ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര] 2766

” ജീവ.. പോകുന്നില്ലെ. അവർ പോയല്ലോ ”
അവസാന ശ്രെമം എന്നോണം അവൾ ഇച്ചായനെ താങ്ങി കൊണ്ട് ചോദിച്ചു.
” ആം.. ഇവനെ ആക്കിയിട്ട് ഞാനും ഇറങ്ങുവാ.. ” ജസ്റ്റിൻ കേൾക്കാൻ എന്ന വണ്ണം
ജീവ മറുപടി നൽകി. ശേഷം അവളെ നോക്കി കണ്ണിറുക്കി ഒരു കള്ളചിരി പാസാക്കി.
അതിൽ നിന്നും അവൻ പോവില്ല എന്നവൾക്ക് ഉറപ്പായി. .വീടിന്റെ ഹാൾ കടന്നതും ജസ്റ്റിനെ താൻ ഒറ്റക്ക് നടത്തിക്കോളാം എന്ന് അവൾ ജീവയോട് ആവശ്യപ്പെട്ടു.
അതനുസരിച്ച് അവൻ പിൻവാങ്ങി യാത്ര പറഞ്ഞ് പുറത്തേക്ക് നടന്നു.
ജസ്റ്റിനെ അവൾ ബെഡ്ഢിൽ കിടത്തി.. അവന് അരികിൽ ആയി ഇരുന്നു. നിഷ്കളങ്കതൊയൊടെ കിടക്കുന്ന അവന്റെ മുടിയിൽ കൂടി അവൾ വിരലോടിച്ചു കൊണ്ട്
കുറച്ചു സമയം അവിടെ ഇരുന്നു.
മുൻവശത്തെ വാതിൽ അടക്കാൻ ആയി അവൾ എഴുന്നേറ്റതും ജസ്റ്റിൻ അവളുടെ കയ്യിൽ കയറി പിടിച്ചു.
” ഡീ എല്ലാരും പോയോ? ”
” ആ പോയി ഇച്ചായാ.. ”
” എനിക്ക് കുറച്ചു നേരം നിന്നെ കെട്ടി പിടിച്ചു കിടക്കണം ഇങ്ങോട്ട് വാ പെണ്ണെ ” ജസ്റ്റിൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.
” ഞാൻ വാതിൽ അടച്ചു വരാം ”
അതും പറഞ്ഞു അവൾ വേഗം പോയി വാതിൽ അടച്ചു തിരികെ വന്നു.. അവനരികിൽ ആയി കിടന്നു.. അവളുടെ മാർദ്ദവമുള്ള നെഞ്ചിലേക്ക് തല ചായ്ച്ചു അവൻ കിടന്നു. ഒരു കൈ കൊണ്ട് മുടിയിൽ തലോടി മറു കൈ കൊണ്ട് അവനെ ചേർത്ത് പിടിച്ചു അവൾ കിടന്നു..
പുറത്തു ജീവ തനിക്കായി കാത്തിരിക്കൂന്നത് അവളിൽ ഒരു ആന്തൽ ഉളവാക്കി.. താഴേക്കു ചെന്നാൽ തന്റെ ശരീരത്തെ കൊതി തീരെ ഭോഗിക്കാതെ തന്റെ ഗർഭ പാത്രത്തിൽ നിറച്ച് ഒഴിക്കാതെ അവന്റെ കൊതി അടങ്ങില്ല എന്നും അവൾക്ക് അറിയാം.. വേണ്ടി വന്നാൽ തന്നെ ഗർഭിണി ആക്കാനും അവൻ മടിക്കില്ല…എന്നവൾക്ക് ഉറപ്പായിരുന്നു
” ഡീ പറയാൻ മറന്നു.. എന്നെ നമ്മൾ അന്ന് പോയ റിസോട്ടിന്റെ മാനേജർ വിളിച്ചീരുന്നു.. ”
” എന്തിന്.. എന്താ അയാൾ പറഞ്ഞേ ”
തന്റെ ശരീരത്തിൽ കൂടി ഒരു മിന്നൽ കടന്ന് പോയത് അനഘ അറിഞ്ഞു.
” ഒന്നും പറഞ്ഞില്ല പക്ഷെ അയാക്ക് എന്നെ നേരിട്ട് കണ്ട് സംസാരിക്കാൻ ഉണ്ടെന്ന്. നാളെ കാണാൻ നിക്കാാ.. ”
ജസ്റ്റിൻ പറഞ്ഞു തീർത്തതും അനഘയുടെ ശരീരം നടുങ്ങാൻ തുടങ്ങി..എ സി യുടെ തണുപ്പിലും അവൾ വല്ലാതെ വിയർക്കാൻ തുടങ്ങി.
എന്തിനാണായാൾ ഇച്ചായനെ കാണാൻ
പറഞ്ഞിരിക്കുന്നത്..?? അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഒരെ സമയം ഉയർന്നു.. ഒരു പക്ഷേ ഇനി എന്തെങ്കിലും അതെ പറ്റി സംസാരം ഉണ്ടാകുമോ ??
അത് ഓർത്തപ്പോൾ തന്നെ അവളുടെ മനസ്സിൽ ഭയം നിറയാൻ തുടങ്ങി..
” ഇച്ചായൻ എന്നിട്ടു അയാളെ കാണാൻ പോവുന്നുണ്ടോ ??..ഇച്ചാ.. ഇച്ചാ.. ”
അവൾ ഉടനെ ചോദ്യമെറിഞ്ഞു എങ്കിലും ജസ്റ്റിൻ ഉറങ്ങിയിരുന്നു.
ആ സംസാരത്തിന് ശേഷം അവളുടെ മനസ്സ് ആകേ കലുഷിതമായിരുന്നു.. എന്തോ സംഭവിക്കാൻ പോകുന്നു.. എന്നുളള ആശങ്ക ഉദിച്ചുയരാൻ തുടങ്ങി..!!!
എത്രയും പെട്ടെന്ന് ജീവയെ കാണണം..
ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം..
അവൾ ജസ്റ്റിനെ മെല്ലെ ചെരിച്ചു കിടത്തി.. ഉറങ്ങി എന്ന് ഉറപ്പിച്ച ശേഷം അവനെ ബ്ലാങ്കറ്റ് എടുത്ത് പുതപ്പിച്ചു. വാതിൽ ചാരി ശബ്ദമുണ്ടാക്കാതെ അടുക്കള വഴി പുറത്ത് ഇറങ്ങി കാർ പോർച്ചിലേക്ക് നടന്നു.

The Author

19 Comments

Add a Comment
  1. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤🖤

  2. 💦Cheating @ CUCKOLD 💦my favorite💦

    അടിപൊളിയായിട്ടുണ്ട് 🩵

  3. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിരുന്നു ബ്രോ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക ബാക്കി ഭാഗം ഉടൻ ഉണ്ടാകുമോ കാത്തിരിക്കുന്നു

  4. കിടിലം

  5. Nalla story

  6. ഇതിൽ ഒന്നാം പാർട്ടുമായി ഒരു ബന്ധവും തോന്നുന്നില്ലല്ലോ ? കഥ മാറിയോ ?

    1. നേർ രേഖയിൽ അല്ല ബ്രോ കഥ പോകുന്നത്.. അടുത്ത പാർട്ട് വരുമ്പോൾ അത് കണക്ട് ആകും

  7. Wow…. adipoli Start…. keep going bro

    1. സെക്കന്റ്‌ പാർട്ട് ആണ് ബ്രോ.. ഫസ്റ്റ് പാർട്ട്‌ കൂടി വായിക്കു.. ലിങ്ക് വക്കാൻ പറ്റിയില്ല.

  8. ബ്രോ കുറച്ചു സ്പെയിസ് ഇട്ട് എഴുത്. അപ്പോ വായിക്കാനും സുഖമാണ് പേജ് കൂടുകയും ചെയ്യും. 👍👍

    1. ❤️🔥 അടുത്ത തവണ റെഡി ആക്കാം ബ്രോ

  9. ( വായനക്കാർക്ക് അവരുടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എങ്കിലും ചിലർ അത് വേണ്ട ഇങ്ങനെ വേണ്ട.. അങ്ങനെ എഴുതിയാൽ മതി എന്നൊക്കെ പറയുന്നത് എഴുതാൻ ഉള്ള മൂഡ് കളയും. കഥ ഇഷ്ടപെടാത്തവർ ഒഴിവാക്കുക ) ???????????

    അതുകൊണ്ട് ഒന്നും പറയുന്നില്ല🙏

    1. അങ്ങനെ അല്ല ബ്രോ… നമ്മുടെ മനസ്സിൽ ഒരു ത്രെഡ് ഉണ്ടാകും സോ ചില അഭിപ്രായങ്ങൾ നമ്മളെ കൺഫ്യൂഷൻ ആക്കുകയും അത് വഴി കഥാ ഗതി തന്നെ മാറി പോകുകയും ചെയ്യും.. അത് കൊണ്ട് ആണ് അങ്ങനെ ചേർക്കേണ്ടി വന്നത്. ബ്രോ എന്നെ ആദ്യം മുതൽ സപ്പോർട്ട് ചെയ്യുന്ന ഒരാൾ ആണ്.. Thanks for that. എന്റെ ആദ്യ കഥയിൽ ബ്രോ തന്നെ പറഞ്ഞിണ്ട് കഥാകാരന്റെ ഇഷ്ടം ആണെന്ന് അത്രയെ ഉദ്ദേശിച്ചുള്ളൂ. പിന്നെ നല്ല അഭിപ്രായങ്ങൾ എപ്പോഴും നമുക്ക് ഊർജമാണ്

      1. അയ്യോ,. മച്ചാനെ ഞാനും അത് തന്നെയാണ് ഉദ്ദേശിച്ചത്, കഴിഞ്ഞ പാർട്ടിൽ ഒരുപാട് അഭിപ്രായങ്ങൾ ഞാനും കണ്ടു ഞാനും അഭിപ്രായം പറഞ്ഞിരുന്നു, കഥ എങ്ങനെ മുൻപോട്ട് കൊണ്ടുപോകണം എന്നത് ബ്രോടെ ഇഷ്ട്ടമാണ്, ബ്രോ ഈ ഭാഗത്തിന്റെ തുടക്കത്തിൽ എഴുതി ചേർത്ത ആ വരികൾ ഞാൻ ഇവിടെ പേസ്റ്റ് ചെയ്തതുകൊണ്ടുള്ള ഉദ്ദേശം എന്താണെന്നു വെച്ചാൽ “ബ്രോ അങ്ങനെ എഴുതി ചേർത്താലും ഇല്ലേലും, അങ്ങനെ എഴുതണം ഇങ്ങനെ എഴുതണം എന്ന അഭിപ്രയം വന്നുകൊണ്ടേ ഇരിക്കും, എന്തിന് ഞാനും ചിലപ്പോൾ പറഞ്ഞന്നിരിക്കും അതുകൊണ്ട് ‘ഇത് എല്ലാവരും ഒന്ന് കാണുക’ എന്ന അർത്ഥത്തിലാണ് ഞാൻ അത് ഇവിടെ പേസ്റ്റ് ചെയ്തത്.. അല്ലാതെ മോശം പറഞ്ഞതൊന്നുമല്ല കേട്ടോ, കളിയാക്കിയതുമില്ല, ബ്രോ കരുതി ഞാൻ മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയാണ് ആ വരികൾ ഇവിടെ ചേർത്തത് എന്നാണ് അല്ലെ..? ഒരിക്കലുമല്ല”.. “തുടർന്ന് എഴുതുക അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ആണ്”

        കഥയിലേക്ക്: നായകനെ ഒരു ജോക്കർ ആക്കല്ലേ…🤚 അഭിപ്രായം ആണേ, അങ്ങനെ തന്നെ വേണം എന്ന് ഞാൻ പറഞ്ഞില്ല…. “എങ്ങനെ എഴുതണം എന്നത് മച്ചാന്റെ ഇഷ്ട്ടം”😬

        🤔എന്നാലും ഞാൻ ഉദ്ദേശിക്കുന്നതെല്ലാം ഉന്നം തെറ്റുവാണല്ലോ…🤭

        1. ഒക്കെ ബ്രോ.. നെക്സ്റ്റ് പാർട്ട് ഇതെല്ലാം സെറ്റ് ആക്കാം ❤️

  10. ഓഹോ അപ്പൊ ആൾറെഡി ഒരു കളി കഴിഞ്ഞു. മിടുക്കൻ 💙

    പ്രതികാരം ഒക്കെ കയറ്റി തുമ്പില്ലാതാക്കല്ലേ ഇങ്ങനെ പോകട്ടെ ലേശം ചീറ്റിങ്ങ് ഒക്കെ ആയി

    അവരുടെ സ്വന്തം ജീവയല്ലേ

    1. ടൈറ്റിലിൽ പറഞ്ഞ രാത്രി ഇതാണോ… 😁

  11. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *