ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര] 3724

ഒന്ന് അനങ്ങി ഇരുന്ന ശേഷം ജസ്റ്റിൻ അവരുടെ സംസാരം  ശ്രെദ്ധയോടെ നിരീക്ഷിക്കാൻ തുടങ്ങി.

ജീവയുടെ അടുത്തേക്ക് നടന്ന് വരുന്ന തന്റെ ഭാര്യയിൽ ആയി അവന്റെ ശ്രദ്ധ മുഴുവൻ.
ജീവ തിരിഞ്ഞ് അനഘയെ  കണ്ടതും അവൾ സൗഹൃദത്തോടെ  ചിരിച്ചു.
” ഒറ്റക്ക് ഇരിക്കുന്നവർക്ക് ശല്യമായൊ ”
അവൾ കൈകൾ പിണച്ചു കെട്ടി അവന് പുറകിൽ ആയി നിന്നു.
” ഉറക്കമില്ലെടോ തനിക്ക്..!! രാത്രി തന്നെ ഇറങ്ങി നടക്കണേ ? ”
അവളെ കണ്ടതും സിഗരറ്റ് അകത്തി പിടിച്ചു  ജീവ  നിറഞ്ഞ പുഞ്ചിരിയോടെ  ചോദിച്ചു.
” അതെന്നാ.. പെണ്ണുങ്ങൾക്ക് ഒറ്റക്ക് ഇറങ്ങാൻ പാടില്ലേ.. ? ”
അവളും തിരികെ മറു ചോദ്യം തൊടുത്തു.
അനഘയുടെ ചോദ്യത്തിന് ഉച്ചത്തിൽ ഉള്ള ചിരി മാത്രം ആണ് ജീവ മറുപടി നൽകിയത്.

” പറഞ്ഞ പോലെ ജീവക്കും  ഉറക്കമില്ലേ..?  സമയം ഒരുപാട് ആയല്ലോ ” തണുപ്പിൽ  അവൾ കൈകൾ കൂട്ടി തിരുമ്മി കൊണ്ടിരുന്നു.
” ആയിട്ടില്ല..!! കിടക്കുന്നതിന് മുന്നേ ഈ  നിശയുടെ സൗന്ദര്യം  ഒന്ന് ആസ്വദിക്കാം എന്ന് കരുതി… ” ജീവ മറുപടി പറഞ്ഞു.

” ജസ്റ്റിൻ കിടന്നോ.. ”
” ആം ഇച്ചായൻ ഉറങ്ങി.. എനിക്ക് ഉറക്കം വന്നില്ല.. പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് ജീവയെ കണ്ടത്. അപ്പോ ശല്യം ചെയ്യാം എന്ന് കരുതി ”
അവൾ നുണ കുഴി വിടർത്തി വശ്യമായി ചിരിച്ചു… ശേഷം അവന് അരികിൽ ആയി ഇരുന്നു. രാത്രിയിൽ ഇടുന്ന.. കട്ടി കുറഞ്ഞ ഒരു വെള്ള  ബനിയനും ബ്രൗൺ കളർ ത്രീ ഫോർത്തും ആണ് അവളുടെ വേഷം

” ഒരെണ്ണം അടിക്കുന്നോ.. തണുപ്പിനു ബെസ്റ്റ് ആണ് ” ജീവ വോഡ്ക കുപ്പി ഉയർത്തി പിടിച്ചു.
” ഒന്നല്ല..  രണ്ടെണ്ണം അടിച്ചെക്കാം.. ”
ചെറിയ ഗ്ലാസിൽ വോഡ്ക നിറച്ചു മിക്സ് ചെയ്ത് ജീവ അവൾക്ക് നൽകി.
ഗ്ലാസിലെക്ക്  ഒന്ന് നോക്കിയ ശേഷം അനഘ ഒറ്റ വലിക്ക് മദ്യം നിറച്ച ഗ്ലാസ്സ് കാലിയാക്കി.. രണ്ട് പേരും പരസ്പരം നോക്കി ചിരിച്ചു.

The Author

59 Comments

Add a Comment
  1. Ethuvare vannillallo bro

  2. 3 days kazhiju bro

    1. Post cheythitundallo bro

  3. ഇതിന്റ ബാക്കി🤔

Leave a Reply

Your email address will not be published. Required fields are marked *