ഒരു മഴക്ക് ഉള്ള തുടക്കം എന്നോണം തണുത്ത കാറ്റ് വീശി കൊണ്ടിരിക്കുന്നു… അത് പരിണമിച്ചു മെല്ലെ മെല്ലെ മഴ ചാറാൻ തുടങ്ങിയിരിക്കുന്നു. ചായ കയ്യിൽ കിട്ടിയതും അവൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന കിംഗ്സ് സിഗരറ്റിനു തീ കൊളുത്തി.
ശക്തി പ്രാപിച്ച മഴക്കൊപ്പം അന്തരീക്ഷം പൂർണമായും തണുത്തു തുടങ്ങി
മഴയും ചായയും സിഗരറ്റും ആഹാ ജസ്റ്റിൻ ഒന്ന് ദീർഘ നിശ്വാസം എടുത്തു.
മഴ ആസ്വദിച്ചു തിരികെ കയറിയതും അവന്റെ ഫോൺ റിംഗ് ചെയ്തു. ജീവ ആണ്.
” എന്റെ പൊന്ന് മൈരെ നീ എന്നാ ബിസിയാടാ ? ” ജസ്റ്റിൻ കാൾ എടുത്ത് ഉടനെ
ദേഷ്യപെടുന്ന മട്ടിൽ ചോദിച്ചു.
അപ്പുറത്തു നിശബ്ദം.
” ഡാ മോനെ ജീവാ എന്നാ മിണ്ടാത്തെ പോയോ നീ ? ” ഫോൺ നേരെ ആക്കി കാൾ കട്ട് ആയിട്ടില്ല എന്ന് ഉറപ്പ് വരൂത്തി ജസ്റ്റിൻ ഇത്തവണ സൗമ്യതയൊടെ ചോദിച്ചു.
” ഇല്ല അളിയാ പോയിട്ടില്ല. നീ പറാ.. ഞാൻ വണ്ടി ഒന്ന് സൈഡ് ആക്കുവാരുന്നു. ”
” ആം ഷാരോൺ വിളിച്ചിരുന്നൊ ? ഫോട്ടോസ് ഒക്കെ ഈ ആണ്ടിൽ കിട്ടുമോടെ? ”
” അത് ഞാൻ ഇന്ന് തന്നെ അയച്ചേക്കാടാ. ഷാരോണിനോട് ഞാൻ കൊടുക്കാന്ന് പറഞ്ഞിട്ടുണ്ട്..!! അത് അവിടെ നിക്കട്ടെ നമുക്ക് ഇന്ന് ഒന്ന് കൂടിയാലോ ?? എന്റെൽ ഒരു ഫുൾ ആഫ്റ്റർ ഡാർക്ക് ഇരിപ്പുണ്ട് ”
” ഇന്ന്.. ആ നോക്കാം നീ ഇവനിംഗ് പറ പിന്നെ അവരേം കൂടി വിളിച്ചു പറഞ്ഞേക്ക്..!! അല്ല.. എവിടെ കൂടാൻ ആണ് പ്ലാൻ ? ”
ജസ്റ്റിൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ
ചോദ്യമെറിഞ്ഞു.
” നിന്റെ വീട്ടിൽ കൂടാം അതാവുമ്പോൾ നിങ്ങൾക്ക് ഡ്രൈവിംഗ് ചെയ്ത് ബുദ്ധിമുട്ടെണ്ട. എന്നാ ഒക്കേ അല്ലേ ? ”
” എന്നാ അങ്ങനെ ആവട്ടെ.. !! നീ വിളിക്ക് ”
അതും പറഞ്ഞു ജസ്റ്റിൻ കാൾ കട്ട് ആക്കി ഫോൺ പോക്കറ്റിൽ ഇട്ടു.
ജീവ വല്ലാത്തോരു ക്യാരക്ടർ ആയിട്ട് ആണ് ജസ്റ്റിനു തോന്നിയിട്ട് ഉള്ളത്. സ്നേഹിക്കുന്നവരെ ഭ്രാന്തമായി സ്നേഹിക്കും അവർക്ക് വേണ്ടി എന്തും ചെയ്യും.. എന്നാൽ പിണങ്ങിയാൽ ചെറിയ കുട്ടികളെ പോലെ വാശി ആണവന്.
ഒത്ത പൊക്കവും അതിനൊത്ത ശരീരവും.. ഒന്നിനെയും കൂസാത്ത മനൊ ധൈര്യവും അവനെന്നും ഒരുപാട് ആരാധികമാരെ നേടി കൊടുത്തിട്ടുണ്ട്. പ്രേത്യേകിച്ച് അവന്റെ ചാര കണ്ണുകൾ അതിന് എന്തോ ആകർഷണത ഉണ്ട്.
പക്ഷെ പെൺ വിഷയത്തിൽ ജീവ വലിയ താല്പര്യം കാണിക്കുന്നതോ ആരെയെങ്കിലും
നോക്കുന്നതോ താൻ കണ്ടിട്ടില്ല..!! അല്ലേലും എറിയാൻ അറിയുന്നൊന്ന് ദൈവം വടി കൊടുക്കില്ലാലോ.
അവന്റെ സങ്കല്പങ്ങളിൽ നിറഞ്ഞ അഴക് അളവുകളും വശ്യമായ കണ്ണുകളും ചിരിയും ഉള്ള പെൺരൂപം മാത്രമേ അവനെ ആകർഷിക്കു..
ജീവ വർണ്ണിക്കുന്ന പോലെ കാമ പരവശയായ വെണ്ണക്കൽ ശില്ല്പം പോലെ അംഗലാവണ്യമുള്ള ആ പ്രണയ ദേവത ആരാണാവൊ..??
🖤🖤
അടിപൊളിയായിട്ടുണ്ട് 🩵
അടിപൊളിയായിരുന്നു ബ്രോ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക ബാക്കി ഭാഗം ഉടൻ ഉണ്ടാകുമോ കാത്തിരിക്കുന്നു
Waiting
കിടിലം
Nalla story
ഇതിൽ ഒന്നാം പാർട്ടുമായി ഒരു ബന്ധവും തോന്നുന്നില്ലല്ലോ ? കഥ മാറിയോ ?
നേർ രേഖയിൽ അല്ല ബ്രോ കഥ പോകുന്നത്.. അടുത്ത പാർട്ട് വരുമ്പോൾ അത് കണക്ട് ആകും
Wow…. adipoli Start…. keep going bro
സെക്കന്റ് പാർട്ട് ആണ് ബ്രോ.. ഫസ്റ്റ് പാർട്ട് കൂടി വായിക്കു.. ലിങ്ക് വക്കാൻ പറ്റിയില്ല.
ബ്രോ കുറച്ചു സ്പെയിസ് ഇട്ട് എഴുത്. അപ്പോ വായിക്കാനും സുഖമാണ് പേജ് കൂടുകയും ചെയ്യും. 👍👍
❤️🔥 അടുത്ത തവണ റെഡി ആക്കാം ബ്രോ
( വായനക്കാർക്ക് അവരുടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എങ്കിലും ചിലർ അത് വേണ്ട ഇങ്ങനെ വേണ്ട.. അങ്ങനെ എഴുതിയാൽ മതി എന്നൊക്കെ പറയുന്നത് എഴുതാൻ ഉള്ള മൂഡ് കളയും. കഥ ഇഷ്ടപെടാത്തവർ ഒഴിവാക്കുക ) ???????????
അതുകൊണ്ട് ഒന്നും പറയുന്നില്ല🙏
അങ്ങനെ അല്ല ബ്രോ… നമ്മുടെ മനസ്സിൽ ഒരു ത്രെഡ് ഉണ്ടാകും സോ ചില അഭിപ്രായങ്ങൾ നമ്മളെ കൺഫ്യൂഷൻ ആക്കുകയും അത് വഴി കഥാ ഗതി തന്നെ മാറി പോകുകയും ചെയ്യും.. അത് കൊണ്ട് ആണ് അങ്ങനെ ചേർക്കേണ്ടി വന്നത്. ബ്രോ എന്നെ ആദ്യം മുതൽ സപ്പോർട്ട് ചെയ്യുന്ന ഒരാൾ ആണ്.. Thanks for that. എന്റെ ആദ്യ കഥയിൽ ബ്രോ തന്നെ പറഞ്ഞിണ്ട് കഥാകാരന്റെ ഇഷ്ടം ആണെന്ന് അത്രയെ ഉദ്ദേശിച്ചുള്ളൂ. പിന്നെ നല്ല അഭിപ്രായങ്ങൾ എപ്പോഴും നമുക്ക് ഊർജമാണ്
അയ്യോ,. മച്ചാനെ ഞാനും അത് തന്നെയാണ് ഉദ്ദേശിച്ചത്, കഴിഞ്ഞ പാർട്ടിൽ ഒരുപാട് അഭിപ്രായങ്ങൾ ഞാനും കണ്ടു ഞാനും അഭിപ്രായം പറഞ്ഞിരുന്നു, കഥ എങ്ങനെ മുൻപോട്ട് കൊണ്ടുപോകണം എന്നത് ബ്രോടെ ഇഷ്ട്ടമാണ്, ബ്രോ ഈ ഭാഗത്തിന്റെ തുടക്കത്തിൽ എഴുതി ചേർത്ത ആ വരികൾ ഞാൻ ഇവിടെ പേസ്റ്റ് ചെയ്തതുകൊണ്ടുള്ള ഉദ്ദേശം എന്താണെന്നു വെച്ചാൽ “ബ്രോ അങ്ങനെ എഴുതി ചേർത്താലും ഇല്ലേലും, അങ്ങനെ എഴുതണം ഇങ്ങനെ എഴുതണം എന്ന അഭിപ്രയം വന്നുകൊണ്ടേ ഇരിക്കും, എന്തിന് ഞാനും ചിലപ്പോൾ പറഞ്ഞന്നിരിക്കും അതുകൊണ്ട് ‘ഇത് എല്ലാവരും ഒന്ന് കാണുക’ എന്ന അർത്ഥത്തിലാണ് ഞാൻ അത് ഇവിടെ പേസ്റ്റ് ചെയ്തത്.. അല്ലാതെ മോശം പറഞ്ഞതൊന്നുമല്ല കേട്ടോ, കളിയാക്കിയതുമില്ല, ബ്രോ കരുതി ഞാൻ മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയാണ് ആ വരികൾ ഇവിടെ ചേർത്തത് എന്നാണ് അല്ലെ..? ഒരിക്കലുമല്ല”.. “തുടർന്ന് എഴുതുക അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ആണ്”
കഥയിലേക്ക്: നായകനെ ഒരു ജോക്കർ ആക്കല്ലേ…🤚 അഭിപ്രായം ആണേ, അങ്ങനെ തന്നെ വേണം എന്ന് ഞാൻ പറഞ്ഞില്ല…. “എങ്ങനെ എഴുതണം എന്നത് മച്ചാന്റെ ഇഷ്ട്ടം”😬
🤔എന്നാലും ഞാൻ ഉദ്ദേശിക്കുന്നതെല്ലാം ഉന്നം തെറ്റുവാണല്ലോ…🤭
ഒക്കെ ബ്രോ.. നെക്സ്റ്റ് പാർട്ട് ഇതെല്ലാം സെറ്റ് ആക്കാം ❤️
ഓഹോ അപ്പൊ ആൾറെഡി ഒരു കളി കഴിഞ്ഞു. മിടുക്കൻ 💙
പ്രതികാരം ഒക്കെ കയറ്റി തുമ്പില്ലാതാക്കല്ലേ ഇങ്ങനെ പോകട്ടെ ലേശം ചീറ്റിങ്ങ് ഒക്കെ ആയി
അവരുടെ സ്വന്തം ജീവയല്ലേ
ടൈറ്റിലിൽ പറഞ്ഞ രാത്രി ഇതാണോ… 😁
സൂപ്പർ