ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര] 2766

നിറഞ്ഞ സല്ലാപങ്ങൾക്ക് ഒടുവിൽ  നേരിയ സമയം  അവിടെ ശാന്തമായി….
ടേബിളിന് ചുറ്റും കുറച്ചു നേരം  വല്ലാത്ത മൂകത തളം കെട്ടി നിന്നു അതിനെ ബേധിച്ചു ഷാരോൺ അവന്റെ ശബ്ദം ഉയർത്തി.
” എന്നാ പിന്നെ ഫുഡ് കഴിച്ചാലോ ? ”
വിശക്കുന്നു  എന്ന മട്ടിൽ അവൻ  വയർ തിരുമി എല്ലാരെയും കാണിച്ചു.
നിമിഷ നേരങ്ങൾ കൊണ്ട് അവരുടെ ഡിന്നർ ടേബിൾ നിറഞ്ഞു. പകുതിയും പുറത്തു നിന്നും  ഓർഡർ ചെയ്ത് വിഭവങ്ങൾ   ആണ്. ബട്ടർ നാനും പെപ്പർ ചിക്കനും പൊറോട്ടയും ആണ് പ്രധാന ഐറ്റം. അതിന്റെ കൂടെ വീട്ടിൽ ഉണ്ടാക്കിയ ചപ്പാത്തിയും എല്ലാം കൂടെ സഭക്ക് നല്ലോരു ഓളം നൽകിയിരുന്നു.
ഭക്ഷണം കഴിക്കുമ്പോൾ ജീവ തന്നെ മാത്രം നോക്കുന്നതായി അനഘക്ക് മനസിലായി എങ്കിലും അവൾ അങ്ങോട്ടേക്ക് ശ്രെദ്ധിച്ചില്ല.
മറ്റുള്ളവർ ഭക്ഷണം പങ്കിട്ട് കഴിക്കുന്ന തിരക്കിൽ രണ്ട് പേർ മാത്രം ഒരു തുരുത്തിൽ ഒറ്റ പെട്ട അവസ്ഥയിൽ ആയിരുന്നു..
ഇടക്ക് എപ്പോഴോ ജീവയുടെ  കണ്ണുകളുമായി അവളുടെ കണ്ണ് ഉടക്കി.. അനഘയുടെ  നെഞ്ചിടിപ്പ് ക്രെമേണ  കൂടാൻ തുടങ്ങി.. കൈകൾ വിറക്കുന്നു..!!
പുറകിലേക് നീട്ടി വളർത്തിയ മുടിയും കുറ്റി താടിയും ഉള്ള ഒരു യുവാവ് ഏത് പെണ്ണും കൊതിക്കുന്ന  അവന്റെ  ചാര കണ്ണുകൾ ഒരു കുടുംബിനിയായ തന്നിൽ ഉടക്കുന്നത് അനഘക്ക് ഇപ്പോൾ എതിർക്കാനോ ആസ്വദിക്കാണോ കഴിയാത്ത അവസ്ഥയിൽ ആണ്..
കാര്യങ്ങൾ കൈ വിട്ട് പോകുകയാണോ?
ഈ ടേബിളിൽ ഇപ്പോൾ തങ്ങൾ രണ്ട് പേർ മാത്രം ആണോ എന്ന് വരെ അവൾക്ക് തോന്നി പോയി..!
അവന്റെ മിഴിയിൽ പ്രണയമാണോ കാമമാണോ എന്നവൾക്കിപ്പോ തിരിച്ചു അറിയാൻ കഴിയുന്നില്ല.
ഒരു കൊച്ചു കുഞ്ഞിന്റെ കണ്ണുകൾ അസാധാരണമായ എന്തിലോ ഒന്ന് ഉടക്കിയ പോലെ അവന്റെ നോട്ടം തന്നെ തളർത്തുന്നു.
അവന്റെ കണ്ണുകളിൽ നിന്നും കൊതിയോടെ ഉള്ള നോട്ടങ്ങളിൽ നിന്നും  എത്രത്തോളം തന്നെ അവൻ ആഗ്രഹിക്കുന്നു എന്നവൾക്ക് മനസിലായി..
ഒരു നിമിഷം താനും മറ്റെല്ലാം മറക്കുന്നു എന്നവൾക്ക് തോന്നി.. ഇത് ശരിയാവില്ല ഇച്ചായൻ എപ്പോൾ  വേണമെങ്കിലും ശ്രെദ്ധിക്കാം.
അവൾ പെട്ടെന്ന് നോട്ടം മാറ്റി കളഞ്ഞു.
അനഘയുടെ കണ്ണുകൾ  തന്നെ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ട ജീവ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു ശേഷം പതിയെ  അവൻ ടേബിളിനു അടിയിൽ കൂടി  തന്റെ കാലുകൾ അവളുടെ കാലുകളുമായി കോർക്കാൻ ശ്രെമിച്ചു..
അത് മനസിലാക്കിയ അവൾ തന്റെ കാലുകൾ മാറ്റി കൊണ്ടേ ഇരുന്നു. ജീവയുടെ  ചില ശ്രെമങ്ങൾ വക്കോളാം എത്തി പരാജയപ്പെട്ടു.

The Author

19 Comments

Add a Comment
  1. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤🖤

  2. 💦Cheating @ CUCKOLD 💦my favorite💦

    അടിപൊളിയായിട്ടുണ്ട് 🩵

  3. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിരുന്നു ബ്രോ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക ബാക്കി ഭാഗം ഉടൻ ഉണ്ടാകുമോ കാത്തിരിക്കുന്നു

  4. കിടിലം

  5. Nalla story

  6. ഇതിൽ ഒന്നാം പാർട്ടുമായി ഒരു ബന്ധവും തോന്നുന്നില്ലല്ലോ ? കഥ മാറിയോ ?

    1. നേർ രേഖയിൽ അല്ല ബ്രോ കഥ പോകുന്നത്.. അടുത്ത പാർട്ട് വരുമ്പോൾ അത് കണക്ട് ആകും

  7. Wow…. adipoli Start…. keep going bro

    1. സെക്കന്റ്‌ പാർട്ട് ആണ് ബ്രോ.. ഫസ്റ്റ് പാർട്ട്‌ കൂടി വായിക്കു.. ലിങ്ക് വക്കാൻ പറ്റിയില്ല.

  8. ബ്രോ കുറച്ചു സ്പെയിസ് ഇട്ട് എഴുത്. അപ്പോ വായിക്കാനും സുഖമാണ് പേജ് കൂടുകയും ചെയ്യും. 👍👍

    1. ❤️🔥 അടുത്ത തവണ റെഡി ആക്കാം ബ്രോ

  9. ( വായനക്കാർക്ക് അവരുടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എങ്കിലും ചിലർ അത് വേണ്ട ഇങ്ങനെ വേണ്ട.. അങ്ങനെ എഴുതിയാൽ മതി എന്നൊക്കെ പറയുന്നത് എഴുതാൻ ഉള്ള മൂഡ് കളയും. കഥ ഇഷ്ടപെടാത്തവർ ഒഴിവാക്കുക ) ???????????

    അതുകൊണ്ട് ഒന്നും പറയുന്നില്ല🙏

    1. അങ്ങനെ അല്ല ബ്രോ… നമ്മുടെ മനസ്സിൽ ഒരു ത്രെഡ് ഉണ്ടാകും സോ ചില അഭിപ്രായങ്ങൾ നമ്മളെ കൺഫ്യൂഷൻ ആക്കുകയും അത് വഴി കഥാ ഗതി തന്നെ മാറി പോകുകയും ചെയ്യും.. അത് കൊണ്ട് ആണ് അങ്ങനെ ചേർക്കേണ്ടി വന്നത്. ബ്രോ എന്നെ ആദ്യം മുതൽ സപ്പോർട്ട് ചെയ്യുന്ന ഒരാൾ ആണ്.. Thanks for that. എന്റെ ആദ്യ കഥയിൽ ബ്രോ തന്നെ പറഞ്ഞിണ്ട് കഥാകാരന്റെ ഇഷ്ടം ആണെന്ന് അത്രയെ ഉദ്ദേശിച്ചുള്ളൂ. പിന്നെ നല്ല അഭിപ്രായങ്ങൾ എപ്പോഴും നമുക്ക് ഊർജമാണ്

      1. അയ്യോ,. മച്ചാനെ ഞാനും അത് തന്നെയാണ് ഉദ്ദേശിച്ചത്, കഴിഞ്ഞ പാർട്ടിൽ ഒരുപാട് അഭിപ്രായങ്ങൾ ഞാനും കണ്ടു ഞാനും അഭിപ്രായം പറഞ്ഞിരുന്നു, കഥ എങ്ങനെ മുൻപോട്ട് കൊണ്ടുപോകണം എന്നത് ബ്രോടെ ഇഷ്ട്ടമാണ്, ബ്രോ ഈ ഭാഗത്തിന്റെ തുടക്കത്തിൽ എഴുതി ചേർത്ത ആ വരികൾ ഞാൻ ഇവിടെ പേസ്റ്റ് ചെയ്തതുകൊണ്ടുള്ള ഉദ്ദേശം എന്താണെന്നു വെച്ചാൽ “ബ്രോ അങ്ങനെ എഴുതി ചേർത്താലും ഇല്ലേലും, അങ്ങനെ എഴുതണം ഇങ്ങനെ എഴുതണം എന്ന അഭിപ്രയം വന്നുകൊണ്ടേ ഇരിക്കും, എന്തിന് ഞാനും ചിലപ്പോൾ പറഞ്ഞന്നിരിക്കും അതുകൊണ്ട് ‘ഇത് എല്ലാവരും ഒന്ന് കാണുക’ എന്ന അർത്ഥത്തിലാണ് ഞാൻ അത് ഇവിടെ പേസ്റ്റ് ചെയ്തത്.. അല്ലാതെ മോശം പറഞ്ഞതൊന്നുമല്ല കേട്ടോ, കളിയാക്കിയതുമില്ല, ബ്രോ കരുതി ഞാൻ മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയാണ് ആ വരികൾ ഇവിടെ ചേർത്തത് എന്നാണ് അല്ലെ..? ഒരിക്കലുമല്ല”.. “തുടർന്ന് എഴുതുക അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ആണ്”

        കഥയിലേക്ക്: നായകനെ ഒരു ജോക്കർ ആക്കല്ലേ…🤚 അഭിപ്രായം ആണേ, അങ്ങനെ തന്നെ വേണം എന്ന് ഞാൻ പറഞ്ഞില്ല…. “എങ്ങനെ എഴുതണം എന്നത് മച്ചാന്റെ ഇഷ്ട്ടം”😬

        🤔എന്നാലും ഞാൻ ഉദ്ദേശിക്കുന്നതെല്ലാം ഉന്നം തെറ്റുവാണല്ലോ…🤭

        1. ഒക്കെ ബ്രോ.. നെക്സ്റ്റ് പാർട്ട് ഇതെല്ലാം സെറ്റ് ആക്കാം ❤️

  10. ഓഹോ അപ്പൊ ആൾറെഡി ഒരു കളി കഴിഞ്ഞു. മിടുക്കൻ 💙

    പ്രതികാരം ഒക്കെ കയറ്റി തുമ്പില്ലാതാക്കല്ലേ ഇങ്ങനെ പോകട്ടെ ലേശം ചീറ്റിങ്ങ് ഒക്കെ ആയി

    അവരുടെ സ്വന്തം ജീവയല്ലേ

    1. ടൈറ്റിലിൽ പറഞ്ഞ രാത്രി ഇതാണോ… 😁

  11. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *