” അതൊക്കെ പറയാം.. നമ്മൾ വിചാരിക്കുന്ന പോലെ അല്ലടാ ആരും.. കണ്ണ് അടച്ച് ഉറങ്ങാൻ പേടി ആവും ചിലപ്പോൾ ഒക്കെ..!! ”
” ജസ്റ്റി..!! എന്തെലും പ്രശ്നം ഉണ്ടോ.. നീ ഒക്കെ അല്ലെടാ??? ”
സുഹൃത്തിന്റെ ശബ്ദം മാറിയതും ഷാരൊൺ
തിരിച്ചറിഞ്ഞു.
” ഞാൻ കാണുമ്പോൾ പറയാടാ നീ എന്തായാലും വിളിക്ക് ”
അതും പറഞ്ഞു ജസ്റ്റിൻ ഫോൺ കട്ട് ചെയ്തു പോക്കെറ്റിൽ ഇട്ടു.. ശേഷം വാഹനം സൂപ്പർ മാർക്കറ്റ് ലക്ഷ്യമാക്കി ഓടി കൊണ്ടിരുന്നു.
വന്ന് കയറിയതും അവൻ ചുറ്റുപാടും നിരീക്ഷിച്ചു പിന്നെ പതിയെ അവന്റെ റൂമിലേക്ക് നടന്നു.
ഷോപ്പിൽ തിരക്ക് ഉണ്ടായിരുന്നു എങ്കിലും ജസ്റ്റിന്റെ മനസ്സിൽ മറ്റെന്തൊക്കെയോ ചിന്തയായിരുന്നു…!!!!!!!!!!!!!!!!!
********
സമയം ഓടി കൊണ്ടിരുന്നു.. അനഘ കുളിച്ചു ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയതും തുടർച്ചയായി മെസേജ് വരുന്നതിന്റെ ശബ്ദം കേട്ട് കൊണ്ടിരുന്നു..!!
ആരുടേതാണ് മെസേജ് എന്നറിയുന്നത് കൊണ്ട് തന്നെ അവൾ നോക്കാൻ പോയില്ല.!!
ഇന്നലെ രാത്രി നടന്ന കാര്യങ്ങൾക്കുശേഷം അവളുടെ മനസ്സിൽ ശാന്തമായിരുന്നില്ല.
മനസ്സ് ആകേ കലുഷിതമായിരുന്നതിനാൽ അവധിയായിരുന്നിട്ട് കൂടി അവൾ ഇന്ന് അധികം ഫോൺ ഉപയോഗിച്ചിട്ടില്ലായിരുന്നു..!!
ജസ്റ്റിൻ മിണ്ടാതെ പോയത് അനഘ പ്രതീക്ഷിച്ചതായിരുന്നു, എങ്കിലും ഊഹിച്ച കാര്യങ്ങളെയും അവളുടെ നിഗമനങ്ങളെയും ഊട്ടി ഉറപ്പിക്കാൻ ശേഷി ഉള്ളതായിരുന്നു..!!
കുളി കഴിഞ്ഞു വസ്ത്രം മാറി അനഘ നേരെ മാത്തുവിന്റെ റൂമിലേക്ക് കയറി.
” കുഞ്ഞ് ഉറങ്ങുവാണോ??.. മാത്തു ഉറങ്ങുവാ.. ?”
അവൾ കുഞ്ഞിന്റെ കവിളിൽ കൂടി മെല്ലെ കൈകൾ ഓടിച്ചു.
ഈ അനുഭവങ്ങളിൽ പോയവർക്ക് അറിയാം അതിന്റെ വേദന .എന്ന് വെച്ച് ഞാനൊന്നും പുണ്യാളൻ അല്ല . ഭാര്യയുടെ കാമുകൻ അവളെ ഭോഗിക്കുന്നത് ഓർത്തു സ്വയം ഭോഗം ചെയ്ത് നിർവൃതി അണയാൻ അത്രയേ ഹൃദയ വിശാലത എനിക്ക് ഉള്ളൂ . ഈ കഥ വൈകുന്നത് എന്നിൽ വലിയ deppression ഉണ്ടാക്കുന്നു . ഈ നായകൻറെ സ്ഥാനത്തു നിന്ന് ജയിച്ചു വന്ന ഒരാളാണ് ഞാൻ . വളയപ്പെടുന്നതിനു മുന്നേ തിരുത്തൽ വരുത്താൻ കഴിഞ്ഞിട്ടുണ്ട് . ചില നേരം സങ്കൽപ്പിക്കും ജസ്റ്റിൻ ഞാൻ ആണോ എന്ന് . ഞാൻ പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ല . ബട്ട് ഞാൻ അറിയാത്തിടത്തോളം എന്റെ ഭാര്യ പരിശുദ്ധ ആണ് .
Bro heal me with next part and reduce my depression.
First of all do not take the story personally bro ❤️
How ever Almost completed.. Will update the story in 10 days
– അധീര
Not personally but related to life that’s why .never read such a wonderful novel
ഇന്ന് ഈ മാസം തീരും 🤔ബാക്കി പാർട്ട?
📢))))))))) അധീരരരരരരരരരരരരരരരരരരരരര🤢🤧
എത്ര വേണ്ടാന്ന് വിചാരിച്ചാലും ഇവിടെ വന്ന് coment ഇടാൻ തോന്നും..
🤭🫣
എല്ലാവരുടെയും സപ്പോർട്ടിനു താങ്ക്സ്.. ഈ മാസം കഴിയും മുൻപ് അടുത്ത ഭാഗം പോസ്റ്റ് ചെയ്യും ജോലി തിരക്കുകൾ ഉള്ളത് കൊണ്ട് അധിക സമയം ചിലവഴിക്കാൻ പറ്റില്ല, പക്ഷേ തുടങ്ങി വച്ചത് പൂർത്തിയാക്കിയിരിക്കും ❤️
👏👏👍
അത് ഹീറോയിസം… 😄
ഞങ്ങൾ വായനക്കാർ Wait ചെയ്‌തോളാം ബ്രോ..👍
Bro November ending today. Any updata
Guys…. നിങ്ങൾ ധിർതി കൂട്ടല്ലെ.. ഈ month തന്നെ സ്റ്റോറി വരുമെന്ന് അധീര പറഞ്ഞിട്ടുണ്ട്..
അയാൾക്ക് സ്വല്പം സമയം കൊടുക്ക്..
ഈ സൈറ്റിൽ എത്രയോ കഥകൾ പൂർത്തിയാക്കാതെ പോയിരിക്കുന്നു, അല്ലെ? ഇതിന്റേയും ഗതി ഇത് തന്നെ, ഞങ്ങൾക്ക് ആഗ്രഹിക്കാനല്ലെ വിധിയൊള്ളു.
Next part udane varumo bro
Pullikaranum mungiyyo
Bro അടുത്ത പാർട്ട് ഉടനെ വരുമോ
അധീര ബ്രോ next പാർട്ട് എപ്പഴ… ഈ month ഉണ്ടാവുമൊ.. ഒരു riplay തരുമെന്ന് പ്രതീക്ഷിക്കുന്നു..
Yes bro..
Next part please.. Ingane wait cheyyipikkalle
Bro NXT part pettann edumo…eni ennanu
Adutha partinaayi waiting..
Vegam tharane bro….
Bro next part ennuvarum