ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര] 3724

ഇടക്ക് എപ്പോഴോ അവൾ ഒന്ന് നിർത്തി..
” ജീവ.. സ്റ്റോപ് സ്റ്റോപ് ഇത് ശരിയാണോ..? ”
” നിനക്ക് സന്തോഷം നൽകുന്ന എന്തും നിന്റെ ശരിയാണ്.. ഇപ്പോൾ എന്റേതും ”
ജീവയുടെ വാക്കുകൾ കേട്ട്  അവൾ വശ്യമായി ചിരിച്ചു.. കൂടെ അവനും.

” എനിക്ക് ഞാൻ എന്തോ അരുതാത്തതു ചെയ്യുന്നത് പോലെ.. തോന്നുന്നു.. ജീവാ.” ആശ്വസിപ്പിക്കുന്ന വാക്കുകൾ കൊണ്ട്
മാത്രം  അവൾ പൂർണ സജ്ജമായിരുന്നില്ല.

” ഇത്രയും നാൾ നിന്നെ  പ്രണയിച്ച. എന്റെ സ്നേഹത്തെയും നിന്നോട് ഉള്ള ആഗ്രഹത്തെ  അറിഞ്ഞിട്ടും… എന്നെ നീ ഒഴിവാക്കുന്നതല്ലേ  അതിലും വലിയ തെറ്റ്..?? ”
ജീവ അവളുടെ മുഖത്ത് കൂടി കൈകൾ ഓടിച്ചു.

” ജീവ.. ഞാൻ..!! എന്റെ ദൈവമേ… ഞാൻ എന്താടാ പറയാ.. നിന്നോട് ”

“എനിക്കായി നീ ഒന്നും ചെയ്യണ്ട അനു..
ഈ ഒരു രാത്രി എന്റെ മാത്രം  പെണ്ണായ്  എനിക്കൊപ്പം  ചിലവഴിച്ചാൽ മതി.. എനിക്ക് നിന്നെ  കൊതി തീരുവോളം സ്നേഹിക്കണം എന്റെ ചുംബനങ്ങൾ കൊണ്ട് മൂടണം.. ”
അവൻ കെഞ്ചുന്ന സ്വരത്തിൽ അവളോട് അപേക്ഷിച്ചു.

” നിന്റെ സമ്മതം ഇല്ലാത ഞാൻ നിന്നെ
ഒന്നും ചെയ്യില്ല..!! പറ്റുമെങ്കിൽ  ഇന്ന് ഒരു ദിവസം  എന്റെ പെണ്ണായ് എനിക്ക് വേണം നിന്നെ..”
നിഷ്കളങ്കമായ ഒരു കുട്ടിയുടെ മുഖമായിരുന്നു ജീവക്ക് അപ്പോൾ.

” ഇന്ന് മാത്രം നിന്റെ പെണ്ണായാൽ മതിയോ ഞാൻ.. ??? അതിന് അപ്പുറം നീ എന്നെ ആഗ്രഹിക്കില്ലെ.. ?? ”
അനഘ അവന്റെ കവിളിൽ  അവളുടെ മൃദുലമായ കൈകൾ ചേർത്തു.. പതിയെ തലോടി.

” ആഗ്രഹിക്കും..!!  പക്ഷേ ഒരിക്കലും നിന്നെ അതിനായി ഞാൻ ഫോഴ്സ്  ചെയ്യില്ല.. പെണ്ണെ.. ഇന്ന് ഒരു ദിവസം എന്റെത് മാത്രം
ആയിക്കൂടെ നിനക്ക്??  ”
ഒരു നിമിഷം പരസ്പരം നോക്കിയ ശേഷം
വീണ്ടും അവർ ആവേശത്തോടെ ചുണ്ടുകൾ കോർത്തു.. ഉമിനീർ പങ്ക് വക്കാൻ തുടങ്ങി.

The Author

59 Comments

Add a Comment
  1. Ethuvare vannillallo bro

  2. 3 days kazhiju bro

    1. Post cheythitundallo bro

  3. ഇതിന്റ ബാക്കി🤔

Leave a Reply

Your email address will not be published. Required fields are marked *