“ഹെലോ.. അനു.. ”
” ജീവ, നമ്മൾ വിചാരിച്ച പോലെ കാര്യങ്ങൾ ഒന്നും നടന്നിട്ടില്ല, പുള്ളി എന്നോട് തുറന്നു സംസാരിച്ചു…!! ഇച്ചായൻ അടിച്ചു ഓഫ് ആയി കുറച്ച് ഓവർ ആയി.. അതുകൊണ്ടാണ് ഇന്നലെ എന്റെ അടുത്ത് അങ്ങനെ പെരുമാറിയത് ”
അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഒപ്പിച്ചു.
” അപ്പോൾ പേടിക്കാൻ മാത്രം ഒന്നും ഇല്ലാ..!! ഞാൻ അപ്പോഴേ പറഞ്ഞില്ലേ പെണ്ണെ..”
” എന്തായാലും കാര്യങ്ങളൊക്കെ വീണ്ടും നല്ല രീതിക്ക് വന്നിട്ടുണ്ട് പിന്നെ കുറച്ച് ദിവസത്തിന് എനിക്ക് മെസ്സേജ് ഒന്നും അയക്കേണ്ട ഞാൻ പറഞ്ഞതിനുശേഷം മാത്രമേ എനിക്ക് ടെസ്റ്റ് ചെയ്താൽ മതി ”
പറഞ്ഞ കാര്യങ്ങൾക്കൊപ്പം അനഘ കൂട്ടി ചേർത്തു.
” അതെന്നാ.. പെണ്ണെ..!! നീ അല്ലേ പറഞ്ഞേ പ്രശ്നം ഒന്നും ഇല്ലാന്ന് പിന്നെന്താ??? ”
ജീവയുടെ ശബ്ദം മാറി തുടങ്ങി.. പെട്ടെന്ന് ഉള്ള അവളുടെ തീരുമാനം അവൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് വ്യക്തമായിരുന്നു.
” പറഞ്ഞാൽ മനസ്സിലാവില്ലെ ജീവ നിനക്ക്?? ഇപ്പോൾ തന്നെ അറ്റത്തുനിന്നാണ് നമ്മൾ രക്ഷപ്പെട്ടു വന്നിരിക്കുന്നത് ഇച്ചായൻ വല്ലതും അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ അതിനുള്ള മറുപടി എനിക്കും നിനക്കും അപ്പോൾ തന്നെ കിട്ടുമായിരുന്നു..!! ”
അനഘ ഒന്ന് ദീർഘ നിശ്വാസം വലിച്ചു വിട്ടു പിന്നെ തുടർന്നു.
” പ്ലീസ് ജീവാ.. അതുകൊണ്ടാണ് ഞാൻ പറയുന്നത് കുറച്ചു കാലത്തേക്ക് നമുക്ക് കോൺടാക്ട് ഒന്നും വേണ്ട ഞാൻ പറയുന്നത് മനസ്സിലാക്ക്..!! ”
” എത്രകാലം ??? എത്രകാലത്തേക്കാണ് പെണ്ണെ ഞൻ മാറി നില്ക്കെണ്ടത്..? ”
ജീവയുടെ ശബ്ദം പതറുന്നത് അവൾ തിരിച്ചു അറിഞ്ഞു.
ഈ അനുഭവങ്ങളിൽ പോയവർക്ക് അറിയാം അതിന്റെ വേദന .എന്ന് വെച്ച് ഞാനൊന്നും പുണ്യാളൻ അല്ല . ഭാര്യയുടെ കാമുകൻ അവളെ ഭോഗിക്കുന്നത് ഓർത്തു സ്വയം ഭോഗം ചെയ്ത് നിർവൃതി അണയാൻ അത്രയേ ഹൃദയ വിശാലത എനിക്ക് ഉള്ളൂ . ഈ കഥ വൈകുന്നത് എന്നിൽ വലിയ deppression ഉണ്ടാക്കുന്നു . ഈ നായകൻറെ സ്ഥാനത്തു നിന്ന് ജയിച്ചു വന്ന ഒരാളാണ് ഞാൻ . വളയപ്പെടുന്നതിനു മുന്നേ തിരുത്തൽ വരുത്താൻ കഴിഞ്ഞിട്ടുണ്ട് . ചില നേരം സങ്കൽപ്പിക്കും ജസ്റ്റിൻ ഞാൻ ആണോ എന്ന് . ഞാൻ പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ല . ബട്ട് ഞാൻ അറിയാത്തിടത്തോളം എന്റെ ഭാര്യ പരിശുദ്ധ ആണ് .
Bro heal me with next part and reduce my depression.
First of all do not take the story personally bro ❤️
How ever Almost completed.. Will update the story in 10 days
– അധീര
Not personally but related to life that’s why .never read such a wonderful novel
ഇന്ന് ഈ മാസം തീരും 🤔ബാക്കി പാർട്ട?
📢))))))))) അധീരരരരരരരരരരരരരരരരരരരരര🤢🤧
എത്ര വേണ്ടാന്ന് വിചാരിച്ചാലും ഇവിടെ വന്ന് coment ഇടാൻ തോന്നും..
🤭🫣
എല്ലാവരുടെയും സപ്പോർട്ടിനു താങ്ക്സ്.. ഈ മാസം കഴിയും മുൻപ് അടുത്ത ഭാഗം പോസ്റ്റ് ചെയ്യും ജോലി തിരക്കുകൾ ഉള്ളത് കൊണ്ട് അധിക സമയം ചിലവഴിക്കാൻ പറ്റില്ല, പക്ഷേ തുടങ്ങി വച്ചത് പൂർത്തിയാക്കിയിരിക്കും ❤️
👏👏👍
അത് ഹീറോയിസം… 😄
ഞങ്ങൾ വായനക്കാർ Wait ചെയ്തോളാം ബ്രോ..👍
Bro November ending today. Any updata
Guys…. നിങ്ങൾ ധിർതി കൂട്ടല്ലെ.. ഈ month തന്നെ സ്റ്റോറി വരുമെന്ന് അധീര പറഞ്ഞിട്ടുണ്ട്..
അയാൾക്ക് സ്വല്പം സമയം കൊടുക്ക്..
ഈ സൈറ്റിൽ എത്രയോ കഥകൾ പൂർത്തിയാക്കാതെ പോയിരിക്കുന്നു, അല്ലെ? ഇതിന്റേയും ഗതി ഇത് തന്നെ, ഞങ്ങൾക്ക് ആഗ്രഹിക്കാനല്ലെ വിധിയൊള്ളു.
Next part udane varumo bro
Pullikaranum mungiyyo
Bro അടുത്ത പാർട്ട് ഉടനെ വരുമോ
അധീര ബ്രോ next പാർട്ട് എപ്പഴ… ഈ month ഉണ്ടാവുമൊ.. ഒരു riplay തരുമെന്ന് പ്രതീക്ഷിക്കുന്നു..
Yes bro..
Next part please.. Ingane wait cheyyipikkalle
Bro NXT part pettann edumo…eni ennanu
Adutha partinaayi waiting..
Vegam tharane bro….
Bro next part ennuvarum