” ശാന്തി നിന്റെയോ!?
” കുമാർ എന്ത് ചെയ്യുന്നു “! ഞാൻ പറഞ്ഞു.
” ഞാൻ ഒരു ഗിഫ്റ്റ് ഷോപ്പിൽ നികുന്നു “!!
” കല്ല്യാണം കഴിഞ്ഞത് ആണോ “!?
” കണ്ടിട്ട് കല്ല്യാണം കഴിയാത്ത പോലെയാണോ തോന്നുന്നേ? എനിക്ക് രണ്ട് പിള്ളേർ ഉണ്ട് “!!
” കണ്ടിട്ട് ചെറുപ്പം തോന്നിയത് കൊണ്ടാണ് ചോദിച്ചത് “!!
” അതോ 18 വയസിൽ കല്ല്യാണം 21 വയസ്സ് ആയപ്പോൾ രണ്ട് പിള്ളേരുടെ അമ്മ ആയി!!
” പിള്ളേരുടെ അച്ഛൻ എന്ത് ചെയ്യുന്നു “!? ഞാൻ ചോദിച്ചു.
” അത് ചോദിക്കണ്ട അങ്ങേരെ പട്ടി സംസാരിക്കുമ്പോൾ എനിക്ക് ദേഷ്യം വരും “!! ഞാൻ വീണ്ടും ചോദിച്ചു അവസാനം അവൾ പറഞ്ഞു കെട്ടിയോൻ ഒരു കുടിയൻ ആണ് പണിക്കൊന്നും പോവൂല്ല കുട്ടികളെ നോക്കില്ല ശാന്തി ജോലിക്ക് പോയിട്ടാണ് കുടുംബം നോക്കുന്നത്,
ശാന്തിയെ കാണാൻ സുന്ദരി ആണ് അവളുടെ സൗന്ദര്യം കണ്ടു പിറകെ ആളുകൾ നടക്കുന്ന കണ്ടു വീട്ടുകാർ ആദ്യം വന്ന ആലോചന നടത്തി അവളുടെ ദാമ്മതം ഒന്നുമില്ലാതെ. ഇതാണ് കാര്യം നാട്ടിലെ ചെറുപ്പക്കാരുടെ സ്വപ്നം ആണ് പിറകിൽ ഇരിക്കുന്നെ എന്ന് കേട്ടപ്പോൾ എനിക്ക് ഒരു നെഞ്ചിടിപ്പ്
ഒരു വിറ പെട്ടന്ന് ഒരു ഹംമ്പ് ചാടി അവൾ വേദന കൊണ്ട് ഒന്ന കരഞ്ഞു ഞാൻ വണ്ടി നിർത്തി അവളോട് കാലിൽ പിടിച്ചു മസാജ് ചെയ്തു, അവൾ കാല് വലിച്ചു വേണ്ടാ ഞാൻ ജോലിക്ക് പോയി വന്നതാണ് കാല് ചെളി എന്നൊക്കെ പറഞ്ഞു ഞാൻ കാര്യമാക്കാതെ തടവി ഞെക്കി കൊടുത്ത് അൽപ്പം കഴിഞ്ഞു വേദന മാറിയെന്നു പറഞ്ഞു ഞാൻ ബൈക്ക് എടുത്തു വീണ്ടും.
” ഇങ്ങനെ പെണ്ണിന്റെ കാല് പിടിക്കരുത് ആരേലും കണ്ടാൽ കുഴപ്പം ആവും “!

തുടരണം.കൊള്ളാം
very similar to a Indian story called “Accident lead to a cuckold session” could be coincidence 🤔