അവര്‍ പോയ വണ്ടി തിരിച്ചുവരുന്നത് കണ്ട് അവൻ വീട്ടിനകത്തേക്ക് കയറി. കേറിവരുമ്പോ അമ്മ തലവേദനയുടെ കാര്യൊക്കെ ചോദിച്ചിനിയൊരു സംസാരം ആവണ്ട. അവൻ അകത്ത് ചെന്ന് ടീവി ഓൺ ചെയ്ത് സോഫയിൽ ഇരുന്നു.
ശാലു : നീ എന്താ അമ്പലത്തിൽ വരാഞ്ഞേ? എല്ലാരുംകൂടെ ഒരുമിച്ച് പോവാംന്നല്ലേ വിചാരിച്ചത്.
കിച്ചു : ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു. അതാപിന്നെ..
ശാലു : എന്നിട്ട് ശില പറഞ്ഞത് നിനക്ക് തലവേദന ആണെന്നാണല്ലോ.
കിച്ചു : അതും ഉണ്ട്. ചെറുതായി
ശാലു : എന്താ ഇപ്പൊ പെട്ടെന്നൊരു തലവേദന?
കിച്ചു : കല്യാണ തിരക്കല്ലേ. വെയിലത്ത് നടന്നിട്ടാവും.
ശാലു : വെയിലത്ത് നടന്നിട്ടോ അതോ കള്ള് കുടിച്ചിട്ടോ?
ശില : മോനെ.. പണി പാളി. അച്ഛൻ ഇന്നലെ തന്നെ അമ്മയോട് എല്ലാം പറഞ്ഞു. (ശില അവനെ ആക്കിചിരിച്ചുകൊണ്ട് പറഞ്ഞു)
ശാലു : നിന്റെ പ്രായം എത്രയായെന്ന് വച്ചാ നീ ഇതൊക്കെ കാട്ടിക്കൂട്ടണേ.
ബാബു : പോട്ടെ. ഞാൻ പറഞ്ഞില്ലേ ഇത്തവണത്തേക്ക് അവനോടൊന്ന് ക്ഷമിക്കാൻ. അവൻ ഒന്നടിച്ചപ്പോ തന്നെ ബോധം പോയി. ഞങ്ങള്‍ രണ്ടുപേരും കൂടിയാ കൊണ്ടുവന്ന് കിടത്തിയത്. അല്ലേടാ കിച്ചു?
കിച്ചു : അതെ. നിങ്ങള്‍ എന്നെകൊണ്ട് കിടത്തിയത് ചെറിയ ഓർമയുണ്ട്.
ബാബു : ഞാനും വാസുവും നല്ല പാട്ടൊക്കെ പാടി അടിപൊളിയായിരുന്നു. നിനക്ക് മിസ്സായി.
വാസുവും അച്ഛനും കിച്ചുവും ജിഷ്ണുവും വരുന്ന ഗേ സ്റ്റോറി കൊണ്ട് വരണം പാര്‍ട്ട് ഒന്ന് സൂപ്പര്‍,
I had this content bookmarked some time ago but my PC crashed. I have since gotten a new one and it took me a while to come across this! I also in fact like the template though.
Wow പൊളിച്ചു
Kichu+ shila
Kichu+ shalu
Okke ullatha undavumennu preshekshikkunnu
Bakki innuvaruvo bro
നാളെ വരും. അഭിപ്രായം പറയണം ???
Therchayayum
Shedule time appozha
ആങ്ങളയും പെങ്ങളും കൂടി വേണം
പൊളപ്പൻ കമ്പി……
പൂർണയ്ക്കും ബാക്കി ഉള്ളവർക്കുമായി കാത്തിരിക്കുന്നു ബ്രോ
കിടു
Bro bakki appo varum azhuthikondirikkukayano updates onnumillalo ittechu mukkiyo
Mukkangale pls daivayi thudarnezhuthuka
ഇട്ടേച്ചു പോവില്ല. ബാക്കി വരും. കമന്റുകൾ എല്ലാം കാണുന്നുണ്ട്
Cammentinu reply onum kodukkatha kondu onnu bhayanu atha chodichey eppo sammadhanamayi atte adutha part annuvarum
അടുത്ത ഭാഗം വൈകില്ല വൈകില്ല.
പക്ഷെ ചേട്ടൻ അനിയൻ ഗേ ആൻഡ് അനിയത്തി ഡേർട്ടി ഫെറ്റിഷ് കുറച്ചു വൈകും
Ok