.ഹഹ.പണ്ട് നിങ്ങൾ ഇതുപോലെ ഒന്ന് അനാഥർ ആയത് ആണ് അന്ന് ഒരു ബന്ധുവിനെയും ഞാൻ കണ്ടില്ല…
അഹ് ശെരി ആണ് സാം..പക്ഷെ ‘അമ്മ അത് ചിന്തിക്കില്ല…അമ്മയുടെ ചിന്ത മറ്റൊരു രീതി ആണ്…
ഹ്മ്മ്.ഞാൻ ഇപ്പോൾ എന്താ ചെയേണ്ടത് റിൻസി പറ…
എനിക്ക് അറിയില്ല സാം…
ഹ അത്രേ ഉള്ളു റിൻസി…നീ ഇപ്പോൾ പോലും ഒന്നും അറിയില്ല എന്ന തീരുമാനം ആണ്.നീ നിന്റെ പഴയ ഭർത്താവിന്റെ സ്വത്തു കണ്ടു മഞ്ഞളിച്ചു ,ഒപ്പം ബന്ധുക്കൾ..അല്ലേൽ ണ് ഒറ്റ തീരുമാനം എടുത്താൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളു .പക്ഷെ നീ അത് ചെയ്യില്ല..അഹ്..നടക്കട്ടെ..നിനക്കു ഉം അമ്മയ്‌ക്ക ഉം പോകണം എങ്കിൽ പോകാം…സ്നേഹ എന്റെ ഭാര്യ ആണല്ലോ..അവൾ എന്റെ കൂടെ നിൽക്കട്ടെ..അവളെ ഞാൻ നോക്കികോലം .മരിയയുടെ പഠനം കഴിയുമ്പോൾ അവളെ അങ്ങൊട് കൊണ്ട് പോകുക നാട്ടിലേക്..പിന്നെ നിങ്ങളുടെ സ്വത്തു കൊണ്ട് വാങ്ങിയ രണ്ടു കടകൾ ഉം വിറ്റു തരാം ,ഞാൻ ഉണ്ടാക്കിയ കട എന്റെ പേരിൽ ആണ് എന്റെ ഭാര്യയുടെ പേരിൽ..അത് ഇവിടെ നിന്നോട്ടെ..ആ സ്റ്റേഷനറി..ബാക്കി എക്കെ നിങ്ങൾക് എടുക്കാം..ശെരി…മറ്റൊന്നും ഇല്ല..ഞാൻ പോകുന്നു..
സാം പ്ളീസ്…ഞാൻ അങ്ങനെ അല്ല ഉദേശിച്ചത്…
നീ അങ്ങനെ തന്നെ ആണ് റിൻസി ഉദേശിച്ചത് .ഞാൻ നിന്നെ ഭ്രാന്തമായി സ്നേഹിച്ചു പക്ഷെ..എന്റെ സ്നേഹത്തെ കാൽ വലുതായി നീ നിന്റെ സ്വാര്ഥതകൾ കണ്ടു..ഇനി ഞാൻ ഇവിടെ നിൽക്കുന്നില്ല….ബാക്കി കാര്യങ്ങൾ തീരുമാനിച്ചു പറഞ്ഞാൽ മതി വേണ്ടത് ചെയ്തു തരാം…ഇത്രെയും പറഞ്ഞു ഞാൻ മുകളിൽ നിന്നും ഇറങ്ങി…എനിക്ക് നല്ലത് പോലെ അറിയാം റിൻസി എന്ന പെണ്ണിന്റെ മനസിന് ഇളക്കം തട്ടുവാൻ അത് മതി …
എന്തായാലും സംഗതി ഏറ്റു ,രണ്ടു ദിവസം കൂടി കഴിഞ്ഞു റിൻസി വളരെ ബോൾഡ് ആയി അവളുടെ അമ്മയോട് പറഞ്ഞു ,സാം നെ വിഷമിപ്പിച്ചിട്ട് അവൾക് വേറെ ജീവിതം വേണ്ട എന്ന് ..അവൾ ഈ വീട്ടിൽ തന്നെ എന്റെ ഭാര്യ ആയി കഴിയും .’അമ്മ അത് കണ്ടില്ല എന്ന് നടിക്കുക എന്നും ..
അങ്ങനെ ഞാനും അവളും തമ്മിൽ ഉള്ള ബന്ധം തുടർന്നു..അങ്ങനെ ഒരു രാത്രി ഞാൻ അവളോട് ചോദിച്ചു…എടി..നിന്റെ ‘അമ്മ ഇപ്പോൾ വല്ലൊം പറയർ ഉണ്ടോ..
ഇല്ല സാം…അമ്മയ്‌ക്ക ചെറിയ വിഷമം ഉണ്ട് ചെറിയ അമ്മയുടെ എക്കെ സ്നേഹം അതുപോലെ ആയിരുന്നു പിന്നെ എന്റെ കാര്യവും മരിയയുടെ കാര്യവും ഓർത്തു വിഷമവും ഉണ്ട്…
അഹ്..എടി..നാനൊരു കാര്യം പറയട്ടെ..ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ…
അവൾ എന്നെ വിടർന്ന കണ്ണുകളോടെ നോക്കി..
എടി…എന്തായാലും സ്നേഹ ഒരിക്കലും ഈ നിലയിൽ നിന്നും മാറില്ല..സി എം സി യിലെ ഡോക്ടർ മാർ വരെ വിധി എഴുതി .ഇതിന്റെ അപ്പുറത് ചെയ്യാവുന്ന സകലതും നമ്മൾ ചെയ്തു ..പക്ഷെ കാര്യം ഇല്ല..ഈ വീട്ടിൽ ഒരു കുഞ്ഞിക്കാൽ വേണ്ടേ…സ്നേഹ ഒരിക്കലും എതിർക്കില്ല കാരണം അവൾക് നിന്നെ വലിയ ഇഷ്ടം ആണ്..അവൾക് സന്തോഷമേ കാണുക ഉള്ളു ,നിന്നെ ഞാൻ കെട്ടിയാൽ പിന്നെ നിനക്കു പ്രസവിക്കാം ..
❤️❤️❤️
Bro pls continue. I love your narration
sure bro