ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര] 2769

ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2

Otta Raathriyil Maariya Jeevitham Part 2 | Author : Adheera

[ Previous Part ] [ www.kkstories.com]

 


 

( വായനക്കാർക്ക് അവരുടെ  അഭിപ്രായ സ്വാതന്ത്ര്യം  ഉണ്ട് എങ്കിലും ചിലർ അത് വേണ്ട  ഇങ്ങനെ  വേണ്ട.. അങ്ങനെ  എഴുതിയാൽ മതി എന്നൊക്കെ  പറയുന്നത് എഴുതാൻ ഉള്ള മൂഡ് കളയും. കഥ ഇഷ്ടപെടാത്തവർ  ഒഴിവാക്കുക )

ഫോൺ  അടിക്കുന്ന ശബ്ദം കേട്ട് ആണ്   ജാസ്റ്റിൻ ചിന്തയിൽ നിന്ന് ഉണർന്നത്.. സമയം കുറച്ചു ആയിരിക്കുന്നു . സനോജിന്റെ കോളിന് ശേഷം ഒന്നിലും ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റിയിട്ടില്ല.
” ഹെലൊ ജസ്റ്റി നീ എവടാ ? ”
ഷാരോൺ ആണ് ഫോണിൽ
” അം.. ഞാൻ ഇവിടെ സൂപ്പർ മാർക്കറ്റിൽ ആടാ എന്നാടാ ? ”
” എടാ നമ്മൾ പോയതിന്റെ ഫോട്ടോസ് ഒന്നും  കിട്ടീല.ആ ജീവ ആണേൽ വിളിച്ചിട്ട് എടുക്കുന്നും ഇല്ല.. രണ്ട് ദിവസായില്ലേ. നീ അവനെ വിളിച്ചിട്ട് കിട്ടിയാൽ  ഒന്ന് അവനോട് എന്നെ വിളിക്കാൻ പറയണേ !! ”
” ആടാ പറഞെക്കാം നീ ഇന്ന് പോയില്ലേ ? ”
” ഞാൻ ഓഫീസിൽ ആണ് മോനെ.. നീ എന്തായാലും ഒന്ന് നോക്കീട്ട് വിളിക്ക് ട്ടോ ”
അതും പറഞ്ഞ് ഷാരോൺ കാൾ കട്ട് ആക്കി.
ഷാരോൺ എന്റെ ഉയിർ നൻപൻ ആണ്. ഒരു പക്ഷെ ഞങ്ങളുടെ ഈ ഒരു ഗ്രൂപ്പിന്റെ ആദ്യ മെമ്പറും  അടിസ്ഥാനവും അവൻ തന്നെ ആണ്… ആളൊരു  ഒരു ട്രിപ്പ് പ്രാന്തൻ ആണ് എവിടേം അടങ്ങി ഇരിക്കാത്ത പുതിയ ലോകവും കാഴ്ച്ചകളും എക്സ്പ്ലൊർ ചെയ്യണം എന്ന് വാശി ഉള്ള ഒരുത്തൻ..!!

ഷാരോൺ പറഞ്ഞത് പോലെ ഫോട്ടോസ് ഒന്നും കിട്ടിയിട്ടില്ല. എല്ലാം ജീവയുടെ കയ്യിൽ ആണ്. കാലങ്ങളായി നമ്മുടെ ഒഫീഷ്യൽ ഫോട്ടോ ഗ്രാഫരും അവൻ തന്നെ.
ഞാൻ അവന്റെ നമ്പർ എടുത്ത് ഡയൽ ചെയ്തു. ഒരു ഫുൾ റിംഗ് അടിച്ചു കാൾ കട്ട് ആയി.
എവിടേലും അടിച്ചു ഓഫ്‌ ആയി കിടപ്പ് ഉണ്ടാകും നാറി. മിസ്സ് കാൾ കാണുമ്പോൾ തിരിച്ചു വിളിച്ചോളും. ജസ്റ്റിൻ തന്റെ   ഫോൺ മാറ്റി വച്ച്  ഡ്യൂട്ടിയിൽ ഉള്ള മറ്റ് കാര്യങ്ങളിലേക്ക് തിരിഞ്ഞു.
ഒരുപാട് കാര്യങ്ങൾ ചെയ്ത് തീര്ക്കാൻ ഉണ്ട്. അവൻ ലാപ്ടോപ് ഓൺ ആക്കി നേരെ മുന്നിൽ ആയി വച്ചു.
സർ ഫ്രീ ആണോ ഇപ്പോ ? ”  പുറകിൽ മാനേജർ ആണ്.
ഈ മാസത്തെ സ്റ്റോക്ക് എത്തിയെന്ന്  ആൾ വന്ന് പറഞ്ഞപ്പോൾ ആണ് ജസ്റ്റിന്റെ   ശ്രെദ്ധ അങ്ങോട്ട് തിരിയുന്നത്.
താൻ എത്തിയേക്കാം എന്ന നിർദേശം നൽകി അവൻ ചെയ്ത് കൊണ്ടിരുന്നതിൽ തന്നെ  ശ്രെദ്ധ  കൊടുത്തു.
സമയം ഓടി കൊണ്ടെ ഇരുന്നു.. വെയിൽ മങ്ങി തുടങ്ങിയിരിക്കുന്നു..
കുറച്ചു അധിക സമയം ഉള്ളിൽ ചില വഴിച്ചത് കൊണ്ട് ഒന്ന് കത്തിക്കാനും ചായ കുടിക്കാനും വേണ്ടി  ആയി ജസ്റ്റിൻ പുറത്തേക്ക് ഇറങ്ങി. ഉച്ചക്ക് ശേഷം ഇത് പതിവ് ഉള്ളത് ആണ്.

The Author

19 Comments

Add a Comment
  1. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤🖤

  2. 💦Cheating @ CUCKOLD 💦my favorite💦

    അടിപൊളിയായിട്ടുണ്ട് 🩵

  3. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിരുന്നു ബ്രോ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക ബാക്കി ഭാഗം ഉടൻ ഉണ്ടാകുമോ കാത്തിരിക്കുന്നു

  4. കിടിലം

  5. Nalla story

  6. ഇതിൽ ഒന്നാം പാർട്ടുമായി ഒരു ബന്ധവും തോന്നുന്നില്ലല്ലോ ? കഥ മാറിയോ ?

    1. നേർ രേഖയിൽ അല്ല ബ്രോ കഥ പോകുന്നത്.. അടുത്ത പാർട്ട് വരുമ്പോൾ അത് കണക്ട് ആകും

  7. Wow…. adipoli Start…. keep going bro

    1. സെക്കന്റ്‌ പാർട്ട് ആണ് ബ്രോ.. ഫസ്റ്റ് പാർട്ട്‌ കൂടി വായിക്കു.. ലിങ്ക് വക്കാൻ പറ്റിയില്ല.

  8. ബ്രോ കുറച്ചു സ്പെയിസ് ഇട്ട് എഴുത്. അപ്പോ വായിക്കാനും സുഖമാണ് പേജ് കൂടുകയും ചെയ്യും. 👍👍

    1. ❤️🔥 അടുത്ത തവണ റെഡി ആക്കാം ബ്രോ

  9. ( വായനക്കാർക്ക് അവരുടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എങ്കിലും ചിലർ അത് വേണ്ട ഇങ്ങനെ വേണ്ട.. അങ്ങനെ എഴുതിയാൽ മതി എന്നൊക്കെ പറയുന്നത് എഴുതാൻ ഉള്ള മൂഡ് കളയും. കഥ ഇഷ്ടപെടാത്തവർ ഒഴിവാക്കുക ) ???????????

    അതുകൊണ്ട് ഒന്നും പറയുന്നില്ല🙏

    1. അങ്ങനെ അല്ല ബ്രോ… നമ്മുടെ മനസ്സിൽ ഒരു ത്രെഡ് ഉണ്ടാകും സോ ചില അഭിപ്രായങ്ങൾ നമ്മളെ കൺഫ്യൂഷൻ ആക്കുകയും അത് വഴി കഥാ ഗതി തന്നെ മാറി പോകുകയും ചെയ്യും.. അത് കൊണ്ട് ആണ് അങ്ങനെ ചേർക്കേണ്ടി വന്നത്. ബ്രോ എന്നെ ആദ്യം മുതൽ സപ്പോർട്ട് ചെയ്യുന്ന ഒരാൾ ആണ്.. Thanks for that. എന്റെ ആദ്യ കഥയിൽ ബ്രോ തന്നെ പറഞ്ഞിണ്ട് കഥാകാരന്റെ ഇഷ്ടം ആണെന്ന് അത്രയെ ഉദ്ദേശിച്ചുള്ളൂ. പിന്നെ നല്ല അഭിപ്രായങ്ങൾ എപ്പോഴും നമുക്ക് ഊർജമാണ്

      1. അയ്യോ,. മച്ചാനെ ഞാനും അത് തന്നെയാണ് ഉദ്ദേശിച്ചത്, കഴിഞ്ഞ പാർട്ടിൽ ഒരുപാട് അഭിപ്രായങ്ങൾ ഞാനും കണ്ടു ഞാനും അഭിപ്രായം പറഞ്ഞിരുന്നു, കഥ എങ്ങനെ മുൻപോട്ട് കൊണ്ടുപോകണം എന്നത് ബ്രോടെ ഇഷ്ട്ടമാണ്, ബ്രോ ഈ ഭാഗത്തിന്റെ തുടക്കത്തിൽ എഴുതി ചേർത്ത ആ വരികൾ ഞാൻ ഇവിടെ പേസ്റ്റ് ചെയ്തതുകൊണ്ടുള്ള ഉദ്ദേശം എന്താണെന്നു വെച്ചാൽ “ബ്രോ അങ്ങനെ എഴുതി ചേർത്താലും ഇല്ലേലും, അങ്ങനെ എഴുതണം ഇങ്ങനെ എഴുതണം എന്ന അഭിപ്രയം വന്നുകൊണ്ടേ ഇരിക്കും, എന്തിന് ഞാനും ചിലപ്പോൾ പറഞ്ഞന്നിരിക്കും അതുകൊണ്ട് ‘ഇത് എല്ലാവരും ഒന്ന് കാണുക’ എന്ന അർത്ഥത്തിലാണ് ഞാൻ അത് ഇവിടെ പേസ്റ്റ് ചെയ്തത്.. അല്ലാതെ മോശം പറഞ്ഞതൊന്നുമല്ല കേട്ടോ, കളിയാക്കിയതുമില്ല, ബ്രോ കരുതി ഞാൻ മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയാണ് ആ വരികൾ ഇവിടെ ചേർത്തത് എന്നാണ് അല്ലെ..? ഒരിക്കലുമല്ല”.. “തുടർന്ന് എഴുതുക അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ആണ്”

        കഥയിലേക്ക്: നായകനെ ഒരു ജോക്കർ ആക്കല്ലേ…🤚 അഭിപ്രായം ആണേ, അങ്ങനെ തന്നെ വേണം എന്ന് ഞാൻ പറഞ്ഞില്ല…. “എങ്ങനെ എഴുതണം എന്നത് മച്ചാന്റെ ഇഷ്ട്ടം”😬

        🤔എന്നാലും ഞാൻ ഉദ്ദേശിക്കുന്നതെല്ലാം ഉന്നം തെറ്റുവാണല്ലോ…🤭

        1. ഒക്കെ ബ്രോ.. നെക്സ്റ്റ് പാർട്ട് ഇതെല്ലാം സെറ്റ് ആക്കാം ❤️

  10. ഓഹോ അപ്പൊ ആൾറെഡി ഒരു കളി കഴിഞ്ഞു. മിടുക്കൻ 💙

    പ്രതികാരം ഒക്കെ കയറ്റി തുമ്പില്ലാതാക്കല്ലേ ഇങ്ങനെ പോകട്ടെ ലേശം ചീറ്റിങ്ങ് ഒക്കെ ആയി

    അവരുടെ സ്വന്തം ജീവയല്ലേ

    1. ടൈറ്റിലിൽ പറഞ്ഞ രാത്രി ഇതാണോ… 😁

  11. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *