ശെരി..നീ പറ…
സാം…ഇവിടെ അമ്മയുടെ ബന്ധുക്കൾ വന്നിരുന്നു…’അമ്മ പ്രായം ആയി….സ്വന്തം പെങ്ങന്മാരെ കാണുമ്പൊൾ അമ്മയുടെ മനസ്സ് അലിഞ്ഞു .പിന്നെ അമ്മയ്‌ക്ക നമ്മുടെ കാര്യത്തിൽ സംശയവും ഉണ്ട്…കണ്ണ് കാണില്ല എങ്കിലും ,സാം അവർ ഒരു ‘അമ്മ അല്ലെ…രാത്രി ഒരു മകൾ തളർന്നു ഉറങ്ങുന്നു ,ഞാൻ ഇവിടെ ഉണ്ട് ,സാം എന്റെ എല്ലാം എന്ന് അമ്മയ്‌ക്ക അറിയാം ,
അതുകൊണ്ടു..
സാം…’അമ്മ കരുതുന്നത്…ഞാൻ അവരുടെ കൂടെ പോയാൽ..ഞങ്ങൾ എല്ലാം കൂടി നാട്ടിൽ പോകാം..സാം ഉം ഞങ്ങളുടെ കൂടെ ഉണ്ട് .അവിടെ ബന്ധുക്കൾ ഉം വരും.ഇവിടെ ഉള്ള ബിസിനെസ്സ് എല്ലാം വിറ്റുപെറുക്കി നമുക് അങ്ങോട്ട് പോകാം എന്ന…ആദ്യം ‘അമ്മ പറഞ്ഞപ്പോൾ ‘അമ്മ ശെരി ആണ് എന്ന് എനിക്ക് തോണി പക്ഷെ സാം നീ പറഞ്ഞപ്പോൾ ആണ് അതിൽ ഉള്ള മറ്റു കാര്യങ്ങൾ ഞാൻ ആലോചിച്ചത് .എന്റെ പഴയ ഭർത്താവ് ന്റെ സ്വത്തുക്കൾ ഉം എന്റെ കൂടെ പേരിൽ ആകും ,അമ്മയെ പറ്റിച്ചു അവർ അതും കൈകൾ ആകും .ഇതൊക്കെ പക്ഷെ അമ്മയോട് പറഞ്ഞിട് കാര്യം ഇല്ല സാം…
ഉം..അതുകൊണ്ടു….
സാം..എനിക്ക് നിന്നെ മതി..പ്ളീസ്….ഞാൻ വേറെ ഒന്നും പോകില്ല സാം..ഹ്മ്മ്….ഞാൻ അവളുടെ അടുത്ത് ഇരിന്നു..
എടി…എനിക്ക് നിങ്ങളുടെ കുടുംബക്കാരെ നിങ്ങൾ കൂടെ കൂട്ടുന്നതിൽ ബുദ്ധിമുട്ടു ഒന്നും ഇല്ല പക്ഷെ ഓർക്കേണ്ടത് ,ഇനി പെരുവഴി ഇറങ്ങിയാൽ നല്ല പാടാന്.അവര്ക് മറ്റൊരു നോട്ടം കൂടി ഉണ്ട് .നിന്റെ അമ്മയുടെ പെങ്ങളുടെ ഭർത്താവിന്റെ അനിയന്റെ മകൻ ,അവൻ നമ്മുടെ മരിയ യെ കല്യാണം ആലോചിക്കാൻ ഉള്ള പ്ലാൻ ഉണ്ട് .ഈ കാര്യം മരിയ എന്നോട് പറഞ്ഞു .അവളെ കാണാൻ ഇവർ ചെന്നിരുന്നു എന്ന് .നിന്റെ ‘അമ്മ ആണ് അഡ്രസ് കൊടുത്തതും .അവൾക് ഒട്ടും താത്പര്യം ഇല്ല..അവൾ നിന്നെ പോലെ അല്ല..അവൾ കൃത്യം ആയി പറഞ്ഞു..ഇപ്പോൾ സ്വത്തുക്കൾ ഉണ്ട് എന്ന് കണ്ടിട്ട് ആണ്..നാളെ അത് ഇല്ലേൽ ,ഞാൻ വഴിയിൽ ആകും എന്നും…
പിന്നെ നിന്റെ അമ്മയ്‌ക്ക നമ്മുടെ ബന്ധത്തിൽ സംശയം ഉണ്ടേൽ…ഞാൻ എന്ത് പറയാൻ.നീ തുറന്നു പറയുക എല്ലാം..
ഞാൻ പറഞ്ഞു സാം…
അത് കേട്ട് ഞാൻ അവളെ നോക്കി.
അഹ് …ഈ ഒരു ആഴ്ച അതായിരുന്നു…ഞാൻ അമ്മയോട് പറഞ്ഞു ..’അമ്മ പറഞ്ഞത് ‘അമ്മ ഒരിക്കലും എന്നെ കുറ്റം പറയില്ല..അതുപോലെ സാം നെ ഉം ..പക്ഷെ ,സമൂഹത്തിന്റെ മുന്നിൽ ഞാൻ ഇപ്പോഴും എന്തുകൊണ്ട് രണ്ടാം വിവാഹം കഴിക്കാതെ നില്കുന്നു എന്ന ചോദ്യം വരും .ഒപ്പം എനിക്ക് ഒരു ജീവിതം വേണ്ടേ..ഒരു കുഞ്ഞു വേണ്ടേ എന്ന ‘അമ്മ ചോദിക്കുന്നത് .നാളെ ഒരിക്കൽ ‘അമ്മ മരിച്ചാൽ ,ഞാൻ അനാഥ ആകില്ലേ ,എന്നും…
അപ്പോൾ ഈ ബന്ധുക്കൾ വേണ്ടി വരില്ലേ എന്ന് ആണ്…
❤️❤️❤️
Bro pls continue. I love your narration
sure bro