ഒരു വിജ്രംഭിച്ച ഫാമിലി 2 [റിഷി ഗന്ധർവ്വൻ] 459

പൂർണ : ദേഷ്യം മാറീന്ന് അവൻ നേരത്തെ പറഞ്ഞു. നിങ്ങൾക്ക് എങ്ങനെ മനസിലായി അവന്റെ ദേഷ്യം മാറീന്ന്?

 

ജിഷ്ണു : എന്റെ അനിയനെ എനിക്കറിയില്ലേ. ചേട്ടത്തിയമ്മയെന്നാൽ അവന്റെ ചേച്ചിയെപ്പോലെ തന്നെ. അവൻ സ്നേഹിക്കട്ടെ.. അല്ലേടി?

 

പൂർണ : പിന്നല്ലാതെ. കൊച്ചിലേ എന്റെ ആഗ്രഹം ആയിരുന്നു കുസൃതിയായ ഒരനിയൻ. എന്തോ ചെയ്യാനാ. ഉള്ളതൊരു പെങ്ങളായിപ്പോയി.

 

ജിഷ്ണു : ഇതിച്ചിരി കുസൃതി കൂടിയ അനിയനാ..

 

ജിഷ്ണു പറയുന്നതിലെ ദ്വയാർത്ഥം മനസിലാവാതെ പൂർണ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. ഉള്ളിൽ ചിരിച്ചുകൊണ്ട് ജിഷ്ണുവും സംസാരിച്ചു.

++++++++++++++++++++++++++++++++++++++++++++++++++++++++

 

സമയം : 12AM

പാതി സമാധാനത്തിൽ കിച്ചു ഉറങ്ങാനായി കിടന്നു. ശില അടുത്ത് നല്ല  ഉറക്കം.

“ഒരു ടെൻഷനും ഇല്ലാതെ എന്ത് സുഖമായിട്ടാ ഇവൾ ഉറങ്ങുന്നേ. എന്റെ ജീവിതം ഇന്നലെ മുതൽ ബ്രേക്ക് ഇല്ലാത്ത വണ്ടിപോലെ ഓടിക്കൊണ്ടിരിക്കുവാ. എല്ലാം ഇവിടംകൊണ്ട് അവസാനിച്ചാൽ ഇനി ഒന്നിനും പോകാതെ ചീത്തയൊന്നും ആലോചിക്കാതെ ജീവിക്കണം. കിച്ചു മനസ്സിൽ ഉറപ്പിച്ചു.”

 

“നീ ഉറങ്ങിയോ” (വാട്സാപ്പിൽ ചേട്ടന്റെ മെസേജ്.)

 

“ഉത്തരം കൊടുക്കണോ? വേണ്ട. ഉറങ്ങിയെന്ന് വിചാരിച്ചോട്ടെ.”

 

ജിഷ്ണു : നിന്നെ ഇപ്പൊ ഞാൻ ഓൺലൈനിൽ കണ്ടതാ. വേഗം റിപ്ലൈ തന്നോണം.

 

കിച്ചു : ഇല്ല ചേട്ടാ. ഉറങ്ങിയില്ല. ഉറങ്ങാൻ കിടക്കുവായിരുന്നു. നല്ല ഉറക്കം വന്നു.

 

ജിഷ്ണു : ഉറക്കം കുറച്ച് കഴിഞ്ഞാലും വന്നോളും.നീ ഇപ്പൊ പുറത്തേക്ക് വാ.

 

61 Comments

Add a Comment
  1. വാസുവും അച്ഛനും കിച്ചുവും ജിഷ്ണുവും വരുന്ന ഗേ സ്റ്റോറി കൊണ്ട് വരണം പാര്‍ട്ട്‌ ഒന്ന് സൂപ്പര്‍,

  2. I had this content bookmarked some time ago but my PC crashed. I have since gotten a new one and it took me a while to come across this! I also in fact like the template though.

  3. Wow പൊളിച്ചു

  4. Kichu+ shila
    Kichu+ shalu
    Okke ullatha undavumennu preshekshikkunnu

  5. Bakki innuvaruvo bro

    1. റിഷി ഗന്ധർവ്വൻ

      നാളെ വരും. അഭിപ്രായം പറയണം ???

      1. Therchayayum

        1. Shedule time appozha

  6. ആങ്ങളയും പെങ്ങളും കൂടി വേണം

  7. പൊളപ്പൻ കമ്പി……
    പൂർണയ്ക്കും ബാക്കി ഉള്ളവർക്കുമായി കാത്തിരിക്കുന്നു ബ്രോ

  8. കിടു

  9. Bro bakki appo varum azhuthikondirikkukayano updates onnumillalo ittechu mukkiyo
    Mukkangale pls daivayi thudarnezhuthuka

    1. റിഷി ഗന്ധർവ്വൻ

      ഇട്ടേച്ചു പോവില്ല. ബാക്കി വരും. കമന്റുകൾ എല്ലാം കാണുന്നുണ്ട്

      1. Cammentinu reply onum kodukkatha kondu onnu bhayanu atha chodichey eppo sammadhanamayi atte adutha part annuvarum

        1. റിഷി ഗന്ധർവ്വൻ

          അടുത്ത ഭാഗം വൈകില്ല വൈകില്ല.

          പക്ഷെ ചേട്ടൻ അനിയൻ ഗേ ആൻഡ് അനിയത്തി ഡേർട്ടി ഫെറ്റിഷ് കുറച്ചു വൈകും

Leave a Reply

Your email address will not be published. Required fields are marked *