പിന്നെ വിവാഹം കഴിയുന്നത് വരെ ഞാനിവിടെ നാട്ടിൽ തന്നെയുണ്ട്. മാത്രമല്ല.. ഈ ഫോണോന്നെടുത്തു ഒരു മിസ്സ്ഡ് കാളടിച്ചാൽ പോരെ നമുക്ക് സംസാരിക്കാൻ?”
“സംസാരംമാത്രം മതിയോ അപ്പോ? ഇനി ഇതേപോലെ ഉണ്ടാവില്ലേ?”
“എന്റെ കോഴ്സ് ഒന്ന് കഴിഞ്ഞുവന്നോട്ടേ.. ഞാൻ ചേട്ടനെ വിളിക്കുമ്പോൾ ചേട്ടൻ ഫോണെങ്ങാനും എടുത്തില്ലെങ്കിൽ കൊന്നു കളയും..”
“കോഴ്സ് കഴിഞ്ഞാലേ അപ്പൊ ഇനി പറ്റൂ?”
“അത്രക്ക് കൊതിയാണെങ്കിൽ അങ്ങ് ബാംഗ്ലൂർക്ക് പോര്.. ഒരുപാട് ലോക്കൽ ട്രെയിനുകൾ ആളില്ലാതെ ഓടുന്ന സ്ഥലമാ.. ഞാനവിടെ ഉണ്ടാവും…”
ഞാൻ ആ സമയത്ത് അനുഭവിച്ച സന്തോഷത്തിനു അതിരില്ലായിരുന്നു.
ട്രെയിൻ എറണാകുളം ജംഗ്ഷൻ എത്തി. ഞങ്ങൾ 2 പേരും ഇറങ്ങി. ടാറ്റ കൊടുത്ത് പിരിഞ്ഞു. അവളുടെ ആരോ വന്നിരുന്നു കൊണ്ടുപോവാൻ. ബൈക്കിൽ കയറി പോവാൻ നേരം അവളെന്നെ തിരിഞ്ഞ് നോക്കി വീണ്ടുമൊരു ടാറ്റ തന്നു. ആ മുഖത്തെ പ്രകാശം ഒന്ന് കാണണ്ടത് തന്നെയായിരുന്നു.
ഞാൻ വീട്ടിലെത്തി. എന്തെന്നില്ലാത്ത സന്തോഷം. ഒട്ടും ഉറങ്ങാത്ത ഒരു രാത്രി. എന്നിട്ടും ഒട്ടും ക്ഷീണമില്ലാതെ സന്തോഷിച്ചുകൊണ്ടിങ്ങനെ.. ഞാൻ വസ്ത്രം മാറി. കുളിക്കാൻ കയറി. അടിവസ്ത്രം അവളുടേതാണെന്ന് അപ്പോളാണ് ഓർമ വന്നത്. അത് ഞാനൊന്നെടുത്തു മണത്തു നോക്കി. ഒരു ലഹരിക്കും തരാനാവാത്ത ഒരു അനുഭൂതി എനിക്ക് കിട്ടി.
അല്ലെങ്കിലും ഈ റിസർവേഷൻ ഒക്കെ ചെയ്യുന്നത് വളരെ മണ്ടത്തരമാണ്. ഇത്രയ്ക്കും ചീപ്പായി ആസ്വദിച്ചു പോവാൻ ലോക്കൽ ട്രെയിനുകളും ജനറൽ കമ്പാർട്മെന്റുകളും ഉള്ളപ്പോൾ..
ഇന്ന് വിഷുവാണ്. ഒരിക്കലും മറക്കാനാവാത്ത ഒരു, അല്ല രണ്ട് അനുഭവങ്ങൾ തന്ന നല്ലൊരു വിഷുക്കാലം…❤️
*************************
ഇത് എന്റെ ആദ്യത്തെ ലേഖനമാണ്.
3 ഭാഗങ്ങളുള്ള എന്റെ ഈ ലേഖനത്തിന്റെ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
ഇനി അങ്ങോട്ടുള്ള എഴുത്തിനു അതായിരിക്കും എന്റെ പ്രചോദനം.
നിങ്ങളുടെ സ്വന്തം..
ആദി
❤️
സുപ്പർ
Super Bro…. ❤️
നന്നായി എഴുതി… ഇനിയും എഴുതി കൊണ്ടേയിരിക്കൂ, ആസ്വദിച്ചു വായിക്കാൻ ഞങ്ങളുണ്ട് ☝️
Nice storye
Nice
Nice aayirunnu bro,nalla oru travel story??
ചേട്ടാ സെയിം സിറ്റുവേഷൻ ഞാൻ അനുഭവിച്ചിട്ടുണ്ട് ?
ഇത്രയും ഭയങ്കരം അല്ലങ്കിലും തൊടലും പിടിക്കലും ഒക്കെ എനിക്കും കിട്ടിയിട്ടുണ്ട്
Oooooooo epol
അടിപൊളി
ഒരു രക്ഷയുമില്ല. കോളേജ് students വച്ച് ഇത്ര Reatistic ആയ കഥ ഇന്നേ വരെ വായിച്ചിട്ടില്ല. College Students based ആക്കി ഇനിയും എഴുതണം. Full Support.
pull bhaki ullavan kure kalamayii pogunnu .. chennailaan padikunnath namml okke kerumbol full kelavisum..
സൂപ്പർ, അടുത്ത തവണ പോകുമ്പോൾ എന്നെയും കൂട്ടണം.
Supper
Super polichutto….
innu 14 April 2020 vishu aannu,
innu thanney ee story vaayichapol othiri santhosham thonni.
Well done,
Ambili
സന്തോഷിച്ചുകൊണ്ട് ജീവിതം ആഘോഷിക്കൂ ???
Pwoli sanam
Kollam nice
Sambhavam polichu tto… Very good. Enjoyed.
Supper story broo ???continue. All the best ??
അടിപൊളി. Super വിഷുകൈനീട്ടം തന്നതിന് thanks. വീണ്ടും എഴുതണം. അടുത്തതിനായി കാത്തിരിക്കുന്നു.
വൗ….. ഇത് പോലുള്ള ഒരു യാത്ര പോകാൻ കൊതിയാകുന്നു.
വിഷു ആശംസകൾ
????
Super eniyum ezhutanam
Vinod
Aaaadi
Good luck ee yatra nikkathirunekil
Enne koode കൂട്ടുമോ
Next part please
Super
സൂപ്പർ
One of the best travel porn stories I read…Thank you very much
ഒരു travel story എഴുതുമോ
അത് നീക്ഷിദ്ധമാണെങ്കിൽ തകർക്കും?
സൂപ്പർ ഇ അനുഭവം എനിക്കും ഉണ്ടായി ട്രെയിൻ യാതയിൽ
ആദി ബ്രോ ഒരു രക്ഷയുമില്ല അടിപൊളി അവതരണം ഇനിയും ഇങ്ങനെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.and Happy vishu❣️
അടിപൊളി
സൂപ്പർ
Nice story thank you adi.