ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര] 3724

” എന്റെ കൂടെ ഉള്ള നിമിഷങ്ങൾ നീയും ആസ്വദിച്ചിട്ടില്ലെ പെണ്ണെ ? എല്ലാം മറന്ന്
എനിക്കൊപ്പം നീയും ഇതൊക്കെ
ആഗ്രഹിച്ചത്  അല്ലേ ? ഇപ്പൊൾ ഞാൻ മാത്രം ആണോ കുറ്റകാരൻ..?? ”
ജീവയും വിട്ട് കൊടുത്തില്ല.

” ഹ്മ്മ്..  ഇല്ലാന്ന് പറഞ്ഞാൽ അതൊരു കള്ളമാകും   ജീവ.. !! നിനക്കൊപ്പം ആണ് കാമത്തിന്റെ എറ്റവും നല്ല നിമിഷങ്ങൾ ഞാൻ ആസ്വദിച്ചത്.. പക്ഷേ.. ! ”
അവൾ ഒരു നിമിഷം നിർത്തി.

പിന്നെ വീണ്ടും തുടർന്നു..
” നിനക്ക് എന്നോട് ഉള്ള പോസെസ്സിവ് , ഒബ്സെഷൻ ഇതെല്ലാം കൊണ്ട് നീ എന്റെ ജീവിതം തന്നെ കണ്ട്രോൾ ചെയ്യുന്ന പോലെ എനിക്ക് തോന്നുന്നു..!!  എന്റെ ഇച്ചായനെക്കാൾ നീ എന്നോട് അധികാരം കാണിക്കുന്നു.  ഇതെല്ലാം  എനിക്ക്…!! എന്റെ കർത്താവേ   ഞാൻ എങ്ങനെ നിന്നെ പറഞ്ഞു മനസിലാക്കും..”

അവർ രണ്ട് പേരും പരസ്പരം ഒന്നും സംസാരിക്കാതെ കുറച്ചു നേരം മൂകരായി.
അപ്പോഴും ജീവ അവളെ മുറുക്കി പിടിച്ചിരിക്കയായിരുന്നു.

” ജീവ.. സ്നേഹിക്കുന്നവർ നല്ല രീതിയിൽ ജീവിക്കണം എന്നല്ലേ നമ്മൾ ആഗ്രഹിക്കാ..
പക്ഷെ നീ കാരണം എന്റെ കുടുംബം തകരാൻ പോവാ.. ”
” എന്താ ജസ്റ്റിൻ വല്ലതും അറിഞ്ഞോ ?? ”
ജീവയും ചെറുതായി ഞെട്ടിയിരുന്നു.

” ഇത് വരെ ഇല്ല. പക്ഷേ  നമ്മൾ പോയ റിസോർട്ടിന്റെ മാനേജർ നാളെ  ഇച്ചായനെ കാണാൻ നിക്കാ.. എനിക്ക് എന്തോ പേടി ആവുന്നു..!! ഒരു പക്ഷേ അയാൾ  നമ്മെളെ ”
അവൾക്ക് മുഴുവനാക്കാൻ സാധിച്ചില്ല

” നാളെ അയാൾ സംസാരിക്കുന്നത് ഈ കാര്യം ആണെങ്കിൽ എല്ലാം തീർന്നു..ജീവ..!! ഞാൻ പിന്നെ ഇല്ല ”
അവൾ തേങ്ങി കൊണ്ടിരുന്നു.

The Author

59 Comments

Add a Comment
  1. Ethuvare vannillallo bro

  2. 3 days kazhiju bro

    1. Post cheythitundallo bro

  3. ഇതിന്റ ബാക്കി🤔

Leave a Reply

Your email address will not be published. Required fields are marked *