കണ്ണിന്റെ കൃഷ്ണമണിയിൽ വല്ലാത്ത വേദനയും……
വീണ്ടും ശ്രമം ഉപേക്ഷിച്ചുകൊണ്ട് കട്ടിലിലേക്ക് തന്നെ തലചായ്ച്ചു.
“അയ്യോ ഇതെന്താ പറ്റിയത് …..”
ആധിയോടെ ചോദിച്ചു കൊണ്ട് അവൾ കട്ടിലിലിരുന്നു അയാളെ താങ്ങി എഴുന്നേൽപ്പിച്ചു ശേഷം തൻറെ ശരീരത്തിൽ ചാരിയിരുത്തികൊണ്ട് ഗ്ലാസിലെവെള്ളം ചുണ്ടോടുചേർത്തു പിടിച്ചു കൊടുത്തു .
വരണ്ട ചുണ്ടുകൾകിടയിലൂടെ വെള്ളം വലിച്ചുകുടിക്കുന്നതിനിടയിൽ ക്ഷീണിച്ച കണ്ണുകൾ ഉയർത്തി അവളെ നോക്കിയപ്പോൾ ആ നീണ്ട കണ്ണുകളിൽ മുഴുവൻ തന്നോടുള്ള അനുകമ്പയും സഹതാപമാണെന്നും മനസിലായി.
“നല്ല പനിയുണ്ട് വേഗം ഡോക്ടറെ കാണിക്കണം ഹോട്ടലിലെ ആരെയെങ്കിലും വിളിക്കട്ടെ ……”
തന്റെ കണ്ണുകളിൽ നോക്കിയുള്ള അവളുടെ ചോദ്യത്തിന് അയാൾ വേണ്ട എന്ന അർത്ഥത്തിൽ കണ്ണുകളടച്ചു കാണിച്ചു.
” ഡോക്ടറെ കാണാതെ എങ്ങനെയാണ് നിങ്ങൾക്ക് നല്ല പനിയാണ് ഹോസ്പിറ്റലിൽ പോയാൽ തന്നെ അഡ്മിറ്റാകേണ്ടിവരും ഉറപ്പാണ്…. ”
അവൾ വീണ്ടും പറഞ്ഞപ്പോഴും സാരമില്ലെന്ന അർത്ഥത്തിൽ കണ്ണുകളച്ചു.
കുടിച്ചുകഴിഞ്ഞ വെള്ളത്തിന്റെ ബാക്കിഭാഗം സ്വന്തം കൈക്കുമ്പിളിൽ പകർന്നുകൊണ്ടു അയാളുടെ മുഖവും ചുണ്ടും കഴുകിയശേഷം സാരിതുമ്പുയർത്തി തുടച്ചുകൊടുത്തു വീണ്ടും കട്ടിലിലേക്ക് കിടത്തുമ്പോൾ മൂക്കിലൂടെ തന്റെ സിരകളിലേക്കും അവളുടെ ഗന്ധം പടരുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.
ചന്ദനത്തിന്റെയും ചന്ദ്രികാസോപ്പിന്റെയും സമ്മിശ്രമായ ഹൃദ്യമായ മനംമയക്കുന്ന സുഗന്ധം……!
“നേരം വെളുത്തില്ലേ മായയ്ക്ക് പോകേണ്ടേ…….”
ബെഡിനടിയിൽ നിന്നും പാഴ്സെടുത്തു അവളുടെ നേരെ നീട്ടിയപ്പോൾ മുഖമൊന്നു മങ്ങിയോ എന്നൊരു സംശയം……!
“ഞാൻ പോയ്ക്കോളും……
ആദ്യം ഹോസ്പിസ്റ്റലിൽ പോയിട്ടു വാ……
പൈസ അവിടെ കിടക്കട്ടെ ഇപ്പോഴില്ലെങ്കിൽ ഇവിടെയുള്ള റൂംബോയിയുടെ കൈയിൽ കൊടുത്താൽ മതി പിന്നെ ഞാൻ വാങ്ങിച്ചുകൊള്ളും…….”
പറഞ്ഞു വിടുവാൻ മനസുണ്ടായിട്ടല്ല പകരം അവൾ പോകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചു കൊണ്ടാണ് പഴ്സ് നീട്ടിയതെങ്കിലും അവളുടെ പ്രതികരണത്തിൽ അയാൾക്ക് വല്ലാത്തൊരു അത്ഭുതം തോന്നി.
“നീയെന്നെ വീണ്ടും വീണ്ടും കീഴടക്കുകയാണല്ലോ മായെ……”
അയാളുടെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു.
“എന്നാൽ ശരി മായയുടെ മൊബൈൽ നമ്പർ തന്നാൽമതി ഞാൻ വിളിക്കാം…..”
ഈ കഥ ഒന്ന് ഫുൾ എഴുതി തീർക്ക് മുത്തേ
അവൾ നല്ലൊരു പെണ്ണാണ് എന്നാണ് എനിക്ക് തോന്നുന്നത് കാരണം ഒരാൾക്ക് ഇങ്ങനെയുള്ള ഗതി വരാൻ ഒന്നുകിൽ അവളുടെ ഭർത്താവ് കാണിച്ച തെമ്മാടിത്തരം അല്ലെങ്കിൽ വഞ്ചിക്കപ്പെട്ടവൾ ഏതുമാവാം
ഈ പറയുന്ന മാന്യന്മാർ എന്ന എല്ലാ മൈരുകളും ഒരു വേശ്യയുടെ ചൂട് അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും
വളരെ നല്ല ഒരു കഥയാണ് വഞ്ചിക്കപ്പെട്ടപ്പോൾ ആണ് ഇങ്ങനെയുള്ള ലവ് സ്റ്റോറീസ് കാണാനും വായിക്കാനും ഇടയായത് അറിഞ്ഞു കൊണ്ടു ചതിക്കുന്ന വേദന അത് ഒരു ആഴമേറിയ മുറിവ് തന്നെയാണ് ഒന്നുകിൽ ഒരു കാരണം പറയുക അല്ലെങ്കിൽ അംഗീകരിക്കാൻ പറ്റില്ല എന്ന് തീർത്തു മുഖത്ത് നോക്കി പറയുക അല്ലാതെ എല്ലാം അറിഞ്ഞു വെച്ച് വഞ്ചിക്കുക അല്ല വേണ്ടത്
ചതിക്കപ്പെടുന്നവർക്കും സ്നേഹിക്കാൻ ഒരു മനസ്സ് ഉണ്ടെന്ന് തിരിച്ചു അറിയുക അത് ആണ് ആയിക്കോട്ടെ പെണ്ണ് ആയിക്കോട്ടെ ഒന്നുകിൽ അവരെ ഒരു പത്തു മിനിറ്റ് കേട്ടിരിക്കുക അവരെ മനസ്സിലാക്കുക അത് അല്ല അവരെ അങ്ങനെ ഉൾകൊള്ളാൻ കഴിയില്ല എങ്കിൽ വിട്ടുകളഞ്ഞേരെ എന്തിനാ അറിഞ്ഞു കൊണ്ടു അവരെ വേദനിപ്പിക്കുന്നെ, അറിഞ്ഞു കൊണ്ടു മായ്ക്കാൻ പറ്റാത്ത ആഴത്തിൽ ഉള്ള മുറിവുകൾ ഉണ്ടാക്കി കൊടുക്കുന്നെ.
ചതിക്കുന്നവർ ഒന്ന് മനസ്സിലാക്കുക നിങ്ങളെ ജീവനുതുല്യം അവർ സ്‌നേഹിക്കുമ്പോൾ നിങ്ങൾ അവരെ അറിഞ്ഞു കൊണ്ടു വേദനിപ്പിക്കുന്നു അറിഞ്ഞു കൊണ്ട് അവരെ ചതിക്കുന്നു അത് ആണ് ആയിക്കോട്ടെ പെണ്ണ് ആയിക്കോട്ടെ അവർക്കും നല്ലൊരു മനസ് ഉണ്ടെന്നു തിരിച്ചറിയുക
“അറിഞ്ഞു കൊണ്ടു വഞ്ചിക്കപ്പെട്ട ഒരുവന്റെ മനസ്സിൽ ആഴത്തിൽ എല്പിച്ച ഒരിക്കലും മറക്കാൻ പറ്റാത്ത ഒരിക്കലും മായ്ച്ചു കളയാൻ പറ്റാത്ത മുറിവുകൾ ഏറ്റു വാങ്ങിയവർക്ക്” (“ആണോ പെണ്ണോ”)
“വേദനിക്കുന്ന ഒരുവന്റെ വാക്കുകൾ”
????????????????
മുത്തേ അതികം വൈകിപ്പിക്കല്ലേ ഇതിന്റെ എല്ലാ പാർട്ടും വേഗം താ അതല്ല വേറെ ഏതെങ്കിലും സൈറ്റിൽ ആണെങ്കിൽ ആ സൈറ്റിന്റെ പേര് പറഞ്ഞു താ
Kamukiye pannunna story vallathum undo
സഹോ…. ഇതിന്റെ ബാക്കിക്കായി കുറേനാളായി വെയ്റ്റിംഗ് ആണ്…. stil katta waiting… വിശ്വാസത്തോടെ…..
With in 2 days
ഈ ഫുൾ കഥ …. കഥകളിലുണ്ട് സഹോ ?❤️
മനസിലായില്ല കറക്റ്റ് ആയിട്ട്
ഒരുപാടൊരുപാടിഷ്ടമായി നല്ല കഥ
നന്നായിട്ടുണ്ട്…..
????
This is a good story and nice effort. Keep it up
കഥ നന്നായിട്ടുണ്ട് സഹോ.വ്യത്യസ്തതയുള്ള നല്ല തീം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thank you..,
Next part rand divasathinn uliilll varummm
By HITLER
valare nalla katha…adutha bhagam udane post cheyumennu pratheekshikkunnu…
Thank you..,
Next part rand divasathinn uliilll varummm
By HITLER
Super kadha aanu. Kure naalayi inganoru kadha vilichitt.ippo onn kulukki……
വളരെ നല്ല ഒരു തീം നല്ല ആവിഷ്ക്കാരം സൂപ്പർ എന്ന് ഒറ്റവാക്കിൽ പറഞ്ഞുപോകൻ കഴിയാത്ത അത്ര മനോഹരം ആയിട്ടുണ്ട് .