ഒരു വയനാടന്‍ കളി കഥ ഭാഗം 1 391

എന്‍റെ സുഹൃത്ത് സുരേഷിനോട് ഒരിക്കല്‍ സംസാരിക്കുമ്പോള്‍ അവന്‍ അവന്‍റെ സ്ഥലത്തെ കുറിച്ച് പറഞ്ഞു. അവിടെ ജൈവ പച്ചക്കറി കൃഷി തുടങ്ങണം, അത് ശരിയായി വിപണനം ചെയ്യണം, അവിടെ ചെറിയ പ്രകൃതി ദത്ത റിസോര്‍ട്ട് തുടങ്ങണം എന്നൊക്കെ അവന്‍ പറഞ്ഞു. ഇത് നല്ലൊരു ഐഡിയ ആയി തോന്നിയ ഞാന്‍ അതില്‍ മുതല്‍ മുടക്കാന്‍ തീരുമാനിച്ചു. അവന്‍റെ സ്ഥലം ടോട്ടല്‍ ഇരുപത്തിനാല് ഏക്കര്‍ വരും. അതിന് നടുവിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. ഇപ്പോള്‍ ശരിയായ പരിപാലനം ഇല്ലാതെ ആകെ കാട് പിടിച്ച് കിടക്കുകയാണ്. കേട്ടപ്പോള്‍ കണികയെ കൊണ്ട് പോകാന്‍ പറ്റിയ സ്ഥലം എന്ന് എനിക്ക് തോന്നി.

സുരേഷും കുടുംബവും ഒരു ബന്ധുവിന്‍റെ വിവാഹ ആവശ്യത്തിന് കുറച്ച് ദൂരെ പോയ സമയം നോക്കി ഞാന്‍ കണികയെ കൂട്ടി അവന്‍റെ വീട്ടില്‍ പോയി രണ്ട് ദിവസം താമസിച്ചു. അവളുടെ ആഗ്രഹ പ്രകാരം കാട് പിടിച്ച പറമ്പിലും തോട്ടിലും ഞങ്ങള്‍ ആദവും ഹവ്വയുമായി പരിപൂര്‍ണ നഗ്നരായി നടന്നു. അവള്‍ തോട്ടില്‍ പരിപൂര്‍ണ നഗ്നയായി കുളിച്ചു. പറമ്പിലെ മരങ്ങളുടെ ഇടയിലും, തൊഴുത്തിലും, വീടിന്‍റെ ചായ്പ്പിലും തോട്ടിന്‍ കരയിലെ പാറയിലും മറ്റും ഞങ്ങള്‍ അഭിരമിച്ചു. അങ്ങനെ ഒരു ജീവിതാഭിലാഷം സാധിച്ച് കണിക തിരികെ പോയി.

എന്നാല്‍ ഞാന്‍ ഇവിടെ പറഞ്ഞു വരുന്നത് ഇക്കഥയല്ല. വയനാട്ടിലെ റിസോര്‍ട്ട് പണികള്‍ക്കിടയില്‍ വന്നു ചേര്‍ന്ന അസുലഭാവസരത്തെ കുറിച്ചാണ്.

സുരേഷും ഞാനും തമ്മില്‍ ഉള്ള ഒരു കരാര്‍ പ്രകാരം ആ സ്ഥലം മുഴുവന്‍ ജൈവ കൃഷി തുടങ്ങാനും, ഒരു കൊച്ചു റിസോര്‍ട്ട് പണിയിക്കാനും തീരുമാനമായി. കുടുംബത്തിലെ വല്ലാത്ത സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വേണ്ടി സുരേഷ് ഇതിനകം ഞാന്‍ ശരിയാക്കി കൊടുത്ത വിസയുമായി ബഹറിനിലേക്ക് തിരിച്ചിരുന്നു. രണ്ട് വര്‍ഷം മാത്രം അവിടെ നിന്ന് തിരിച്ചു പോരും എന്ന തീരുമാനത്തിലാണ് അവന്‍ പോയത്. അവന്‍റെ ഭാര്യയും കുട്ടിയും ഭാര്യവീട്ടിലേക്ക് താമസം മാറി. അങ്ങനെ എന്‍റെ പ്രവാസ ജീവിതത്തിന് ഒരു നീണ്ട ഇടവേള എടുത്ത് റിസോര്‍ട്ടും കൃഷിയുമായി ഞാന്‍ ഒതുങ്ങി കൂടി. എന്‍റെ കുടുംബത്തില്‍ നിന്നും ആരും കൂടെയുണ്ടായില്ല. റിസോര്‍ട്ടിന്‍റെ പണിയും അതിന്‍റെ ലൈസന്‍സും അനുമതികളും മറ്റും ശരിയാക്കലുമായി ഞാന്‍ വയനാട്ടില്‍ കൂടി. ഞാന്‍ താമസിച്ചിരുന്നത് സുരേഷിന്‍റെ വീട്ടിലാണ്. അപ്പോഴാണ്‌ നാട്ടില്‍ നിന്നും പഴയ ഒരു സുഹൃത്ത് വിളിച്ചത്. അവന്‍റെ പരിചയക്കാരായ ഒരു ഫാമിലി വയനാട്ടില്‍ വരും. അവര്‍ക്ക് അവിടെ കുറച്ച് സ്ഥലം വാങ്ങി എന്തെങ്കിലും ചെയ്ത് ജീവിക്കണം. അത് വരെ അവരെ എന്‍റെ കൂടെ താമസിപ്പിക്കണം. പാവങ്ങളാണ്. അവിടെ സ്ഥലം വാങ്ങാനും മറ്റും ഞാന്‍ സഹായിക്കണം.

“എന്താടാ ഇത്? വല്ല കേസുകെട്ടുമാണോ?” ഞാന്‍ ചോദിച്ചു.

“അല്ല അളിയാ, പാവങ്ങളാ. അവര്‍ക്ക് രണ്ടു പെണ്മക്കളാ. മൂത്തവള്‍ കുറച്ച് പേര് ദോഷം കേള്‍പ്പിച്ചു. അവര്‍ക്ക് ഇനി ആ നാട്ടില്‍ നില്‍ക്കണം എന്നില്ല. അതിനാല്‍ സ്ഥലം വിടുകയാണ്. പൊന്നളിയാ, ആ പാവങ്ങളെ ഒന്ന് സഹായിക്കൂ.”

The Author

Kambi Chettan

15 Comments

Add a Comment
  1. Next part venam

  2. Dooooo yenthaaaa niruthi kalanjath
    Orumathiry matteduthe paniyayeepoyee

    Plzzzzzz adutha bhagam

  3. കമ്പിച്ചേട്ടാ… ഈ സൈറ്റിലുള്ള മിക്കവാറുപേരും ഒരുപാട് വായിച്ചു ഇരുത്തം വന്നവരാണ്, അവർക്കിടയിലേക് തന്നെ ഈ കഥയുമായി വരണോ, എന്റെ ഓർമ്മ ശരിയാണേൽ ഈ കഥ ഏകദേശം ഒരു മൂന്നു വര്ഷം മുൻപ് ഞാൻ വായിച്ചിട്ടുണ്ടാവും, അതോണ്ട് ദയവു ചെയ്ത് കോപ്പി പേസ്റ്റ് ഒഴിവാക്കണം, ഒരഭ്യർത്ഥനയായി കണ്ടാ മതി

    1. കമ്പി ചേട്ടന്‍

      പ്രിയപ്പെട്ട ഐഷ,

      നിങ്ങളുടെ ഓര്‍മശക്തിക്ക് അഭിനന്ദനങ്ങള്‍!

      ദയവായി താഴെ കൊടുത്തിട്ടുള്ള ഏതാനും കമ്മന്റുകള്‍ വായിച്ച് നോക്കുക. നിങ്ങള്‍ക്കുള്ള ഉത്തരം അതില്‍ ഉണ്ട്.

  4. ഒരു പ്രത്യേക തരം മിക്സ്. എളുപ്പമല്ല. ച്യവന പ്രാശത്തില്‍ മദന കാമേശ്വരി ലേഹ്യം ചേര്‍ത്തു കഴിച്ച പോലെ. അടുത്ത ഭാഗം വന്ന ശേഷം കഴിച്ച ഫീലിംഗ് പറയാം. അനുമോദനങ്ങള്‍ 🙂

  5. A very sexy and exciting story

    Thanks

    Rajkp

  6. Kadha kollam.please continue

  7. കമ്പി ചേട്ടന്‍

    ഞാന്‍ കുറെ കാലം മുന്‍പ് എഴുതിയ ഈ കഥ എന്‍റെ സ്വന്തം ‘കമ്പി ചേട്ടന്‍’ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. അത് ആരോ കോപ്പിയടിച്ചു കമ്പികുട്ടന് അയച്ചു തന്നതാണ്. ഈ ചതി ഞാന്‍ അറിഞ്ഞിരുന്നില്ല.

    കമ്പികുട്ടന്‍ സൈറ്റില്‍ ഈ കഥ പ്രസിദ്ധീകരിക്കുന്നത് ഓഗസ്റ്റ്‌ 19, 2015ന് ആണ്. എന്നാല്‍ ഈ കഥ എന്‍റെ സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് ഡിസംബര്‍ 7, 2014 ന് ആണ്. ഇതില്‍ നിന്ന് തന്നെ കാര്യം വ്യക്തമാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി താങ്കള്‍ക്ക് പരിശോധിക്കാം.

    ഈ കഥയുടെ രണ്ടാം ഭാഗം എവിടെ എന്ന്‍ നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ? അന്ന് ആ കഥ പ്രസിദ്ധീകരിച്ച കള്ള ഹിമാറിനോട് തന്നെ ചോദിച്ചു നോക്കിക്കൂടെ?

    1. കോപ്പിയാണെന്നോ അല്ലന്നോ ഞാൻ പറഞ്ഞില്ല ഞാൻ ഈ കഥ മുൻപ് ഇവിടെ വന്നിട്ടുണ്ട് എന്ന് മാത്രമേ പറഞ്ഞുള്ളു

  8. Kadha polichadukki…..
    Next part udane venam….
    Njna wait cheyyunnu….

  9. അതു ശരി.. കോപ്പിയാണോ? സത്യത്തിൽ ഞാൻ ഒരു അഭിനന്ദനം അറിയിക്കാൻ ഉള്ള പുറപ്പാടിൽ ആയിരുന്നു…നമ്മുടെ സി ഐ ഡി കൾക്ക് സ്തുതി

  10. Oru mathiri koppile climax

  11. ഈ കഥ വളരെ കാലം മുൻപ് ഞാൻ ഈ സൈറ്റിൽ നിന്ന് തന്നെ വായിച്ചിട്ടുണ്ട്

  12. Tution

    Enthaade ithinu maathram twist ? Kattappa bahubaliye konnathu enthinu ennapoleyundallo ?!!

  13. തീപ്പൊരി (അനീഷ്)

    Kollam….

Leave a Reply

Your email address will not be published. Required fields are marked *