തൃശൂർ കഴിഞ്ഞതും അവൾ ഉറങ്ങാൻ തുടങ്ങി… ഞാനും… തലശ്ശേരി എത്തിയപ്പോൾ അവൾ എഴുനേറ്റു ബാഗ് എടുത്തു ഇറങ്ങാൻ നികുമ്പോ എന്നെ ഒന്ന് നോകിയതലയത്തെ ഒരു ചിരി പോലും ഉണ്ടായില്ല…. ട്രെയിൻ നിർത്തി അവൾ നടന്നു തുടങ്ങി… ഒരു 10അടി മുന്നോട്ടു പോയി അപ്രതീക്ഷിതമായി അവൾ തിരിഞ്ഞു നോക്കി…. ഞാൻ വീണ്ടും ചിരിച്ചു…
ഇത്തവണ ആദ്യമായും അവസാനമായും അവൾ ഒരു ചെറു പുഞ്ചിരി തന്നു…
ഈ കഥ നീ എവിടെ നിന്നെങ്കിലും വായിക്കുവാൻ ഇടയായാൽ, ദയവുചെയ്ത് താഴെ കമന്റ് ചെയ്യുക [കമ്പികുട്ടന്‍ അഡ്മിന്‍ കോൺടാക്ട് ചെയ്യൂ മെയില്‍ ID ലഭിക്കുന്നതാണ് ]….അന്ന് ചെയ്യാൻ ബാക്കി വെച്ചത് ഇനി ഒരു നാളിൽ ചെയ്യാൻ….
വായനക്കാരുടെ ശ്രദ്ധയ്ക്ക്….. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക…. ഇത് എന്റെ ആദ്യ സംരംഭം ആണ്….
Same anubhavam undaayitund
Malabar Express Sanno Bro
Thanks for the support
ഒരു ട്രെയിൻ യാത്ര നടത്തിയ സുഖം. അനുഭവം അതിലും സുഖം.