ഒരു തുടക്കകാരന്‍റെ കഥ 246

അപ്പു അത് വാങ്ങി താഴെകിറങ്ങി പൊടി തൂക്കാന്‍ തുടങ്ങി അപ്പോള്‍ മോഹനന്‍ ഒരു സഞ്ചിയിലേക്ക് തോക്കിനാവശ്യമായ തിരകള്‍ എടുത്ത് വയ്ക്കുകയായിരുന്നു , എനിട്ട് മോഹനനും താഴേക്കിറങ്ങി അപ്പോഴേക്കും അപ്പു തോക്ക് പൊടി തട്ടി റെടി ആക്കിയിരുന്നു അവര് അവിടന്ന് നേരെ താഴേക്കിറങ്ങി മോഹനന്‍ അകത്തളതെ ചുമരില്‍ തൂക്കിയിട്ടിരുന്ന തോക്കുകൂടി എടുത്ത് വരാന്തയില്‍ കൊണ്ടേ വച്ചു , അപ്പഴേക്കും ദാസന്‍ മൂന്നു നാല് ടോര്‍ച്ചും ഒരു വാക്കത്തിയും എടുത്ത് വന്നു. പത്തയപുരയില്‍ സൂക്ഷിച്ചിരുന്ന പന്നിപടക്കവും എടുത്ത് കേളുവും റെഡി ആയി വന്നു, എല്ലാം റെഡി ആയെന്ന് ഉറപ്പുവരുത്തിയ ശേഷം അവര് പുറപ്പെടുവാന്‍ തീരുമാനിച് ഓരോ സാതനങ്ങള്‍ ഓരോരുത്തരായി എടുത്ത് ഇറങ്ങാന്‍ തുടങ്ങവേ ഹരിയോടായി അച്ഛമ്മയുടെ ഉപദേശം

” സൂക്ഷിക്കണേ അപ്പുവേ കാട്ടുപന്നിയാ മുന്നിലൊന്നും പോയി നിന്ന് കൊടുത്തേക്കരുത് , എല്ലാവരും ഒന്ന് ശ്രെധിച്ചും കണ്ടും മതിട്ടോ”

അവരിത് ആദ്യമായിട്ടല്ല പോകുന്നത് എങ്കിലും ഒരു മുത്തശ്ശിയുടെ , ഒരമ്മയുടെ വത്സല്യതിന്ടെയും സ്നേഹത്തിന്ടെം ആദി മാത്രമായിരുന്നു അത് . അവര് ഇരുളിലേക് മറയും വരെ വീടിന്ടെ ഉമ്മറത്തിരുന്നു എല്ലാവരും അവരെ യാത്രയാക്കി , അവര് പോയി കഴിഞ്ഞപ്പോള്‍ ഉഷ അടുക്കളയിലേക്കും ഷീജ കുട്ടികളെ ഉറക്കനുമായി അകത്തേക്ക് കയറി , ഭാനുമതിയും ഭാസ്കരനും അവിടതന്നെയിരുന്ന്‍ ഓരോരോ കാര്യങ്ങള്‍ സംസാരിക്കുവാന്‍ തുടങ്ങി ………..

 

The Author

ഒടിയന്‍

22 Comments

Add a Comment
  1. പൊന്നു.?

    തുടക്കം കൊള്ളാം………

    ????

  2. nalla ambience please continue fast

    1. ഒടിയൻ

      നന്ദി , പുറകെ തന്നെയുണ്ട് ??

  3. Kollaaam… Page koootane…

    1. ഒടിയൻ

      തീർച്ചയായിട്ടു, അടുത്ത ഭാഗവും അല്പം കുറവുണ്ടാകും , അതിന് ശേഷം വരുന്നതൊക്കെ കടലോളം ഉണ്ടാകും

  4. Polichu bro nalla kazhivund.

    1. ഒടിയൻ

      Thank you bro ……??

  5. Polichu bro nalla kazhivund.

  6. ബാക്കി വേഗം ഇടൂ

    1. 2nd പാർട് Submit ചെയ്തിട്ടുണ്ട് , 2 daysinullil വരും

  7. Thudakkam thanna vedikettu ….thudakkakkaran annu parayilla..adipoli avatharanam…keep it up and continue odiyan..

    1. ഒടിയന്‍

      താങ്കളുടെ അഭിപ്രായത്തിനു നന്ദി … തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടികാണിക്കുക ,തെറ്റിനെ പരമാവതി ഇല്ലതാകി മെച്ചപെടുത്തുവാന്‍ സഹായിക്കും

  8. nalla scope ulla kadha aanu.. nannayittundu..page kootti ezhuthu

    1. ഒടിയന്‍

      നന്ദി ranjithetta, 1 ഉം 2 ഉം പാര്‍ട്ട്‌ അല്പം introduction ആയിട്ടാണ് ഇറക്കാന്‍ ഉദ്ദേശിക്കുന്നത് , ഫാമിലി structure എല്ലാവര്‍ക്കുംഒന്ന് മനസിലാക്കുവാന്‍ വേണ്ടി,അതിനു ശേഷമാണ് കഥാ നായികയുടെയും മറ്റു താരങ്ങളെയും ഇറക്കാന്‍ പോകുന്നത്

  9. നല്ല തുടക്കം, അടുത്ത പാർട്ട്‌ പേജ് കൂട്ടി സൂപ്പർ ആയിട്ട് എഴുതു.

    1. ഒടിയന്‍

      നന്ദി kochu , തീര്‍ച്ചയായിട്ടും , പബ്ലിഷ് ചെയ്തു വന്നപ്പോള്‍ ആണ് പേജ് ഇത്രമാത്രമേ ഉള്ളു എന്ന് മനസിലായത്

  10. Page kooti ezhuthoo…..

    1. ഒടിയന്‍

      തീര്‍ച്ചയായിട്ടും ഹരീഷേട്ടാ

  11. താന്തോന്നി

    Kollam….

    1. Thank yoy

  12. പേജ് കൂട്ടി എഴുത്തു ബ്രോ. Plzz continue

    1. തീർച്ചയായിട്ടും … അടുത്ത പാർട്ടിലും അല്പം കുറവായിരിക്കും 3 ആമത്തെ part എല്ലാവരും ആഗ്രഹിക്കുന്നത്പോലെ ചൂടനായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *