സാം പറ സാം…അവൾ ഉന്മാദിനിയെ പോലെ അലറി..
അഹ് എടി…ആദ്യം ആ തടിമില് നമുക് വില്കാം .എന്നിട്ട് കിട്ടുന്ന കാശും ആയി നാട് വിടാം .നിങ്ങളുടെ ഈ വീട് നമുക് തത്കാലം അടച്ചു ഇടാം എന്നിട്ട് വഴിയേ വാടകയ്ക്കു കൊടുക്കാം .ഞാൻ നോക്കിയിട്ട് കിട്ടുന്ന കാശും ആയി തമിഴ് നാട് പോകാം അവിടെ ആകുമ്പോൾ എന്തേലും ബിസിനെസ്സ് തുടങ്ങി പതുക്കെ പതുക്കെ നമുക് എല്ലാം ശെരി ആകാം .
അവളുടെ കണ്ണുകളിൽ പ്രതീക്ഷ തിളങ്ങി..
അഹ് എടി…പക്ഷെ ഇവിടെ ഇപ്പോൾ കാര്യം ഞാൻ നിന്റെ എല്ലാം ആണ് എന്ന് നിന്റെ വീട്ടിൽ അറിയാം എങ്കിലും ,അവർ എതിർക്കാത്തത് വേറെ ഒന്നും കൊണ്ട് അല്ല ,വേറെ നിവർത്തി ഇല്ലാത്ത സിറ്റുവേഷൻ ആയത് കൊണ്ട് ആണ് .അത്കൊണ്ട് അതിനും ഒരു പരിഹാരം കാണാതെ ഞാൻ കൂടെ വന്നാൽ ഉം നിന്റെ അമ്മയ്‌ക്ക ഉം ,അനിയത്തിമാർക് ഉം എന്തൊക്കെ പറഞ്ഞാലും അതൊരു ബുദ്ധിമുട്ടു തന്നെ ആകും .
ഹ്മ്മ്….ശെരി ആണ് സാം…പക്ഷെ നീ ഇല്ലാതെ എനിക്ക് പറ്റില്ല സാം….ഹ്മ്മ്…ഇതിപ്പോൾ ഞാൻ നിന്നെ കെട്ടിയാലും പ്രശനം ആണ് ഈ സമയത് .കാരണം ഞാൻ കെട്ടിയാൽ പിന്നെ നിന്റെ ഭർത്താവിന്റെ വീട്ടുകാർക് അത് മതി നിന്നെ കുറിച്ച് പറയാൻ..അതുകൊണ്ടു ഞാൻ നോക്കിയിട്ട് ഏറ്റവും നല്ല വഴി..നിന്റെ തളർന്നു കിടക്കുന്ന അനിയത്തി സ്നേഹയെ ഞാൻ കല്യാണം കഴിക്കാം .അതാകുമ്പോൾ ആർക്കും പ്രശനം ഉണ്ടാകില്ല മാത്രം അല്ല ,നിന്നെ കുറ്റം പറഞ്ഞവർ എക്കെ നിന്നെ വാഴ്ത്തി പറയും .നീ വലിയ കാര്യം ചെയ്തു എന്ന് ..
അവൾ അത് കേട്ട് എന്നെ നോക്കി…സാം സത്യം ആണോ…അവളെ കെട്ടുമോ..അതൊരു ജീവച്ഛവം ആണ് സാം..നിനക്കു ഒന്നും അതിൽ നിന്നും കിട്ടില്ല..
അഹ് എടി പെണ്ണെ…അവൾക് ചിലപ്പോൾ എന്റെ സ്നേഹം കൊണ്ട് മാറ്റം വന്നേക്കാം..പിന്നെ നീ ഇല്ലേ എന്റെ കാര്യം നോക്കാൻ .അതുപോരെ….
ശെരി ആണ് സാം…പക്ഷെ ഞാൻ..നിന്റെ ജീവിതം ഇങ്ങനെ ആകാൻ…
അഹ്..എന്ത് ജീവിതം..എടി…നിന്റെ സന്തോഷത്തിൽ മാത്രം അല്ലല്ലോ നിന്റെ ദുഖത്തിലും കൂടെ നിൽകുമ്പോൾ അല്ലെ ഞാൻ നല്ല ഒരു സുഹൃത്തു ആകുന്നത് ..ഞാൻ വെറുതെ ഒരു ഡയലോഗ് എറിഞ്ഞു.അവൾ അതിൽ വീണു.എന്തായാലും നിന്റെ കുടുംബത്തിന് ഒരു ആന്തുണ ആവശ്യം ആണ് ,മരിയ ചെറുപ്പം ആണ് ,അവളുടെ ഭവിക്കും നിന്റെ ജീവിതത്തിനും .നമ്മുടെ സന്തോഷത്തിനും എല്ലാം ഇതാ നല്ലത്..എന്റെ വീട്ടുകാർ ഒന്നും എതിർക്കില്ല കാരണം ,എന്റെ തീരുമാനങ്ങൾ ആണ് അന്നും ഇന്നും
അങ്ങനെ കാര്യങ്ങൾ എല്ലാം ശടെപടെ നടന്നു ,ഒരു മാസം കൊണ്ട് സ്നേഹ എന്ന പെൺകുട്ടി എന്റെ ഭാര്യ ആയി ,അവൾക് ശരീരം മുഴുവൻ തളർന്നു ,ചിരിക്കും ,കരയും ,കാണാം ,കേൾക്കാം,ഇതാണ് അവസ്ഥ .എനിക്ക് പക്ഷെ വേറെ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു അത് എന്റെ മനസ്സിൽ മാത്രമെ ഉള്ളു .റിൻസി ഇപ്പോൾ എന്റെ അനോഫിഷ്യൽ ഭാര്യ ആണ് ,സ്നേഹയും ആയി ,ഇനി മരിയ എന്നവൾ കൂടെ എന്റെ പരിധി ആയാൽ ,ഈ സമ്പത്തിന്റെ എല്ലാം ഉടമ ഞാൻ കൂടി ആകും .ഒന്നും അല്ലാത്ത ഞാൻ എന്തേലും എക്കെ ആകും എന്ന് .
❤️❤️❤️
Bro pls continue. I love your narration
sure bro