ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര] 3727

”  നീ ഇപ്പോൾ കാണിക്കുന്ന ഈ വികാര പ്രകടനങ്ങൾ അത് സ്നേഹമാണോ അതോ വെറും  കാമം മാത്രം ആണോ? ”
അവൾ അവന്റെ തല മുടിയിൽ പിടിച്ചു അവന്റെ മുഖത്തേക്ക് നോക്കി ആണ് ചോദിച്ചത്.

“ഞാൻ ഇതിനു മുൻപും പറഞ്ഞത് തന്നെ ആണ് ഇപ്പോഴും പറയുന്നത്  പ്രണയമാണ്.. നിന്നോട് എനിക് കൊതിയാണ്..!! നിനക്ക് അത് അനുഭവിക്കാൻ കഴിയുന്നില്ലേ
പെണ്ണെ ??  ”
ജീവ പറഞ്ഞു കഴിഞ്ഞതും, ഒരു  ദീർഘ ശ്വാസം എടുത്ത് വിട്ട്  അനഘ  പതിയെ അവന്റെ നെഞ്ചിലേക്ക് തല കുനിച്ചു.

” ഇല്ല എനിക്ക് നിന്റെ പ്രണയം ഫീൽ ചെയ്യുന്നില്ല  ജീവ..!!  എനിക്കിപ്പോൾ നീ എന്നോട് പ്രതികാരം ചെയ്യുന്നത് പോലെ ആണ് തോന്നുന്നത്..”
അവൾ തല  താഴ്ത്തി തന്നെ പിടിച്ചാണ്
സംസാരിച്ചത്.

” എന്താ അങ്ങനെ തോന്നാൻ കാരണം..
ഞാൻ നിനക്ക് ഇപ്പോൾ ഒരു  ശല്യമായോ?  ”
ജീവ അവളുടെ മുഖം തന്റെ കൈകളൽ പിടിച്ചു ഉയർത്തി.

” എന്റെ സാഹചര്യം പോലും മനസിലാക്കാതെ ആണ് നീ പലപ്പോഴും എന്നെ ടീസ് ചെയ്യുന്നത്..
അതും എന്റെ ഭർത്താവിന്റെ മുന്നിൽ വച്ചു..
എത്രത്തോളം അതെന്നെ ബാധിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ഞാൻ അതെല്ലാം എൻജോയ് ചെയ്യും എന്ന് നീ കരുതുന്നുണ്ടോ ?? ”
അവൾ കിതക്കാൻ തുടങ്ങി.

” അനു.. നീ എന്നെ തുടർച്ചയായി അവോയ്ഡ് ചെയ്തപ്പൊൾ.. എനിക്ക് നിന്നെ കാണാനും പിന്നെ നിന്നോട് കുറച്ചു സമയം ചിലവഴിക്കാനും ആഗ്രഹം തോന്നി..
നിന്നോട് ഉള്ള ഈ  ‘ഒബ്സെഷൻ’ അതെന്നെ വല്ലാതെ  സങ്കടത്തിൽ ആക്കുന്നു….!! ”
ജീവ അവളുടെ ചാടിയ മുടിയിഴകൾ പതുക്കെ ഒതുക്കി വച്ചു..

The Author

59 Comments

Add a Comment
  1. Ethuvare vannillallo bro

  2. 3 days kazhiju bro

    1. Post cheythitundallo bro

  3. ഇതിന്റ ബാക്കി🤔

Leave a Reply

Your email address will not be published. Required fields are marked *