ഒരു വഴുതനങ്ങ കഥ [Soulhacker] 528

ഇപ്പോൾ ആ വീട് മാത്രം ബാക്കി .കട പണയം വെച്ച് ആണ് ചികിൽസിക്കാൻ ഉള്ളത് അവൾ നേടിയത് പക്ഷെ അതും പോയി .അതോടെ ഒരു വീടും കിടപ്പിൽ ആയ അനിയത്തി ഉം ,കണ്ണ് കാണാത്ത അമ്മയും ഒപ്പം പ്രായം എത്തിയ ഒരു പെങ്ങളും എന്ന ഭരിച്ച അവസ്ഥയിൽ റിൻസി നിന്ന് .ഇതാണ് ഈ ഒന്നര വര്ഷം എന്റെ ജീവിതത്തിൽ സംഭവിച്ചതും .എല്ലാത്തിനും ഞാൻ റിൻസി യുടെ കൂടെ നിന്ന്.അവളുടെ വീട്ടിൽ എല്ലാവര്ക്കും എന്നെ അറിയാം .എല്ലാവരും ഉപേക്ഷിച്ചപ്പോൾ ആകെ ഞാൻ മാത്രം സഹായിച്ചു .കട പണയം വെച്ച് കഴിഞ്ഞപ്പോൾ റിൻസി ക്ക് കട നഷ്ടപ്പെട്ട് ,എനിക്ക് മാനേജർ സ്ഥാനവും തെറിച്ചു ,പക്ഷെ ഇന്ദുവിന്‌ അവിടെ ജോലി തുടരാൻ പറ്റി  .ഞാൻ തന്നെ ആണ് അവളോട് പറഞ്ഞത് .അവിടെ നിൽക്കെ..ഞാൻ വേറെ ശെരി ആകുന്നത് വരെ .എന്നും ..റിൻസി യുടെ ജീവിതത്തിൽ ഉണ്ടായത് എല്ലാം അവളുടെ അഴിഞ്ഞാട്ടത്തിന്റെ ഫലം ആണ് എന്ന് അവളുടെ ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു പരാതി .അവൾ ദൈവത്തെ മറന്നു ജീവിച്ചു ഏന് ആയി ..അതല്ലേലും അങ്ങനെ ആണല്ലോ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദൈവത്തിന്റെ തലയിൽ വെയ്ക്കുന്ന പരിപാടി .റിൻസിയെ കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കുവാൻ തുടങ്ങിയതോടെ സ്കൂൾ നിന്നും അവളെ പറഞ്ഞും വിട്ടു .

 

റിൻസി ആകെ തകർന്നു എന്റെ മുന്നിൽ നിന്ന് ..എന്ത് ചെയ്യണം എന്ന് അറിയാതെ എന്റെ വാടക വീട്ടിൽ .

അഹ്..എടി….

സാം..ഞാൻ ആകെ തകർന്നു സാം..എന്ത് ചെയ്യണം ഏന് അറിയില്ല…ഇപ്പോൾ ജീവിതം തന്നെ കൈയിൽ നിനുംപോകുന്നു…’അമ്മ ,അനിയത്തിമാർ…

ഹ്മ്മ്…നമുക് ശെരി ആകാം…അല്ല നിന്റെ അച്ഛന്റെ തടിമില് ഇപ്പോഴും ഇല്ലേ..

അഹ് അതുണ്ട് പക്ഷെ അതിപ്പോൾ നഷ്ടത്തിൽ ആണ് ..പിന്നെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ തന്നെ അതൊരു നഷ്ടം ആയിരുന്നു .

ഹ്മ്മ്…എടി..അങ്ങനെ എങ്കിൽ നമുക് ഒരു കാര്യം ചെയ്താലോ…

എന്താ സാം..പറ..നീ എന്ത് പറഞ്ഞാലും എനിക്ക് അത് മതി….

എടി…നിങ്ങളുടെ ഈ തടി മില്ല് എല്ലാം നമുക് വിൽക്കാം …അയ്യോ സാം…എന്നിട്ട്…

ഹ പിടയ്ക്കാതെ പെണ്ണെ..ഞാൻ പറയട്ടെ..ഈ തടി മില്ല് വിട്ടു കഴിയുമ്പോൾ കുറച്ച പൈസ കിട്ടും ,നമുക് അത് കൊണ്ട് ഈ നാട് വിടാം .ഇതിപ്പോൾ നിന്റെ വീട്ടിലെ പ്രശ്നങ്ങൾ മാത്രം അല്ല.നിന്നെ  കുറിച്ച് വളരെ മോശം വർത്തമാനം തന്നെ ആയി ഇവിടെ എല്ലാം.അതുകൊണ്ടു കൂടി  ആണ് ബന്ധുക്കൾ എന്ന് പറയുന്ന വിഭാഗം തിരിഞ്ഞു നോക്കാത്തത് .പിന്നെ നിന്റെ അച്ഛന്റെ തടി മില്ല് ഉള്ളടത്തോളം ചിലപ്പോൾ ചിലർ വരും .നാളെ അതും ഇല്ലാതെ ആകും…

 

പക്ഷെ സാം…എങ്ങനെ..ഈ വയ്യാത്ത ‘അമ്മ അനിയത്തി…ഞാൻ എന്ത് ചെയ്യാൻ…അവൾ എന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു…

അഹ് എടി പെണ്ണെ…നീ അങ്ങനെ ചിന്തിക്കുന്നതിൽ അർദ്ധം ഉണ്ടോ…ഇനി നീ വേണം ആ കുടുംബത്തെ നോക്കാൻ…നിന്റെ താഴെ ഉള്ളവൾ തളർന്നു കിടക്കുന്നു .അതിന്റെ താഴെ ഉള്ളവൾ പഠനം മുടങ്ങി കിടക്കുന്നു .നിന്റെ ‘അമ്മ കണ്ണ് കാണാതെ ആയി .എന്തേലും ചെയ്യാൻ ആകെ നിനക്ക് സാധിക്കുക ഉള്ളു …

The Author

59 Comments

Add a Comment
  1. ❤️❤️❤️

  2. Bro pls continue. I love your narration

    1. sure bro

Leave a Reply

Your email address will not be published. Required fields are marked *