ഒരു വയനാടന്‍ കളി കഥ ഭാഗം 1 391

തോട്ടിനരികില്‍ ഞങ്ങള്‍ ഇരുന്നു. ഗ്ലാസും കുപ്പിയും തയ്യാറാക്കി. തൊട്ടു കൂട്ടാന്‍ അച്ചാറും, മീന്‍ വറുത്തതും, കപ്പയും. തോട്ടില്‍ നിന്നുള്ള ശുദ്ധ ജലവും ചേര്‍ത്ത് ഞങ്ങള്‍ അടി തുടങ്ങി. ഞാന്‍ ഒരു പെഗ് അകത്താക്കിയപ്പോഴേക്കും ആശാന്‍ മൂന്നെണ്ണം അകത്താക്കിയിരുന്നു. ലഹരി കൂടുന്തോറും കുടിയന്മാരുടെ പരസ്പര സ്നേഹവും കൂടി കൂടി വരും. രാമേട്ടന്‍ മനസ്സ് തുറക്കാന്‍ തുടങ്ങി.

“സാറിന് അറിയോ, എന്‍റെ ഭാര്യ ഒരു വേശ്യയായിരുന്നു.” ഞാന്‍ ഒന്ന് ഞെട്ടി. “പണ്ട് മരപ്പണിക്കും മറ്റുമായി ഞാന്‍ പലയിടത്തും പോയിരുന്നു. അവിടെ ഒരിടത്ത് വച്ച് ഒന്ന് കളിച്ചതാ അവളെ ഞാന്‍. എനിക്ക് അവളെ നന്നായി ബോധിച്ചു. പിറ്റേന്നും രാത്രി അവളെ കളിക്കണം എന്ന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ വൈകുന്നത് വരെ കാത്തിരിക്കാന്‍ എനിക്ക് ക്ഷമയുണ്ടായില്ല. ഞാന്‍ അവളുടെ വീട്ടില്‍ ചെന്നു. അവളുടെ കൊച്ചമ്മ അവളെ തല്ലുന്നതും വഴക്ക് പറയുന്നതുമായിരുന്നു ഞാന്‍ കണ്ടത്. എനിക്ക് വിഷമമായി. അവളെ ഞാന്‍ സ്വകാര്യമായി കണ്ടു. ചേട്ടന് എന്നെ രക്ഷിക്കാന്‍ കഴിയുമോ എന്നായിരുന്നു അവളുടെ ചോദ്യം”

“എന്നിട്ട്?” ഞാന്‍ ചോദിച്ചു.

“ഞാന്‍ അവളെ കെട്ടി കൊണ്ട് വന്നു. എന്നാല്‍ അവളുടെ കൊച്ചമ്മ അടങ്ങിയില്ല. നല്ലൊരു ചരക്കിനെയല്ലേ ഞാന്‍ കൊണ്ട് പോന്നത്, അവള്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കി. ഞാന്‍ ജീവനും കൊണ്ട് അവളെയും കൊണ്ട് രക്ഷപ്പെട്ടു. പറഞ്ഞല്ലോ, ജീവനും കൊണ്ട് എന്ന്. മറ്റൊന്നും കയ്യിലുണ്ടായില്ല. എന്തെങ്കിലും വേണ്ടേ? അവള്‍ പറഞ്ഞു, ചേട്ടന്‍ വിഷമിക്കണ്ട. നമുക്ക് കുറച്ച് കാശ് ഉണ്ടാക്കാം. അത് കഴിഞ്ഞാല്‍ ചേട്ടന്‍ എന്തെങ്കിലും ജോലി ചെയ്ത് തുടങ്ങാമല്ലോ.” മറ്റൊരു വഴിയും ഉണ്ടായില്ല. ഞാന്‍ ഒരു കൂട്ടിക്കൊടുപ്പ്ക്കാരന്‍ ഭര്‍ത്താവായി. അവള്‍ക്ക് വേണ്ടി കസ്റ്റമേഴ്സിനെ കൊണ്ട് വരാന്‍ ഞാന്‍ പോയി. അവള്‍ അവരുമായി കളിക്കുമ്പോള്‍, ഞാന്‍ പുറത്ത് കാവലിരുന്നു. പലപ്പോഴും അവള്‍ അവരുമായി കളിക്കുന്നത് കണ്ട് ഞാന്‍ വാണം അടിച്ചിട്ടുണ്ട്. അവളുടെ കളി കാണുമ്പോള്‍, മറ്റൊരു വഴിയും ഇല്ലാതെ ശരീരം വിറ്റ ഒരുവളായി എനിക്ക് തോന്നിയിട്ടില്ല. മറിച്ച് കാമം കത്തിപടര്‍ന്ന ഒരു അപ്സരസിനെ പോലെ മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ. അവള്‍ അത്ര മാത്രം ആസ്വദിച്ചാണ് കളിച്ചിരുന്നത്. പാവം അവള്‍, എത്ര മാത്രം കഷ്ടപ്പെട്ടു.” രാമേട്ടന്‍ നെടുവീര്‍പ്പിട്ടു. കമ്പിയായ കുട്ടനെ ഒതുക്കാന്‍ പറ്റാതെ ഞാനും ഒന്ന് നെടുവീര്‍പ്പെട്ടു. ‘ഇത്രയും നിഷ്കളങ്കന്‍ ആണോ ഈ രാമേട്ടന്‍?’ ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

ഞാന്‍ അടുത്ത ഗ്ലാസ്‌ നിറച്ച് രാമേട്ടന് കൊടുത്തു. ഒരെണ്ണം മാത്രം കഴിച്ച് ഞാന്‍ അവിടെ ഇരുന്നു. അല്ലെങ്കിലും അധികം മദ്യപിക്കുന്ന സ്വഭാവം എനിക്കില്ല. രാമേട്ടന്‍ തന്‍റെ കഥന കഥ തുടര്‍ന്നു.

“എന്തായാലും കയ്യില്‍ കുറച്ച് കാശായി. നാട്ടില്‍ പേരുദോഷവും ആയി. അങ്ങനെ ഞങ്ങള്‍ വീണ്ടും സ്ഥലം വിട്ടു. ബസ്‌ സ്റ്റാന്റില്‍ ആദ്യം വന്ന ബസ്‌ തൃശൂര്‍ക്കുള്ളതായിരുന്നു. അതില്‍ കയറി തൃശ്ശൂരില്‍ വന്നിറങ്ങി. ഉള്ള കാശ് കൊണ്ട് കുറച്ച് സ്ഥലം വാങ്ങി, അതില്‍ കുറച്ച് മരപലകയും മറ്റും വാങ്ങി ഓരോന്ന് ഉണ്ടാക്കി വിറ്റ് ഞങ്ങള്‍ ജീവിക്കാന്‍ തുടങ്ങി. സന്തോഷകരമായ ജീവിതം. എല്ലാം മറന്ന് ഞങ്ങള്‍ പുതിയ ജീവിതം ആരംഭിച്ചു.” ഒന്ന് നെടുവീര്‍പ്പിട്ടു കൊണ്ട് രാമേട്ടന്‍ അഞ്ചാമത്തെ പെഗ് ഒഴിച്ചു.

The Author

Kambi Chettan

15 Comments

Add a Comment
  1. Next part venam

  2. Dooooo yenthaaaa niruthi kalanjath
    Orumathiry matteduthe paniyayeepoyee

    Plzzzzzz adutha bhagam

  3. കമ്പിച്ചേട്ടാ… ഈ സൈറ്റിലുള്ള മിക്കവാറുപേരും ഒരുപാട് വായിച്ചു ഇരുത്തം വന്നവരാണ്, അവർക്കിടയിലേക് തന്നെ ഈ കഥയുമായി വരണോ, എന്റെ ഓർമ്മ ശരിയാണേൽ ഈ കഥ ഏകദേശം ഒരു മൂന്നു വര്ഷം മുൻപ് ഞാൻ വായിച്ചിട്ടുണ്ടാവും, അതോണ്ട് ദയവു ചെയ്ത് കോപ്പി പേസ്റ്റ് ഒഴിവാക്കണം, ഒരഭ്യർത്ഥനയായി കണ്ടാ മതി

    1. കമ്പി ചേട്ടന്‍

      പ്രിയപ്പെട്ട ഐഷ,

      നിങ്ങളുടെ ഓര്‍മശക്തിക്ക് അഭിനന്ദനങ്ങള്‍!

      ദയവായി താഴെ കൊടുത്തിട്ടുള്ള ഏതാനും കമ്മന്റുകള്‍ വായിച്ച് നോക്കുക. നിങ്ങള്‍ക്കുള്ള ഉത്തരം അതില്‍ ഉണ്ട്.

  4. ഒരു പ്രത്യേക തരം മിക്സ്. എളുപ്പമല്ല. ച്യവന പ്രാശത്തില്‍ മദന കാമേശ്വരി ലേഹ്യം ചേര്‍ത്തു കഴിച്ച പോലെ. അടുത്ത ഭാഗം വന്ന ശേഷം കഴിച്ച ഫീലിംഗ് പറയാം. അനുമോദനങ്ങള്‍ 🙂

  5. A very sexy and exciting story

    Thanks

    Rajkp

  6. Kadha kollam.please continue

  7. കമ്പി ചേട്ടന്‍

    ഞാന്‍ കുറെ കാലം മുന്‍പ് എഴുതിയ ഈ കഥ എന്‍റെ സ്വന്തം ‘കമ്പി ചേട്ടന്‍’ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. അത് ആരോ കോപ്പിയടിച്ചു കമ്പികുട്ടന് അയച്ചു തന്നതാണ്. ഈ ചതി ഞാന്‍ അറിഞ്ഞിരുന്നില്ല.

    കമ്പികുട്ടന്‍ സൈറ്റില്‍ ഈ കഥ പ്രസിദ്ധീകരിക്കുന്നത് ഓഗസ്റ്റ്‌ 19, 2015ന് ആണ്. എന്നാല്‍ ഈ കഥ എന്‍റെ സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് ഡിസംബര്‍ 7, 2014 ന് ആണ്. ഇതില്‍ നിന്ന് തന്നെ കാര്യം വ്യക്തമാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി താങ്കള്‍ക്ക് പരിശോധിക്കാം.

    ഈ കഥയുടെ രണ്ടാം ഭാഗം എവിടെ എന്ന്‍ നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ? അന്ന് ആ കഥ പ്രസിദ്ധീകരിച്ച കള്ള ഹിമാറിനോട് തന്നെ ചോദിച്ചു നോക്കിക്കൂടെ?

    1. കോപ്പിയാണെന്നോ അല്ലന്നോ ഞാൻ പറഞ്ഞില്ല ഞാൻ ഈ കഥ മുൻപ് ഇവിടെ വന്നിട്ടുണ്ട് എന്ന് മാത്രമേ പറഞ്ഞുള്ളു

  8. Kadha polichadukki…..
    Next part udane venam….
    Njna wait cheyyunnu….

  9. അതു ശരി.. കോപ്പിയാണോ? സത്യത്തിൽ ഞാൻ ഒരു അഭിനന്ദനം അറിയിക്കാൻ ഉള്ള പുറപ്പാടിൽ ആയിരുന്നു…നമ്മുടെ സി ഐ ഡി കൾക്ക് സ്തുതി

  10. Oru mathiri koppile climax

  11. ഈ കഥ വളരെ കാലം മുൻപ് ഞാൻ ഈ സൈറ്റിൽ നിന്ന് തന്നെ വായിച്ചിട്ടുണ്ട്

  12. Tution

    Enthaade ithinu maathram twist ? Kattappa bahubaliye konnathu enthinu ennapoleyundallo ?!!

  13. തീപ്പൊരി (അനീഷ്)

    Kollam….

Leave a Reply

Your email address will not be published. Required fields are marked *