ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര] 3724

ഉള്ളിലേക്ക്   ഇറങ്ങിയ  വോഡ്കയുടെ  ലഹരി ആവാം.. ജീവയുടെ  വാക്കുകൾ   അവളെ കോരി  തരിപ്പിക്കാനും ആശ്ചര്യപെടുത്താനും   പോന്നതായിരുന്നു.

ആദ്യമായിട്ട് ആണ് ഒരാൾ ‘ അനു ‘ എന്ന് വിളിക്കുന്നതെന്ന്.. അവൾ ഓർത്തു.. അവളുടെ  ഉള്ളിലെ  പെണ്മയെ ഉണർത്താൻ  മാത്രം  ശക്തി  അതിനുണ്ടായിരുന്നു..

” എടോ.. താൻ പൊയ്ക്കോ.. ഇവിടെ ഇരുന്നാൽ ശരിയാവില്ല..!! ”
അവൻ അനഘയെ പറഞ്ഞു വിടാൻ ശ്രെമിച്ചു.

അവന്റെ സംസാരത്തിൽ എന്തോ ഒളിക്കുന്നത്
പോലെ തോന്നിയത് കൊണ്ട് ആകാം അവൾ അവന് നേരെ തിരിഞ്ഞ് ഇരുന്നു..
” ജീവാ.. ഞാൻ..!  ഞാൻ  ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ? ”
” താൻ ചോദിക്ക്.. പറയണോ വേണ്ടേ എന്ന് ആലോചിക്കാം ”
” അത്.. ജീവക്ക്..  എപ്പോഴെങ്കിലും എന്നോട് അങ്ങനെ വല്ലതും തോന്നിയിട്ടുണ്ടോ ?? ”
അവൾ വിക്കി വിക്കിയാണ് അവനോട് ചോദിച്ചത്.

മദ്യത്തിന്റെ ലഹരി ഉള്ളിലേക്ക് ഇറങ്ങിയത് ആവാം ആ ചോദ്യം ചോദിക്കാനുള്ള ധൈര്യം അവൾക്ക് വന്നത്.

അതിന്  മറുപടി പറയുന്നതിന് മുന്നായി ജീവ പതിയെ അവളുടെ കൈകളിൽ പിടിച്ചു.. അവൾ എതിർത്തില്ല.
” യെസ്..  മറ്റൊരു അവകാശി ഇല്ലായിരുന്നു എങ്കിൽ ഞാൻ നിന്നെ എപ്പോഴോ എന്റെ സ്വന്തമാക്കിയെനെ.. നിന്റെ മനസ്സും ശരീരവും എന്റേത് മാത്രമായെനെ.. ”
ജീവയുടെ മറുപടി കേട്ട് അവൾ ഒന്നും മിണ്ടാതെ ഇരുന്നു.  .അവന്റെ നോട്ടം അവളുടെ ഉള്ളിൽ  തറച്ചു കയറാൻ ശേഷി ഉള്ളതായിരുന്നു…

” .. ഞാൻ പറയാറില്ലേ.. എന്റെ സ്വപ്നത്തിൽ വരുന്ന എന്നെ കൊതിപ്പിക്കുന്ന പെണ്ണ്.. അവൾക്ക് നിന്റെ മുഖം ആണ്.. അനു..!  എന്നെ ഉണർത്തുന്ന എന്റെ  വികാരങ്ങളെ തീ പടർത്തുന്ന പ്രണയിനി… നിൻെറ ഉടലഴകും വശ്യമായ ചിരിയും ആണ് അവൾക്ക്.. ”
മദ്യത്തിന്റെ ലഹരിയിൽ എവിടുന്നോ വന്നോ ധൈര്യത്തോടെ അവൻ അവളുടെ ചെവിയിൽ മന്ത്രിച്ചു..

The Author

59 Comments

Add a Comment
  1. Ethuvare vannillallo bro

  2. 3 days kazhiju bro

    1. Post cheythitundallo bro

  3. ഇതിന്റ ബാക്കി🤔

Leave a Reply

Your email address will not be published. Required fields are marked *