അവിടെ വെച്ച് തന്നെ ആകും ഞങ്ങളുടെ കളിയും .ഈ ഒന്നര വർഷത്തിന്റെ ഇടയ്ക് റിൻസി ആയി ഒരുപാട് അടുത്ത് .പെണ്ണ് എന്നിൽ ആകെ വിവശ ആയി .അവളുടെ ഏറ്റവും ചെറിയ കാര്യങ്ങൾക്കു പോലും ഞാൻ കൂടെ നിന്ന് ..എല്ലാം എന്റെ നേട്ടത്തിന് വേണ്ടി..അവളുടെ കൈയിൽ നിന്നും ഇന്ന് വരെ പത്തുപൈസ ഞാൻ വാങ്ങിയിട്ടില്ല ,എന്നാൽ അവൾ തന്ന കടകൾ എല്ലാം നന്നാക്കി അവൾക് കൊടുത്തു .പക്ഷെ അവൾ അറിയാതെ കുറെ പൈസ ഞാൻ മാറ്റി ഇരുന്നു .ഇന്ദുവിന്റെ ‘അമ്മ ആറുമാസം മുൻപ് മരിച്ചു .അതിനു ശേഷം ആ വീട് വിറ്റു അവൾ തിരുവല്ല തന്നെ ഒരു വീട് എടുത്തു താമസം ആക്കി .റിൻസി ഇതിന്റെ ഇടയ്ക് ഒരു പ്രാവശ്യം എന്റെ ബീജം ധരിച്ചു ഗർഭിണി ആയി .പിന്നെ അവൾ തന്നെ അത് കളഞ്ഞു .അങ്ങനെ ആണ് ഞങ്ങളുടെ ബന്ധം മുന്നോട് പോകുന്നത് .അങ്ങനെ ഈ ഒന്നര വര്ഷം കൊണ്ട് ഇഷ്ടം പോലെ കാശ് ഞാൻ ഉണ്ടാക്കി ,സ്വന്തമായി ഒരു കാറ് പോലും.പക്ഷെ അത് അറിയാവുന്ന ഒരേ ഒരാൾ ഇന്ദു ആണ് .ഈ എല്ലാ കാര്യവും നല്ല രീതിയിൽ പോകുമ്പോൾ എന്തേലും എക്കെ പണി കിട്ടുമല്ലോ..അങ്ങനെ കിട്ടിയ ഒരു പണി ഇത്തിരി പണി ആയിരുന്നു .റിൻസി ഉം അവളുടെ ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ കൂടുതൽ ആയി .അതിന്റെ മുഖ്യ കാരണം ഞാൻ തന്നെ ആണ് .അതായത് എന്റെ മണവും ,എന്റെ ഗുണവും ,എന്നിൽ അലിഞ്ഞു അവൾ ജീവിക്കുന്നു എന്ന സ്ഥിതിയിൽ ,അവൾക് അവളുടെ ഭർത്താവ് പ്രാർത്ഥനക്കാരൻ ഒരു ഇഷ്ടം അല്ലാതെ ആയി .ഞാൻ വാങ്ങി കൊടുക്കുന്ന ഷഡി വരെ ആണ് റിൻസി ഇപ്പോൾ ഇടുന്നത് ,അവളുടെ എല്ലാം ആയി തന്നെ ആണ് ഞാൻ .അങ്ങനെ റിൻസി ഉം ഭർത്താവും തമ്മിൽ വളരെ വലിയ പ്രശ്നങ്ങൾ നടന്നു .അവസാനം അവരുടെ വീട്ടുകാർക് ഇവളെ വേണ്ട എന്ന് ആയി .അങ്ങനെ ഡിവോഴ്സ് ഉള്ള അവസരങ്ങൾ ശെരി ആയി .റിൻസി ക്ക് സന്തോഷം ആയിരുന്നു പക്ഷെ ഒരു പ്രശനം ഉണ്ടായത് ,റിൻസി യുടെ അച്ഛന്റെ കൈയിൽ നിന്നും വാങ്ങിയ തുക അവർ മടക്കി നൽകി പോരാത്തതിന് കല്യാണം ഒഴിയുന്നതിന്റെ പേരിൽ ഒരു തുണിക്കട അവളുടെ പേരിൽ എഴുതി കൊടുത്തു .അങ്ങനെ അവർ ഈ വിവാഹം ഒഴിഞ്ഞു .അതോടെ അവൾ നിയമിച്ച എനിക്ക് ബാക്കി മൂന്ന് കടകളിലും റോൾ ഇല്ലാതെ ആയി .ആകെ തിരുവല്ല ഉള്ള ഒരു തുണിക്കട മാത്രം ആയി ഇപ്പോൾ .അതിന്റെ മാനേജർ ഞാൻ തന്നെ .പക്ഷെ ഒറ്റ അടിക്ക് എന്റെ കയ്യിൽ ഉള്ളത് എല്ലാം പോയത് .ഹാ..സാരമില്ല കുറെ ഞാൻ ഉണ്ടാക്കിയാലോ..എന്ന് ഓർത്തു സമാധാനിച്ചു അല്ലാതെ എന്ത് ചെയ്യാൻ .സ്വന്തം മകളുടെ ഈ അവസ്ഥ കണ്ടു റിൻസി യുടെ അച്ഛൻ ആകെ വിഷമിച്ചു .അയാൾക് അതോടെ മൊത്തത്തിൽ താളം തെറ്റി ,ആ താളം തെറ്റൽ അവസാനം ഒരു ദുരന്തത്തിൽ ആണ് അവസാനിച്ചതും ,റിൻസി യുടെ അച്ഛനും സ്നേഹയും മരിയയും ‘അമ്മ ഉം സഞ്ചരിച്ച കാറ് ഒരു ലോ
റി ആയി ചങ്ങനാശേരി മനക്കച്ചിറ ഭാഗത്തു വെച്ച് ഇടിച്ചു ,അച്ഛനു സ്പോട് തന്നെ മരിച്ചു .സ്നേഹ യുടെ ശരീരം തളർന്നു ജീവച്ഛവം പോലെ ആയി .മരിയ കയ്യും കാലും ഒടിഞ്ഞു കിടപ്പിൽ ആയി .അവളുടെ അമ്മയുടെ കാഴ്ച നഷ്ടപ്പെട്ട് പോയി .കാലുകൾ ഒടിഞ്ഞു .ഇതെല്ലം ഈ ഒന്നര വർഷത്തെ ജീവിതത്തിൽ സംഭവിച്ചതും .നമ്മൾ തീരെ പ്രതീക്ഷിക്കാതെ കുറെ സംഭവ വികാസങ്ങൾ.പിനീട് അങ്ങൊട് സ്വന്തം അനിയത്തിമാരുടെ ചികിത്സ റിൻസി നടത്തി ,ആദ്യം എക്കെ ബന്ധുക്കൾ എന്ന വിഭാഗക്കാർ സഹായിച്ചു എങ്കിലും പിനീട് അങ്ങൊട് ആരും വരാതെ ആയി .അങ്ങനെ സ്നേഹയുടെ കാര്യത്തിൽ ഒന്നും നടക്കില്ല എന്ന് ഡോക്ടർമാർ വിധി എഴുതി .മരിയ ക്രമേണെ കയ്യും കാലും എല്ലാം ശെരി ആയി ,വീണ്ടും സ്കൂളിൽ പോകാൻ ഉള്ള അവസ്ഥയിൽ ആയി പക്ഷെ അതിനുള്ള സമ്പത്തു ഉണ്ടായിരുന്നില്ല അങ്ങനെ പഠനം മുടങ്ങി .ആകെ താളം തെറ്റിയ കുടുംബം ആയി .
❤️❤️❤️
Bro pls continue. I love your narration
sure bro