ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര] 3724

അധരങ്ങളിലെ തേൻ കുടിച്ചു മതിയായത് കൊണ്ട് ആവാം.. ജീവ. അവിടെ നിന്നും  താഴേക്ക് ഉമ്മ വച്ചു..  അവളുടെ കഴുത്തിൽ നക്കി തുവർത്തി.. നാക്കുകൾ കൊണ്ട് അവിടെ ചിത്രം വരച്ചു…  കഴുത്തിൽ പതിയെ കടിച്ചു..
” ജീവാ.. കടിക്കല്ലേ.. വേദനിക്കുന്നു.. ആഹ്.. ആമ്ഹ്…. ”   ഒരു  മത്സ്യത്തെ പോലെ അവൾ അവന്റെ കൈകളിൽ കിടന്ന് പിടഞ്ഞു.

” ജീവ.. ആരെങ്കിലും കാണും.. ”
” ഇത്ര സമയം ആയില്ലേ..?  ആരും വരില്ല പെണ്ണെ.. ”

” ജീവ.. നമുക്കത് ഉറപ്പിക്കാൻ കഴിയില്ല.. ഇവിടെ സേഫ് അല്ലടാ.. ”
അവൾ ആസ്വദിക്കൂന്നതിനു ഒപ്പം അവനെ പെട്ടെന്ന്  ഓർമിപ്പിച്ചു….
ആ സമയം അവളുടെ .കഴുത്തിലെ നേർത്ത ചർമ്മത്തെ അവൻ ആർത്തിയോടെ കടിച്ചു വലിക്കുകയായിരുന്നു  അവിടെ മുഴുവൻ അവന്റെ തുപ്പൽ പരന്നു..
അവളുടെ കഴുത്തിൽ ബലം കൊടുത്ത് അവളെ അവൻ  പരമാവധി തന്നിലേക്ക് അടുപ്പിച്ചു.

” ജീവ.. പ്ലീസ്.. ആഹ്മ്മ്.. ”
അവൾ മെല്ലെ കുതറി മാറാൻ ശ്രെമിച്ചു.

” ഇവിടെ ആരും വരില്ല.. ഈ രാതിയിൽ നമ്മൾ രണ്ട് പേരും മാത്രം ആണിവിടെ..  ഇന്ന് രാത്രി നീ എനിക്ക്  മാത്രം ആണ്.. !! ”
ജീവ അവളെ  വീണ്ടും തന്നിലേക്ക് അടുപ്പിച്ചു.

” എടാ.. ആരേലും വന്നാൽ പിന്നെ ഞാൻ ജീവിച്ച് ഇരിക്കില്ല.. ”
അവളുടെ വാക്കുകൾ പൂർത്തിയാക്കും മുൻപ് അരുതെന്ന് അവൻ ചുണ്ടിൽ വിരൽ വച്ചു.

” കുറച്ചു ഉള്ളിൽ ആയി മറ്റൊരിടം  ഉണ്ട്..
ആരുടേം കണ്ണിൽ പെടാത്ത ഇടമാണ്..
എന്റെ കൂടെ വാ.. ”
ജീവ  അവളുടെ കൈകളിൽ പിടിച്ചു വലിച്ചു.

” എങ്ങോട്ട.. ജീവ.. ???? ”
” അപ്പുറത്തേക്ക്  മാറിയാൽ നമുക്ക് ഈ രാത്രിയെ നമ്മുടെത് മാത്രമായി  ആസ്വദിക്കാം.. വാ.. ”
അവന്റെ വാക്കുകൾ കേട്ട്  അനുസരണയൂള്ള ഭാര്യയെ പോലെ.. അനഘ അവനെ പിന്തുടർന്നു…!!!!!!

The Author

59 Comments

Add a Comment
  1. Ethuvare vannillallo bro

  2. 3 days kazhiju bro

    1. Post cheythitundallo bro

  3. ഇതിന്റ ബാക്കി🤔

Leave a Reply

Your email address will not be published. Required fields are marked *