ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര] 551

പിന്നീട് ഒരിക്കലും അവർ തമ്മിൽ കാണാതിരുന്നേക്കാം അതുകൊണ്ട് അവളുടെ അടുത്ത്  തനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് കാണിക്കണം…!!

കുറച്ചു കടുത്ത തീരുമാനങ്ങൾ എടുത്ത് മനസ്സിൽ ഉറപ്പിച്ച ശേഷം ജസ്റ്റിൻ വീട്ടിലേക്ക് വണ്ടിയോടിച്ചു…..
തെരുവ് വെളിച്ചങ്ങൾ മിന്നി നിന്നിരുന്ന  റോഡിൽ കൂടി അവൻറെ എംജി ഹെക്ടർ വണ്ടി വീട് ലക്ഷ്യമാക്കി ഓടിക്കൊണ്ടേയിരുന്നു.

വീട്ടിൽ എത്തിയതും അനഘ ഹാളിൽ തന്നെ ഉണ്ടായിരുന്നു..!! അവർ പരസ്പരം ഒന്ന് നോക്കിയാ ശേഷം ജസ്റ്റിൻ നേരെ റൂമിലേക്ക്
കയറി പോയി.

കയ്യിൽ ഉണ്ടായിരുന്ന ഫോൺ, പേഴ്സ്, ബാഗ് എന്നിവ ടേബിളിൽ വച്ച ശേഷം നേരെ ടവൽ എടുത്ത് അവൻ ബാത്ത് റൂമിലേക്ക് കയറി.

ജസ്റ്റിൻ ബാത്റൂമിൽ കയറിയ സമയം നോക്കി അവൾ പെട്ടെന്ന് തന്നെ ഓഫീസ് റൂമിന്റെ കീ എടുത്ത് മുറി ലക്ഷ്യമാക്കി നടന്നു.
എത്രയും പെട്ടെന്ന് വീണ് കിട്ടുന്ന 10 മിനിറ്റിനുള്ളിൽ അവിടം പരിശോധിച്ച് ഉറപ്പ് വരുത്തണം..!!.

ജസ്റ്റിൻ വന്നതിന് ശേഷം.. റൂം പൂട്ടിയിരുന്നില്ല എന്നതും ഇച്ചായൻ സമയമെടുത്തെ കുളിക്കൂ.. എന്നതും തനിക്കായി കിട്ടിയ അവസരമായി അവൾ കണക്കാക്കി.

ഇച്ചായൻ തിരികെ വരുന്ന സമയത്തിനുള്ളിൽ അകത്തുകയറി എത്രയും പെട്ടെന്ന് പെൻ ഡ്രൈവ് കണ്ടു പിടിച്ചു…തന്നെ ബാധിക്കുന്ന തരത്തിൽ എന്തെങ്കിലും വീഡിയോസ് അല്ലെങ്കിൽ ഫോട്ടോസ് ഉണ്ടോ ഇല്ലയോ എന്നത് ഉറപ്പ് വരുത്തണമെന്ന് അവൾ തീരുമാനിച്ചു.

പ്രേതീക്ഷ കൈ വിടാതെ തന്നെ തിരച്ചിൽ തുടർന്നു.. ജസ്റ്റിൻ പൂട്ടിയിരുന്ന അലമാര അവൾ തുറന്നു പരിശോധിച്ചു.

The Author

53 Comments

Add a Comment
  1. 📢))))))))) അധീരരരരരരരരരരരരരരരരരരരരര🤢🤧

    എത്ര വേണ്ടാന്ന് വിചാരിച്ചാലും ഇവിടെ വന്ന് coment ഇടാൻ തോന്നും..
    🤭🫣

  2. എല്ലാവരുടെയും സപ്പോർട്ടിനു താങ്ക്സ്.. ഈ മാസം കഴിയും മുൻപ് അടുത്ത ഭാഗം പോസ്റ്റ് ചെയ്യും ജോലി തിരക്കുകൾ ഉള്ളത് കൊണ്ട് അധിക സമയം ചിലവഴിക്കാൻ പറ്റില്ല, പക്ഷേ തുടങ്ങി വച്ചത് പൂർത്തിയാക്കിയിരിക്കും ❤️

    1. അത് ഹീറോയിസം… 😄

      ഞങ്ങൾ വായനക്കാർ Wait ചെയ്‌തോളാം ബ്രോ..👍

  3. Guys…. നിങ്ങൾ ധിർതി കൂട്ടല്ലെ.. ഈ month തന്നെ സ്റ്റോറി വരുമെന്ന് അധീര പറഞ്ഞിട്ടുണ്ട്..
    അയാൾക്ക്‌ സ്വല്പം സമയം കൊടുക്ക്..

  4. ഈ സൈറ്റിൽ എത്രയോ കഥകൾ പൂർത്തിയാക്കാതെ പോയിരിക്കുന്നു, അല്ലെ? ഇതിന്റേയും ഗതി ഇത് തന്നെ, ഞങ്ങൾക്ക് ആഗ്രഹിക്കാനല്ലെ വിധിയൊള്ളു.

  5. Next part udane varumo bro

  6. Pullikaranum mungiyyo

  7. Bro അടുത്ത പാർട്ട്‌ ഉടനെ വരുമോ

  8. അധീര ബ്രോ next പാർട്ട്‌ എപ്പഴ… ഈ month ഉണ്ടാവുമൊ.. ഒരു riplay തരുമെന്ന് പ്രതീക്ഷിക്കുന്നു..

    1. Yes bro..

      1. Next part please.. Ingane wait cheyyipikkalle

  9. Bro NXT part pettann edumo…eni ennanu

  10. Adutha partinaayi waiting..
    Vegam tharane bro….

  11. Bro next part ennuvarum

Leave a Reply

Your email address will not be published. Required fields are marked *