ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര] 3724

” ബന്ധനങ്ങൾ   ഇല്ലാത്ത  ആ  ലോകത്തിൽ ഞാൻ  അവളിലേക്ക്  പടർന്ന്  കയറാറുണ്ട്.. ..!!   കത്തുന്ന  കാമത്തോടെ  അവളുടെ  ചൂടിനെ  ഞാൻ  ആസ്വദിക്കാറുണ്ട്. “”‘
അവൻ തുടർന്നു….
” നിനക്ക് അറിയോ.. പെണ്ണെ.. എന്റെ സ്വപ്നങ്ങളിൽ നീ എന്നെ തേടി എത്തുമ്പോൾ.. എന്റേത്  മാത്രം  എന്ന  അധികാരത്തോടെ…  പ്രണയത്തോടെ  നിന്നിലേക്ക്  ആഴ്ന്നിറങ്ങി..   എന്റെ  പൗരുഷം പൂർണമാവാറുണ്ട്  ”
വൈകാരികമായ ആ നിമിഷം  ജീവയുടെ വലത് കണ്ണിൽ നിന്നും ഒരു തുള്ളി അവന്റെ  കവിളിൽ കൂടി താഴേക്ക് പതിച്ചു.

” ജീവ.. നീ.. നീ എന്നെയാണോ പ്രണയിക്കുന്നത്.. എന്നെയാണോ നീ ആഗ്രഹിക്കുന്നത് ??? ”
അവളുടെ വാക്കുകൾ പതർച്ചയോടെ ആണ്
പുറത്ത് വന്നത്.. അവന്റെ മറുപടി  ‘നോ ‘ എന്നാകണമേ എന്നവൾ അതിയായി ആഗ്രഹിച്ചു.

” ഒരാളെ   സ്നേഹിക്കാൻ  അയാളുടെ അനുവാദം നമുക്ക് ആവശ്യമില്ല.. അനു..! ലൈക്ക് ഐ സെഡ് ഒരിക്കലും നീ എനിക്ക് സ്വന്തമാകില്ല എന്നെനിക്ക് അറിയാം..
നിനക്ക് മറ്റൊരവകാശി ഉണ്ടെന്നും എനിക്ക് നന്നായി അറിയാം..!! പക്ഷേ നിന്റെ ചോദ്യത്തിനുള്ള ഉത്തരം.. യെസ്  എന്ന് മാത്രം ആണ് ”
ജീവ അവളുടെ മുഖത്തു നോക്കാതെ ആണ് തന്റെ കുറ്റ സമ്മതം നടത്തിയത് .

ഒരു മഴ പോലെ പെയ്ത ഇറങ്ങിയ  അവന്റെ വികാര പ്രകടനം അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
” ജീവാ.. എന്താടാ ഇത്..!!.. ഞാൻ എനിക്ക്.. നീ.. ഒരിക്കൽ പോലും എന്നോട്.. ”
അവന്റെ മുഖത്ത് അവൾ പതിയെ തന്റെ വലത്  കൈ ചേർത്ത് പിടിച്ചു..
പെട്ടെന്ന് ഉള്ള അവന്റെ തുറന്ന് പറച്ചിലിൽ അനഘക്ക്  ഒന്നും മിണ്ടാനൊ വാക്കുകൾ പൂർത്തിയാക്കാനൊ  പറ്റിയിരുന്നില്ല.

The Author

59 Comments

Add a Comment
  1. Ethuvare vannillallo bro

  2. 3 days kazhiju bro

    1. Post cheythitundallo bro

  3. ഇതിന്റ ബാക്കി🤔

Leave a Reply

Your email address will not be published. Required fields are marked *