന്നു

“ ചെറിയച്ചാ ബൈക്കിന്റെ കാര്യം എന്തായി “

“ ഞാൻ വിചാരിക്കുകയായിരുന്നു നീ എന്താ അതിനെപ്പറ്റി ചോദിക്കാതെ എന്ന്. അത് നീ പറഞ്ഞ വണ്ടി തന്നെ ബുക്ക് ചെയ്തു , ഒരുമാസം പിടിക്കുമെന്നാ പറഞ്ഞേ “

അത് കേട്ടപ്പോൾ അപ്പുവിന് സന്തോഷം ആയി അവൻ അച്ഛച്ഛനോടും മുത്തശ്ശിയോടും കാര്യം പറഞ്ഞു .

അപ്പോഴേക്കും ‘അമ്മ കുളിയും കഴിഞ്ഞു വന്നു

അമ്മയോടും കുഞ്ഞമ്മയോടും കാര്യം പറഞ്ഞു .

അപ്പു അടുക്കളായിലൂടെ ഇറങ്ങി കുളിമുറിയുടെ അടുത്തേക്ക് ചെന്നു. അപ്പോൾ അമ്മു കുളി കഴിഞ്ഞ് ചയിപ്പിൽ തുണി വിരിക്കുകയായിരുന്നു.

അവൻ അവളുടെ അടുത്തേക്ക് ചെന്ന് പുറകിലൂടെ വയറിൽ ചുറ്റി പിടിച്ച് വലത് കഴുത്തിൽ ചുണ്ടമർത്തി.

പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ പേടിച്ച് അവൾ ഒന്ന് ഞെട്ടി , അപ്പു ആണെന്ന് മനസിലായപ്പോൾ അവൾ ശാന്തമായി

“ അപ്പുവേട്ടാ വീട് വേണ്ട….”

അപ്പു അവളുടെ കാതുകളിൽ പറഞ്ഞു

“ വേകം മുറിയിലേക്ക് വാ “

അതും പറഞ്ഞവൻ അവളിൽ നിന്നും അടർന്നു മാറി റൂമിലേക്ക് നടന്നു .

കറച്ചു കഴിഞ്ഞപ്പോൾ ചായയും ആയി അമ്മു മുറിലേക്ക് കയറി .

ചായയുമായി മുറിയിലേക്ക് വന്ന അമ്മുവിനെ ഇമവെട്ടാതെ അവൻ നോക്കി നിന്നു .

മഞ്ഞയിൽ ചുവപ്പുള്ള ധാവണി , അതിന്റെ തുമ്പ് പുറകിൽ ആടികളിക്കുന്നു. നനഞ്ഞ മുടിയെ വെള്ള തോർത്തുകൊണ്ട് പുറകിൽ ചുറ്റികെട്ടി വച്ചിരിക്കുന്നു. നെറ്റിയിൽ വെളുത്ത ഭസ്മം അവളുടെ മുഖം ജ്വലിക്കുന്നതായി അവനു തോന്നി .

നാണത്തോടെ അവൾ അവനെ നോക്കി ചോദിച്ചു

The Author

ഒടിയൻ

72 Comments

Add a Comment
  1. ചെകുത്താൻ

    നിങ്ങ മരണമാസ്സാണ് …..

    1. ഒടിയൻ

      Thank you ☺

  2. Nxt പാർട്ട്‌ ?????

    1. ഒടിയൻ

      Pettannundakum

Leave a Reply

Your email address will not be published. Required fields are marked *