ഒരു വേശ്യയുടെ ആത്മകഥ 2 228

ഞാൻ സെറ്റ് സാരിയും ഉടുത്തു തലയിൽ മുല്ലപ്പൂ ചൂടി ഒരു നവവധുവിന്റെ ലുക്കിൽ ചായ ഓരോരുത്തർക്കായി കൊടുത്തു…
ചെറുക്കന് കൊടുത്തപ്പോൾ അയാൾ എന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു..
ഞാനും ഒന്നു പുഞ്ചിരിച്ചു..
ഞാൻ കുറച്ചു മാറി നിന്നു അച്ഛൻ പറഞ്ഞു..
മോന്റെ പേരെന്താ..
അയാൾ പറഞ്ഞു..
ശ്യാംകുമാർ..
അതിൽ ഒരാൾ പറഞ്ഞു ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോട്ടെ.. അയാൾ പറഞ്ഞു എനിക്കറിയാം രവിയേട്ടൻ എല്ലാം പറഞ്ഞിട്ടുണ്ട്..അത് കേട്ടതും ഞാൻ ഒന്നു ഞെട്ടി പോയി..
മീനാക്ഷി എന്നലെ പേര്…
ഞാൻ പറഞ്ഞു അതെ..
അയാൾ പറഞ്ഞു മ്മ്.. ഇപ്പോൾ ഷോപ്പിൽ പോകാറില്ലേ..
ഞാൻ പറഞ്ഞു ഉണ്ട്…
അയാൾ പറഞ്ഞു… മ്മ് പിന്നെ… എന്തെങ്കിലും എന്നോട് പറയാനുണ്ടോ..
ഞാൻ പറഞ്ഞു ഉണ്ട്.. പക്ഷെ..
അയാൾ പറഞ്ഞു മ്മ്മ്. ഞാൻ അകത്തു വരാം..
അയാൾ എന്നോടൊപ്പം അകത്തേക്കു വന്നു..
അയാൾ പറഞ്ഞു എന്താ എന്നെ ഇഷ്ടപെട്ടില്ലേ
ഞാൻ പറഞ്ഞു… അതല്ല നിങ്ങൾ ഞാൻ പറയുന്ന കാര്യം ആരോടും പറയരുത് എനിക്ക് വേണമെങ്കിൽ നിങ്ങളിൽ നിന്നും ഇത് ഒളിച്ചു വെക്കാം.. പക്ഷെ അത് ഞാൻ നിങ്ങളോട് ചെയുന്ന ചതി ആയിരിക്കും..
അയാൾ പറഞ്ഞു എന്താ കാര്യം പറ..
ഞാൻ പറഞ്ഞു ഞാൻ….അത് ഞാൻ..


കന്യകയല്ല… അത് പറഞ്ഞു ഞാൻ പൊട്ടി കരഞ്ഞു..
അയാൾ പറഞ്ഞു എന്ത്.. നീ എന്താ പറഞ്ഞെ..
ഞാൻ പറഞ്ഞു അതെ സത്യമാണ്‌ ധാ ആ പുറത്തിരിക്കുന്നവനിലെ രവി അയാളാണ് എന്നെ ആദ്യമായി വഞ്ചിച്ചത്..
എന്നിട്ട് അയാള് തന്നെ എനിക്ക് ചെറുക്കനെ കൊണ്ട് വന്നിരിക്കുന്നു പ്രണയം നടിച്ചു അയാൾ എന്റെ എല്ലാം കവർന്നു ഒരു പെണ്ണിന് എന്തോകെയാണോ വിലപ്പെട്ടത് അതൊക്കെ..
അതൊക്കെ കേട്ടു അയാൾ അവിടെ തരിച്ചു നിന്നു പോയി…
അയാൾ ഒന്നും മിണ്ടാതെ പുറത്തു പോയി..

The Author

8 Comments

Add a Comment
  1. Super … arum arayum vasiya akkunnilla.samuham annu oru pennina vasiyakkuñathu … nalla themme ayirunnu…eni adutha kadhayumayee udan varanam katto

    1. ??ഉടനെ വരും

  2. Kuzhapamilla… Kollaaam…. Last pettanu nirthiyath pole…. Next story usharakanam…

    1. ഇ കഥ ബോറായി പോയി.. എല്ലാവരോടും സോറി ?നല്ല ഒരു സ്റ്റോറി എഴുതുന്നുണ്ട് വൈകാതെ പബ്ലിഷ് ചെയ്യും

  3. sangathi s3x aaanelum climax kannu nanayichu

    1. കഥ പോര ബ്രോ സോറി എഴുതാനുള്ള മൂഡ് പോയപ്പോൾ ഞാൻ കഥ കുളമാക്കി ?

  4. ബ്രോ താങ്കൾക്ക് എഴുതാൻ ഒള്ള കഴിവ് ഒണ്ട്.പക്ഷെ ആ എഴുതുകൊണ്ട് വായനകാർ ഒരിക്കലും ആസ്വധികില്ല. ബ്രോ ചുമ്മാ എഴുതി പോകുവാ.അവതരണം ശെരിയല്ല. കുറച്ചൂടെ ഓക്കെ ശെരിയാകാൻ ഒണ്ട്. ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല എനിക്ക് തോന്നി അത് പറഞ്ഞു അത്രമോള്ളൂ.

    1. ബ്രോ ഞാൻ ഇതു ചുമ്മാ എഴുതിയതാ…
      ഇതു വിട്ടേക്ക് ഞാൻ നല്ലൊരു കഥ എഴുതുന്നുണ്ട് ഉടനെ പ്രസിദ്ധികരിക്കും ???
      ഇതു ബോറയെന്നു എനിക്കും അറിയാം സോറി

Leave a Reply

Your email address will not be published. Required fields are marked *