ഒരു ട്രെയിൻ യാത്ര തന്ന അനുഭവം 878

കുറച്ചു നിരാശ തോന്നി… പക്ഷെ അവൾ ഇതുവരെ എതിർപ്പ് കാണിച്ചിട്ടില്ല..  അതുകൊണ്ട് ഞാൻ വീണ്ടും ട്രൈ ചെയ്യാൻ കാൽ അടുപ്പിച്ചു…. ഇത്തവണ പക്ഷെ നേരത്തെ പോലെ പേടിച്ചല്ല ഞാൻ ഒരച്ചത്… അല്പം ഫ്രീഡം എടുത്തു തന്നെ ചെയ്തു…. ഇപ്പോളും അനക്കം ഇല്ല… അവൾ ഫോണിൽ പാട്ട് കേട്ടുകൊണ്ടിരുന്നു… ഇതിനോടകം ട്രെയിൻ ശാസ്താംകോട്ട കഴിഞ്ഞു… ബട്ട്‌ നിർത്തിയില്ല….

എനിക്ക് എന്തെങ്കിലും കൂടുതലായി ചെയ്യാൻ എന്റെ മനസ് കിടന്നു പിട പിട പിടക്കുവായിരുന്നു… അല്പം ധൈര്യം കൈവരിച്ച ഞാൻ എന്റെ ചെരിപ്പ് ഊരി മാറ്റി, എന്നിട്ട് കാൽ കുറച്ചു ബാക്കിലോട് വലിച്ചു…. നൈസ് ആയി അവളുടെ കാൽ പാദത്തിൽ മുട്ടിക്കാൻ ആയിരുന്നു എന്റെ പ്ലാൻ.. പതിയെ ട്രെയിൻ ഓടുന്ന താളത്തിൽ ഞാൻ എന്റെ കാൽ അവളുടെ കാൽ പഥത്തിന് അരികെ കൊണ്ട് മുട്ടിച്ചു.. ആദ്യം ചെറിയ ഒരു മുട്ടലും തട്ടലും ആയി കടന്നു പോയി… പതിയെ ഞാൻ എന്റെ നഗ്ന പാദങ്ങൾ അവളുടെ പാദത്തിൽ ചേർത്ത് വെച്ചു…ഇങ്ങനെ ചെയ്തതും അവൾ തല മെല്ലെ നേരെ ആക്കി ചുറ്റും എല്ലാം നോക്കി എന്നിട്ട് കാൽ പുറകോട്ടു വലിച്ചു…. എനിക്ക് ആണെങ്കിൽ അതും കൂടി കഴിഞ്ഞപ്പോൾ ദേഷ്യം വരാൻ തുടങ്ങി… ഇനി കുറച്ചു ടൈം കഴിഞ്ഞിട്ട് മതി അടുത്ത അറ്റംപ്റ് എന്ന് കരുതി ഞാനും ചുമ്മാ ചുറ്റിലും നോക്കി… മുൻപിൽ ഇരിക്കുന്ന ഫാമിലി എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നു… പിന്നെയും നോക്കിയപ്പോൾ ആണ് ഒരു സംഗതി ശ്രദിച്ചത്… കൊല്ലം എത്തിയപ്പോൾ കുറച്ചു ആളുകൾ ഞങ്ങടെ തലക്കു മുകളിൽ ഉള്ള 2 ബെർത്തിലും കേറി ഇരിപ്പുണ്ടെന്ന. കുറച്ചു അവന്മാർ സംസാരിച്ചും വേറെ ഒരുത്തൻ ഫോണിൽ കുത്തി കൊണ്ടും ഇരിക്കുവാ… ചിലപ്പോൾ ഇവരെ കണ്ടിട്ടാകും അവൾ കാൽ വലിച്ചു കളഞ്ഞത്…. ആ സമയത്തു എന്തൊക്കെ പറഞ്ഞാലും സംഭവിച്ചാലും ഭയങ്കര പോസിറ്റീവ് ചിന്തകൾ ആയിരിക്കും…. ?

കരുനാഗപ്പള്ളി എത്തി…. ട്രെയിൻ നിർത്തയതും കുറച്ചു ആളുകൾ ഇറങ്ങി… പക്ഷെ അതിൽ ഇരട്ടി ആളുകൾ കേറുകയും ചെയ്തു…. സമയം ഏതാണ്ട് 9 ആയി…. വിശപ്പൊക്കെ എവിടെയോ പോയി… ഒന്നും കഴിക്കാനും കുടിക്കാനും തോന്നുന്നേയില്ല… എങ്കിലും കുറച്ചു വെള്ളം കുടിച്ചു… ട്രെയിൻ പതിയെ നീങ്ങി തുടങ്ങി… അടുത്ത അറ്റംപ്റ് തുടങ്ങാം എന്ന് വിചാരിച്ചു ഇരുന്നതാ  അപ്പോളേക്കും ഒന്നു മുള്ളാൻ തോന്നി.. എന്നാ പിന്നെ അതും കൂടി കഴിഞ്ഞു ഐശ്വര്യം ആയി തുടങ്ങാം എന്നായി…. എന്റെ ട്രാവൽ ബാഗ് എടുത്തു സീറ്റിൽ വെച്ചു…. എന്തോ ഭാഗ്യത്തിന് അവൾ ഇങ്ങോട്ട് തിരിഞ്ഞതും ഞങ്ങൾ ഫേസ് ടു ഫേസ് നോക്കേണ്ടി വന്നു..

The Author

47 Comments

Add a Comment
  1. Malabar Express Sanno Bro

  2. Thanks for the support

  3. ചെങ്ങായി

    ഒരു ട്രെയിൻ യാത്ര നടത്തിയ സുഖം. അനുഭവം അതിലും സുഖം.

Leave a Reply

Your email address will not be published. Required fields are marked *