ഒരുത്തി അനുരാഗം [Doctor Love] 166

ഒരുത്തി അനുരാഗം

Oruthi Anuragam | Author : Doctor Love


ഹായ് ഗയ്സ്സ്,

ആദ്യമായാണ് ഒരു കഥ എഴുതുന്നത്. ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നത്. അങ്ങനെ ഒരു ലൌ സ്റ്റോറി ആണ് ഞാനിവിടെ എഴുതാൻ ശ്രമിച്ചത്. ആദ്യത്തെ പരീക്ഷണം ആയതുകൊണ്ട് ഒരുപാട് തെറ്റുകുറ്റങ്ങൾ കാണും. അതെല്ലാം മനസ്സിലാക്കി വായിച്ച് അഭിപ്രായങ്ങൾ പറയുക. ഇഷ്ടപ്പെട്ടാൽ ❤️ചെയ്യുക. നല്ലതും മോശവുമായ അഭിപ്രായങ്ങൾ പരിഗണിച്ചേ അടുത്ത ഭാഗങ്ങൾ എഴുതുന്നുള്ളൂ. നിങ്ങൾ പറയുന്ന മാറ്റം വരും ഭാഗങ്ങളിലായി വരുത്താം. അപ്പോ⚡ കഥയിലേക്ക്.

 

“ആരാണവൾ

ശ്ശേ മുഖം വ്യക്തമാകുന്നില്ല

അല്ല ഇത് അവളല്ലേ?

എന്നാലും അവൾ എന്താണ് ഇവിടെ?”

 

പെട്ടെന്ന് എന്തോ കേട്ട് ഞെട്ടി എഴുന്നേറ്റപ്പോൾ ആണ് സ്വപ്നം ആണെന്ന് മനസ്സിലാകുന്നത്. തുറന്നിട്ടിരിക്കുന്ന ജനലിൽ കുടി പുറത്തേക്ക്

നോക്കുമ്പോൾ മഴ തകർത്തടിക്കുന്നു.

 

“ശ്ശേ എന്നാലും അവൾ എന്തിനായിരിക്കും എന്റെ സ്വപ്നത്തിൽ വന്നത്”.

 

അതൊക്കെ ആലോചിച്ച് ഇരുന്നപ്പോൾ മുമ്പിൽ അടുത്ത ഇടി ⚡. Just Miss. കുറച്ചൂടി മുമ്പിലേക്ക്  ആയിരുന്നെങ്കിൽ എന്നെ തെക്കോട്ട് എടുക്കാമായിരുന്നു.

 

“മൈര്”

 

മനസ്സിൽ പറഞ്ഞ് ചായ കുടിക്കാനായി എഴുന്നേറ്റപ്പോൾ ദേ വീണ്ടും

 

Got the man with the plan right here

Bringin’ swag with the man right here

Livin up and sippin’ on beer

Yeah, clap for me man right here

 

അപ്പോൾ നിങ്ങൾ വിചാരിക്കും ഇതാരാണ് ഇവിടെ ഇപ്പോ ഇറക്കിയതെന്ന്.

വേറെ ആര് എന്റെ ഫോൺ തന്നെ. Its My Ringtone Guys chill!!!!

 

ഞെട്ടി പണ്ടാരമടങ്ങി ഇരിക്കുമ്പോ ആണ് പാട്ട് കേട്ട് ഉറങ്ങിപോയ കാര്യം ഓർത്തത്. Earphones Disconnect ആക്കാനും മറന്ന് പോയി.

എന്റെ പൊന്നടാവേ ഇതെന്താ ഞെട്ടലിന്റെ സംസ്ഥാനസമ്മേളനമോ.

 

“അല്ല ഇതാരാണാവോ ഈ സമയത്ത് എന്നെ വിളിക്കാൻ”

The Author

14 Comments

Add a Comment
  1. എന്റെ പൊന്ന് bro. ശെരിക്കും first time ആണോ story എഴുതുന്നത്?. ഒരു രക്ഷയും ഇല്ല കിടു.കുറച്ചധികം നാളായി ഇവിടെവന്നിട്ട് അതാ വായിക്കാൻ late ആയത് sorry. എന്തായാലും അടുത്ത part പെട്ടെന്ന് ഇടാൻ ശ്രമിക്ക് broo. Waiting ആണ്.

  2. next part anne varum bro

  3. തുടരണം തുടക്കം കൊള്ളാം നന്നായിട്ടുണ്ട് പേജ് കൂട്ടി എഴുതു ബ്രോ വളരെ നന്നായി എഴുതുക സ്പീഡ് കുറയ്ക്കുക ഒന്നൂടി ശ്രെദ്ധിച്ചാൽ ഇതിലും മനോഹരമാക്കാം

  4. Ithupolethe vera story name parayavo??

  5. ❤️❤️❤️

  6. അരുൺ മാധവ്

    കൊള്ളാം ബ്രോ…

    ഒന്നൂടി ശ്രദ്ദിച്ചാൽ വളരെ മനോഹരമാക്കാൻ കഴിയും.. അൽപ്പം സ്പീഡ് കൂടുതലായപോലെ ഫീൽ ചെയ്യുന്നു… ഓരോ മൊമന്റും ഡീറ്റെയ്ൽ ആയ് എഴുതിയാൽ ഒന്നൂടി ഉഷാറാവും..

    Waiting for next part….

  7. Next part udane venam

    1. Petten Thane undakum ❤️

  8. Story ok page,?

    1. Ningalk ishtapettal page kooty ezhutham enn vechanu bro

  9. Theme kollam. Page kooti ezhuthanam bro

  10. Page kootti ezhuth..

    1. തുടക്കം ആയകുകൊണ്ടാണ് ഇത്രയുംകൊണ്ട് അവസാനിപ്പിച്ചത്. ഒത്തിരി ആശയങ്ങൾ മനസ്സിലുണ്ട്. നിങ്ങളുടെ സപ്പോർട്ട് കൂടി ഉണ്ടെങ്കിൽ ഉടനെ എല്ലാം ആയി എത്താം.

Leave a Reply

Your email address will not be published. Required fields are marked *