” എന്ത് പരുപാടി ഇച്ചാ..?? ”
” നമ്മുടെ ടീം എല്ലാവരും കൂടി ഒന്ന് കൂടുന്നു.. അന്ന് കൂടിയ പോലെ, ഞാൻ എന്തായാലും എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. ഷാരൊണും സ്മിതയും നേരത്തെ വരും പിന്നെ ജീവ കുറച്ചു ലേറ്റ് ആകുമെന്ന് പറഞ്ഞിട്ടുണ്ട് ”
ജീവയുടെ പേര് പറഞ്ഞതും അനഘ ഞെട്ടുന്നത് ജസ്റ്റിൻ തിരിച്ചു അറിഞ്ഞു.
അവന്റെ ഉള്ളിൽ ഗൂഡമായ ഒരു ചിരി നിറഞ്ഞു.
” എന്നാലും ഇത്ര പെട്ടെന്ന്.. ? അതും എന്നോട് ഒന്ന് പറയുക പോലും ചെയ്യാതെ എന്താ ഇങ്ങനെ ഒരു പ്ലാൻ ?? ”
അനഘക്ക് സംശയം വിട്ട് മാറിയിരുന്നില്ല.
” എടി.. ഞാൻ ഒരു സർപ്രൈസ് ആയിട്ട് ആണ് പ്ലാൻ ചെയ്തിരുന്നത്..!! പക്ഷേ പിന്നെ പറഞ്ഞേക്കാം എന്ന് തോന്നി, മാത്രമല്ല നീ ഒന്നും ആലോചിച്ചു ടെൻഷൻ ആവണ്ട കാര്യമില്ല ഫുഡ് എല്ലാം ഞാൻ നേരത്തെ പുറത്ത് നിന്ന് ഓർഡർ ചെയ്തിണ്ട്.. ”
ജസ്റ്റിൻ തുടർന്നു..
” ആലൊചിച്ചപ്പോൾ എല്ലാരും ഒരുമിച്ചു കൂടിയിട്ട് കുറച്ചുദിവസം ആയില്ലേ ? നമ്മള് ഒരാഴ്ച മുമ്പ് നടത്തിയതുപോലെ ചെറുതായിട്ട് ഫുഡ് അടിയും ചെറിയ മദ്യാപാനവും അത്രേ ഉള്ളു.. !!! ”
ജസ്റ്റിൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു പിന്നെ അന്തരീക്ഷത്തിലെക്ക് പുക ഊതി വിട്ടു.
അനഘ അപ്പോഴും തുടർച്ചയായി ചിന്തയിൽ തന്നെ ആയിരുന്നു.
” എന്റെ മനസ്സ് പറയുന്നു എല്ലാരും കൂടി ഒന്ന് ഒരുമിച്ചു കൂടിക്കഴിഞ്ഞാൽ നമ്മുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾ തീർന്നു കിട്ടും.. മനസ്സ് ഒന്ന് ഫ്രഷ് ആവണ്ടേ? ”
ജസ്റ്റിൻ പുക ഊതി വിട്ട് കൊണ്ട് അവളോട് ചോദിച്ചു.
” അതല്ലാ.. ഇച്ഛാ..!! നമ്മള് ഒരാഴ്ചമുമ്പ് കൂടിയതല്ലേ ഉള്ളൂ, അത് കൊണ്ട് ആണ് ആകേ കൺഫ്യൂഷൻ ആയത്..!! എന്നായാലും പ്ലാൻ ചെയ്തത് അല്ലേ.. നടക്കട്ടെ ”
അനഘ ചിരിച്ചു കൊണ്ട് അവിടെ നിന്നും എഴുനേറ്റ് വന്ന് അവനെ കെട്ടി പിടിച്ചു, ജസ്റ്റിൻ അവളുടെ കൈകളിൽ കൂടി തലോടി കൊണ്ടിരുന്നു.
ഈ അനുഭവങ്ങളിൽ പോയവർക്ക് അറിയാം അതിന്റെ വേദന .എന്ന് വെച്ച് ഞാനൊന്നും പുണ്യാളൻ അല്ല . ഭാര്യയുടെ കാമുകൻ അവളെ ഭോഗിക്കുന്നത് ഓർത്തു സ്വയം ഭോഗം ചെയ്‌ത് നിർവൃതി അണയാൻ അത്രയേ ഹൃദയ വിശാലത എനിക്ക് ഉള്ളൂ . ഈ കഥ വൈകുന്നത് എന്നിൽ വലിയ deppression ഉണ്ടാക്കുന്നു . ഈ നായകൻറെ സ്ഥാനത്തു നിന്ന് ജയിച്ചു വന്ന ഒരാളാണ് ഞാൻ . വളയപ്പെടുന്നതിനു മുന്നേ തിരുത്തൽ വരുത്താൻ കഴിഞ്ഞിട്ടുണ്ട് . ചില നേരം സങ്കൽപ്പിക്കും ജസ്റ്റിൻ ഞാൻ ആണോ എന്ന് . ഞാൻ പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ല . ബട്ട് ഞാൻ അറിയാത്തിടത്തോളം എന്റെ ഭാര്യ പരിശുദ്ധ ആണ് .
Bro heal me with next part and reduce my depression.
First of all do not take the story personally bro ❤️
How ever Almost completed.. Will update the story in 10 days
– അധീര
Not personally but related to life that’s why .never read such a wonderful novel
ഇന്ന് ഈ മാസം തീരും 🤔ബാക്കി പാർട്ട?
📢))))))))) അധീരരരരരരരരരരരരരരരരരരരരര🤢🤧
എത്ര വേണ്ടാന്ന് വിചാരിച്ചാലും ഇവിടെ വന്ന് coment ഇടാൻ തോന്നും..
🤭🫣
എല്ലാവരുടെയും സപ്പോർട്ടിനു താങ്ക്സ്.. ഈ മാസം കഴിയും മുൻപ് അടുത്ത ഭാഗം പോസ്റ്റ് ചെയ്യും ജോലി തിരക്കുകൾ ഉള്ളത് കൊണ്ട് അധിക സമയം ചിലവഴിക്കാൻ പറ്റില്ല, പക്ഷേ തുടങ്ങി വച്ചത് പൂർത്തിയാക്കിയിരിക്കും ❤️
👏👏👍
അത് ഹീറോയിസം… 😄
ഞങ്ങൾ വായനക്കാർ Wait ചെയ്‌തോളാം ബ്രോ..👍
Bro November ending today. Any updata
Guys…. നിങ്ങൾ ധിർതി കൂട്ടല്ലെ.. ഈ month തന്നെ സ്റ്റോറി വരുമെന്ന് അധീര പറഞ്ഞിട്ടുണ്ട്..
അയാൾക്ക് സ്വല്പം സമയം കൊടുക്ക്..
ഈ സൈറ്റിൽ എത്രയോ കഥകൾ പൂർത്തിയാക്കാതെ പോയിരിക്കുന്നു, അല്ലെ? ഇതിന്റേയും ഗതി ഇത് തന്നെ, ഞങ്ങൾക്ക് ആഗ്രഹിക്കാനല്ലെ വിധിയൊള്ളു.
Next part udane varumo bro
Pullikaranum mungiyyo
Bro അടുത്ത പാർട്ട് ഉടനെ വരുമോ
അധീര ബ്രോ next പാർട്ട് എപ്പഴ… ഈ month ഉണ്ടാവുമൊ.. ഒരു riplay തരുമെന്ന് പ്രതീക്ഷിക്കുന്നു..
Yes bro..
Next part please.. Ingane wait cheyyipikkalle
Bro NXT part pettann edumo…eni ennanu
Adutha partinaayi waiting..
Vegam tharane bro….
Bro next part ennuvarum