ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര] 3734

” അല്ലാ..!!  എന്നും ഇങനെ  സിംഗിൾ ആയി ഇരിക്കാൻ ആണോ തീരുമാനം.. ഒരു പെണ്ണ് വേണ്ടേ കൂടെ ? ”
അനഘ അവളുടെ  കൈ മടിയിൽ കുത്തി മുഖം അതിൽ  താങ്ങി അവനെതിരെ തിരിഞ്ഞ് ഇരുന്നു. അവളുടെ ചോദ്യം  ജീവയിൽ ചിരി പടർത്തി..

” ഞാൻ ഹാപ്പി ആയി സമാധാനത്തോടെ ഇരിക്കുന്നത്.. തനിക്ക് പിടിക്കുന്നില്ലേ.. ?? ”
” എന്റെ ജീവ.. ലൈഫിൽ ചെറിയ   മാറ്റം ഒക്കെ  വേണ്ടേ.. ഒരു പ്രണയം ഒക്കെ വന്നാൽ താൻ ഒന്നൂടി ഹാപ്പി ആകുമെന്നെ.. ”
അനഘ രണ്ട് കൈകൾ കൊണ്ടും അവന് തംസ് അപ്പ് സിഗ്നൽ കാണിച്ചു.. അവളുടെ  എനർജിക്ക് മാച്ച് ആവാൻ ആയി അവൻ എഴുനേറ്റ് ഇരുന്നു.

പിന്നെ പതിയെ നീണ്ട് കിടക്കുന്ന. സ്വന്തം മുടി ഇഴകൾ.. കൈകൾ  കൊണ്ട് പുറകോട്ട് ഒതുക്കി കൊണ്ടിരുന്നു..
” പ്രണയം.. എന്റെ ലൈഫിൽ അതൊരു വില്ലൻ ആണ് …  ഇറ്റ്സ് കോംപ്ലികെറ്റഡ്.. തനിക്ക് അത് പറഞ്ഞാൽ മനസില്ലാവല്ലെടോ..”

” സ്നേഹിക്കാനും സ്നേഹിക്കപെടാനും ആഗ്രഹമില്ലാത്ത മനുഷ്യർ ഉണ്ടോ.. ജീവ..!!അറ്റ് തെ എൻഡ് ഓഫ് തെ ഡേ വീ ആൾ ആർ ജസ്റ്റ് ഹ്യൂമൻ ബീയിംഗ്സ്.. എന്താ അങ്ങനെ അല്ലേ ? ”   അനഘ തന്റെ പോയിന്റ് എടുത്തിട്ടു.
“യെസ് സത്യം അതാണ്.. എടോ.. എനിക്കും  പ്രണയിക്കാൻ ആഗ്രഹമുണ്ട്..!  അല്ല ആരും അറിയാതെ പ്രണയിക്കുന്നുണ്ട്..!! പക്ഷേ   എന്നെ കൊതിപ്പിക്കുന്ന ആ  ദേവത അവൾ  എനിക്ക് സ്വന്തമാകില്ല എന്നെനിക്ക് ഉറപ്പുണ്ട് ”

” അപ്പോൾ ആരോ ഉണ്ടല്ലൊ ..!!  എന്നാ പറയ്‌ കൂടുതൽ  കേൾക്കട്ടെ.. ”  അവൾ ആകാംഷയോടെ ഉണർന്ന്  ഇരുന്നു.
അവൻ തുടർന്നു..
” എന്റെ സങ്കൽപ്പത്തിൽ ഞാൻ കാണാറുണ്ട്.. എന്നോടൊപ്പം  രമിക്കാൻ കൊതിക്കുന്ന എന്റെ സ്പർശനങ്ങളിൽ അലിയൻ വിങ്ങുന്ന എന്റെ ഇണയെ.. അപ്പോഴൊക്കെ  കൊതിയോടെ ഞാൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടാറുണ്ട്.. ”
” WOW.. ജീവ റൊമാന്റിക് ആയല്ലോ.. ”
അനഘ കണ്ണുകൾ വിടർത്തി ചിരിച്ചു.

The Author

59 Comments

Add a Comment
  1. Ethuvare vannillallo bro

  2. 3 days kazhiju bro

    1. Post cheythitundallo bro

  3. ഇതിന്റ ബാക്കി🤔

Leave a Reply

Your email address will not be published. Required fields are marked *