ഒരു വഴുതനങ്ങ കഥ [Soulhacker] 528

എന്നിട്ട് നീ എന്ത് പറഞ്ഞു ?

അഹ് ..ഞാൻ ഒന്നും പറഞ്ഞില്ല…പിന്നെ സാം ഒരു പ്രശ്നവും ഉണ്ട്…

എന്താടി…

അത് ഈ മാനേജ്‌മന്റ് നു അപ്പനെ അറിയാം ..ഞാൻ സ്കൂളിൽ ലീവ് എടുക്കുന്നു എന്നത് അവിടെ അറിഞ്ഞാൽ അപ്പൻ അന്വേഷിക്കും ..അത് പിന്നെ തലവേദന ആകും .

 

ഹ്മ്മ്..ഇതിപ്പോൾ ഞാൻ എന്ത് ചെയ്യാൻ ആണ് പെണ്ണെ…അഹ് ഒരു വഴി ഉള്ളത് ഞാൻ ഈ ജോലി കളയുക എന്നതാണ്..പക്ഷെ അങ്ങനെ വരുമ്പോൾ ഞാൻ എങ്ങനെ ജീവിക്കും.ആ സ്കൂൾ ഞാൻ വിട്ടാൽ  പിന്നെ പ്രശനം ഇല്ലല്ലോ .അതാകുമ്പോൾ കുഴപ്പം ഇല്ല..ഇത് പക്ഷെ അങ്ങനെ അല്ലാലോ മാത്രം അല്ല ഈ വീട്ടിൽ നീ എപ്പോഴും വരുന്നതും ശ്രദ്ധിക്കപ്പെടും  കാരണം ,നമ്മുടെ സ്കൂളിലെ പല കുട്ടികളുടേം വീടുകൾ ഈ വഴിയിൽ ഉണ്ട് ,

 

ഹ്മ്മ്…ശെരി ആണ് സാം…പക്ഷെ എനിക്ക് നീ ഇല്ലാതെ പറ്റുന്നില്ല…

അഹ്..എന്നാൽ എന്തായാലും ഞാൻ ഒന്ന് ആലോചിക്കട്ടെ പെണ്ണെ…നിന്നെ പോലെ അല്ലല്ലോ ഞാൻ അത്ര പണമൊന്നും ഇല്ലാത്തവൻ അല്ലെ…..

അഹ് എന്റെ സാം…എന്റെ സകല സ്വത്തും ഞാൻ നിനക്കു തരാം..എനിക്ക് നിന്നെ മതി..അവൾ വികാര വായ്‌പോടെ എന്നിലേക് ചാഞ്ഞു….എന്തായാലും പെണ്ണെ ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് പറയാം…

അങ്ങനെ രണ്ടു ദിവസം ശനി ന്യായർ കഴിഞ്ഞു തിങ്കളാഴ്ച സ്കൂൾ വെച്ച് അവളെ കണ്ടു മുട്ടി ,ഒരു ഡ്രിൽ പീരീഡ്  അവൾ അവിടെ കുട്ടികളെ കൊണ്ട് വന്നത് ആണ്…

 

എന്റെ ചേട്ടാ സാം….അവൾ വിളിച്ചു …

അഹ് എടി..ഞാൻ ഒരു വഴി കണ്ടെത്തിയിട്ടുണ്ട്…അവൾ പ്രതീക്ഷയോടെ എന്നെ നോക്കി .എടി നീ വിചാരിച്ചാൽ  പുഷ്പം പോലെ നമുക് പരിഹാരം ഉണ്ടാക്കാം .അതായത് നിന്റെ കെട്യോന്റെ ,അവിടെ ആണല്ലോ അങ്ങേരുടെ കടകളും അല്ലെ ..ആ നാലു കടകളുടെ    ഉം മാനേജർ ആയി എന്നെ നിയമിക്കണം .എന്തായാലും നിന്റ കെട്ട്യോൻ അത് വെറുതെ കളയുക ആണ് .അങ്ങേരു കളഞ്ഞു കുളിക്കുന്നത് കാരണം നിനക്കും  അതിൽ നിന്നും ഒന്നും കിട്ടുന്നില്ല .അപ്പോൾ നീ ചെയേണ്ടത് ,നിന്റെ അപ്പനെ പറഞ്ഞു ഇളക്കണം ,നിന്റെ പ്രശ്നങ്ങൾ ,അതോടൊപ്പം പ്രാർത്ഥനയുടെ പേരിൽ അയാൾ ഉള്ളതെല്ലാം വിറ്റുതുലക്കുന്നത് ഉം ,അങ്ങനെ വരുമ്പോൾ പള്ളി വഴി ആ സ്ഥാപനങ്ങൾ നിന്റെ കൂടെ പേരിൽ എഴുതി വാങ്ങണം ,അതാകുമ്പോൾ അങ്ങേർക്കു ഇനി അത് വിൽക്കാൻ പറ്റില്ല .നീ ആണല്ലോ അന്ന് എന്നോട് പറഞ്ഞത് ,എല്ലാ കടകളും നഷ്ടത്തിൽ ആണ് ,ഇങ്ങേരു കിട്ടുന്നത് എല്ലാം ഓരോ പാസ്റ്റർമാർ കൊണ്ട് പോകുന്നു എന്ന് ..പോരാത്തതിന് ഒരു തുണിക്കട നല്ല നഷ്ടത്തിൽ ആണ് എന്നും .ഒന്നുകിൽ ആ നാലും നിന്റെ കൂടെ പേരിൽ എഴുതി തരാൻ പറയുക ,അതായത് നാളെ ഒരു കാലത്തു നിങ്ങൾക് കുട്ടികൾ ഉണ്ടായാൽ  നോക്കണം .അതിനു വേണ്ടി ..പിന്നെ ഈ കടകൾക്കു വേണ്ടി നിന്റെ അപ്പൻ കുറെ കാശ് കൊടുത്തിട്ടുള്ളത് അല്ലെ ,അതുകൊണ്ടു നിനക്കു  ധൈര്യമായി ഓഹരി ചോദിക്കാം..അങ്ങനെ ആകുമ്പോൾ ഞാൻ ആ കടകളിൽ നിന്നും  ലാഭം ഉണ്ടാക്കാം ,താമസവും മാറാം കുറച്ച കൂടി നമുക് പറ്റുന്ന സ്ഥലത്തു .എന്ത് പറയുന്നു.

The Author

59 Comments

Add a Comment
  1. ❤️❤️❤️

  2. Bro pls continue. I love your narration

    1. sure bro

Leave a Reply

Your email address will not be published. Required fields are marked *