” പെണ്ണേ എനിക്ക് നിന്നെ കാണണം… സംസാരിക്കണം… ഇല്ലാതെ ഞാൻ തിരിച്ചു പോവില്ല ”
പതിഞ്ഞ ശബ്ദത്തിൽ ഒറ്റ മറുപടി മാത്രമാണ് അവൻ തിരികെ നൽകിയത്.
” ജീവ നിന്നോട് ഞാൻ പറഞ്ഞതല്ലേ… കുറച്ചു ദിവസം മാറിനിൽക്കാൻ പിന്നെയും പിന്നെയും കാര്യങ്ങൾ വഷളാക്കാൻ ആണോ ????? ”
” എനിക്ക് നിന്നെ കാണണം… കാണാതെ ഞാൻ തിരിച്ചു പോകില്ല.”
അവൻറെ സംസാരത്തിൽ വാശിയുള്ള ഒരു കുട്ടിയുടെ സ്വരമായിരുന്നു.
” ഇവിടെ എന്റെ സ്റ്റാഫിന് എല്ലാം തന്നെ നിന്നെ അറിയാം… ഇത്രയും നേരം നീ എന്നെ കാത്തു താഴെ കിടക്കുന്നതും ഞാൻ നിന്നെ കണ്ടു സംസാരിക്കുന്നതും ആരും ശ്രദ്ധിക്കില്ല എന്ന് നീ വിചാരിക്കുന്നുണ്ടോ..??? ”
” പെണ്ണേ നീ എന്തൊക്കെ പറഞ്ഞാലും നിന്നെ കാണാതെ ഞാൻ പോവില്ല..!! ”
അവൻറെ സംസാരത്തിൽ പഴയ വാശി അതുപോലെ തന്നെ നിലനിന്നിരുന്നു.
അനഘക്ക് വല്ലാത്ത ദേഷ്യം ഇരച്ചു കയറി..
“ശരി.. ഞാൻ വൈകുന്നേരം ഇറങ്ങിയിട്ട് വിളിക്കാം ദയവുചെയ്ത് എന്റെ ക്ലിനിക്കിനൂ മുന്നിന്ന് മാറി എങ്ങോട്ടെങ്കിലും പോ.. !!
എന്നിട്ട് വൈകുന്നേരം വന്നാൽ മതി ”
അതും പറഞ്ഞ് അവൾ കോൾ കട്ടാക്കി..!!
അവൾ കോൾ കട്ട് ചെയ്ത് തിരികെ ബാൽക്കണിയിലേക്ക് വന്നപ്പോഴേക്കും ആ കാർ അവിടെ ഉണ്ടായിരുന്നില്ല. ചുറ്റുപാടും ഒന്നുകൂടി നിരീക്ഷിച്ചു ഉറപ്പുവരുത്തിയ ശേഷം അവൾ ഒരു ദീർഘശ്വാസം വലിച്ചു വിട്ടു…!!
ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി അവൾ ഉള്ളിലേക്ക് നോക്കി… ജോയൽ അവിടെ നിന്ന് കൈകഴുകുന്നതും തന്നെ ശ്രദ്ധിക്കുന്നതും അവൾ കണ്ടു ഒന്ന് ഞെട്ടിയെങ്കിലും അവൾ അത് കണക്കാക്കാൻ പോയില്ല….
ഈ അനുഭവങ്ങളിൽ പോയവർക്ക് അറിയാം അതിന്റെ വേദന .എന്ന് വെച്ച് ഞാനൊന്നും പുണ്യാളൻ അല്ല . ഭാര്യയുടെ കാമുകൻ അവളെ ഭോഗിക്കുന്നത് ഓർത്തു സ്വയം ഭോഗം ചെയ്ത് നിർവൃതി അണയാൻ അത്രയേ ഹൃദയ വിശാലത എനിക്ക് ഉള്ളൂ . ഈ കഥ വൈകുന്നത് എന്നിൽ വലിയ deppression ഉണ്ടാക്കുന്നു . ഈ നായകൻറെ സ്ഥാനത്തു നിന്ന് ജയിച്ചു വന്ന ഒരാളാണ് ഞാൻ . വളയപ്പെടുന്നതിനു മുന്നേ തിരുത്തൽ വരുത്താൻ കഴിഞ്ഞിട്ടുണ്ട് . ചില നേരം സങ്കൽപ്പിക്കും ജസ്റ്റിൻ ഞാൻ ആണോ എന്ന് . ഞാൻ പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ല . ബട്ട് ഞാൻ അറിയാത്തിടത്തോളം എന്റെ ഭാര്യ പരിശുദ്ധ ആണ് .
Bro heal me with next part and reduce my depression.
First of all do not take the story personally bro ❤️
How ever Almost completed.. Will update the story in 10 days
– അധീര
Not personally but related to life that’s why .never read such a wonderful novel
ഇന്ന് ഈ മാസം തീരും 🤔ബാക്കി പാർട്ട?
📢))))))))) അധീരരരരരരരരരരരരരരരരരരരരര🤢🤧
എത്ര വേണ്ടാന്ന് വിചാരിച്ചാലും ഇവിടെ വന്ന് coment ഇടാൻ തോന്നും..
🤭🫣
എല്ലാവരുടെയും സപ്പോർട്ടിനു താങ്ക്സ്.. ഈ മാസം കഴിയും മുൻപ് അടുത്ത ഭാഗം പോസ്റ്റ് ചെയ്യും ജോലി തിരക്കുകൾ ഉള്ളത് കൊണ്ട് അധിക സമയം ചിലവഴിക്കാൻ പറ്റില്ല, പക്ഷേ തുടങ്ങി വച്ചത് പൂർത്തിയാക്കിയിരിക്കും ❤️
👏👏👍
അത് ഹീറോയിസം… 😄
ഞങ്ങൾ വായനക്കാർ Wait ചെയ്‌തോളാം ബ്രോ..👍
Bro November ending today. Any updata
Guys…. നിങ്ങൾ ധിർതി കൂട്ടല്ലെ.. ഈ month തന്നെ സ്റ്റോറി വരുമെന്ന് അധീര പറഞ്ഞിട്ടുണ്ട്..
അയാൾക്ക് സ്വല്പം സമയം കൊടുക്ക്..
ഈ സൈറ്റിൽ എത്രയോ കഥകൾ പൂർത്തിയാക്കാതെ പോയിരിക്കുന്നു, അല്ലെ? ഇതിന്റേയും ഗതി ഇത് തന്നെ, ഞങ്ങൾക്ക് ആഗ്രഹിക്കാനല്ലെ വിധിയൊള്ളു.
Next part udane varumo bro
Pullikaranum mungiyyo
Bro അടുത്ത പാർട്ട് ഉടനെ വരുമോ
അധീര ബ്രോ next പാർട്ട് എപ്പഴ… ഈ month ഉണ്ടാവുമൊ.. ഒരു riplay തരുമെന്ന് പ്രതീക്ഷിക്കുന്നു..
Yes bro..
Next part please.. Ingane wait cheyyipikkalle
Bro NXT part pettann edumo…eni ennanu
Adutha partinaayi waiting..
Vegam tharane bro….
Bro next part ennuvarum