ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര] 658

” ഇപ്പോൾ കുറച്ചു സമയം നമ്മൾ വിട്ടു നിന്നാൽ കാര്യങ്ങളെല്ലാം പഴയ പോലെയാകും ഒരാഴ്ച കൂടി ഞാൻ ഇതുപോലെ തന്നെയായിരിക്കും… അതിനുശേഷം ഇച്ചായൻ ഒരു പരിപാടി പ്ലാൻ ചെയ്തിട്ടുണ്ട്.. രാത്രി എല്ലാവരും കൂടി ഒരുമിച്ചു കൂടാൻ അന്ന് നമുക്ക് പരസ്പരം കാണാം..!!! ”
ജീവ അപ്പോഴും അവളുടെ കൈകൾ ചേർത്ത് പിടിച്ച് കണ്ണിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.

തന്റെ പ്രണയിനിയെ കുറേക്കാലം കൂടി കാണുമ്പോൾ അവന്റെ ഹൃദയം മിടിപ്പു കൂടി വല്ലാതെ അവസ്ഥയിലായിരുന്നു.

” പക്ഷേ നമ്മൾ തമ്മിൽ കാണുമ്പോൾ നീ എന്നോട് അടുത്തിടപഴുകാനോ അടുപ്പം കാണിക്കാനും പാടില്ല പ്ലീസ്.. നമ്മൾ തമ്മിൽ കാണുന്ന ദിവസം മനസ്സിലാകും ഇച്ചായന്റെ മനസ്സിൽ എന്തെങ്കിലുമുണ്ടോ ??? എന്ന് ഒന്നുമില്ല കാര്യങ്ങളെല്ലാം പഴയ പോലെയാണ് എന്നെനിക്കുറപ്പായാൽ ഞാൻ വീണ്ടും പഴയപോലെ ആകാം..”
അനഘ പറഞ്ഞ അവസാനിപ്പിച്ചു. അവന്റെ മറുപടിക്കായി കാത്തു.

” എന്നെ വേണമെങ്കിൽ നീ ഇത് അനുസരിച്ചെ പറ്റൂ.. കേട്ടോ??? ”
അവൻ അനുസരിക്കാം എന്ന് തലയാട്ടി.

കുറച്ചു സമയം കൂടി കാറിൽ പരസ്പരം സംസാരിച്ചിരുന്ന ശേഷം ജീവ കാർ തിരികെ ഓടിച്ചു തുടങ്ങി…!!!!!!!!!!!!!!

ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു അനഘയും ജസ്റ്റിനും പഴയപോലെ ആയി തുടങ്ങിയിരുന്നു..!

കളി ചിരികളും സംസാരവും മാത്തുവിനൊപ്പം സമയം ചിലവഴിച്ചും അവർ പരസ്പരം വിശ്വസം ‘പ്രകടിപ്പിച്ചു കൊണ്ടിരുന്നു ‘.

ജീവ ഇപ്പോൾ അവൾക്ക് വല്ലപ്പോഴും മെസ്സേജ് അയക്കുന്നത് ഒഴിച്ചാൽ കോൾ ചെയ്യുകയോ മറ്റു കാര്യമായ ശല്യം ചെയ്യലോ ഒന്നും തന്നെ ഉണ്ടായില്ല..!! അവളെ കാണുന്ന ദിവസത്തിനായി അവൻ കാത്തിരുന്നു.

The Author

58 Comments

Add a Comment
  1. ഈ അനുഭവങ്ങളിൽ പോയവർക്ക് അറിയാം അതിന്റെ വേദന .എന്ന് വെച്ച് ഞാനൊന്നും പുണ്യാളൻ അല്ല . ഭാര്യയുടെ കാമുകൻ അവളെ ഭോഗിക്കുന്നത് ഓർത്തു സ്വയം ഭോഗം ചെയ്‌ത് നിർവൃതി അണയാൻ അത്രയേ ഹൃദയ വിശാലത എനിക്ക് ഉള്ളൂ . ഈ കഥ വൈകുന്നത് എന്നിൽ വലിയ deppression ഉണ്ടാക്കുന്നു . ഈ നായകൻറെ സ്ഥാനത്തു നിന്ന് ജയിച്ചു വന്ന ഒരാളാണ് ഞാൻ . വളയപ്പെടുന്നതിനു മുന്നേ തിരുത്തൽ വരുത്താൻ കഴിഞ്ഞിട്ടുണ്ട് . ചില നേരം സങ്കൽപ്പിക്കും ജസ്റ്റിൻ ഞാൻ ആണോ എന്ന് . ഞാൻ പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ല . ബട്ട് ഞാൻ അറിയാത്തിടത്തോളം എന്റെ ഭാര്യ പരിശുദ്ധ ആണ് .
    Bro heal me with next part and reduce my depression.

    1. First of all do not take the story personally bro ❤️
      How ever Almost completed.. Will update the story in 10 days
      – അധീര

      1. Not personally but related to life that’s why .never read such a wonderful novel

      2. ഇന്ന് ഈ മാസം തീരും 🤔ബാക്കി പാർട്ട?

  2. 📢))))))))) അധീരരരരരരരരരരരരരരരരരരരരര🤢🤧

    എത്ര വേണ്ടാന്ന് വിചാരിച്ചാലും ഇവിടെ വന്ന് coment ഇടാൻ തോന്നും..
    🤭🫣

  3. എല്ലാവരുടെയും സപ്പോർട്ടിനു താങ്ക്സ്.. ഈ മാസം കഴിയും മുൻപ് അടുത്ത ഭാഗം പോസ്റ്റ് ചെയ്യും ജോലി തിരക്കുകൾ ഉള്ളത് കൊണ്ട് അധിക സമയം ചിലവഴിക്കാൻ പറ്റില്ല, പക്ഷേ തുടങ്ങി വച്ചത് പൂർത്തിയാക്കിയിരിക്കും ❤️

    1. അത് ഹീറോയിസം… 😄

      ഞങ്ങൾ വായനക്കാർ Wait ചെയ്‌തോളാം ബ്രോ..👍

    2. Bro November ending today. Any updata

  4. Guys…. നിങ്ങൾ ധിർതി കൂട്ടല്ലെ.. ഈ month തന്നെ സ്റ്റോറി വരുമെന്ന് അധീര പറഞ്ഞിട്ടുണ്ട്..
    അയാൾക്ക്‌ സ്വല്പം സമയം കൊടുക്ക്..

  5. ഈ സൈറ്റിൽ എത്രയോ കഥകൾ പൂർത്തിയാക്കാതെ പോയിരിക്കുന്നു, അല്ലെ? ഇതിന്റേയും ഗതി ഇത് തന്നെ, ഞങ്ങൾക്ക് ആഗ്രഹിക്കാനല്ലെ വിധിയൊള്ളു.

  6. Next part udane varumo bro

  7. Pullikaranum mungiyyo

  8. Bro അടുത്ത പാർട്ട്‌ ഉടനെ വരുമോ

  9. അധീര ബ്രോ next പാർട്ട്‌ എപ്പഴ… ഈ month ഉണ്ടാവുമൊ.. ഒരു riplay തരുമെന്ന് പ്രതീക്ഷിക്കുന്നു..

    1. Yes bro..

      1. Next part please.. Ingane wait cheyyipikkalle

  10. Bro NXT part pettann edumo…eni ennanu

  11. Adutha partinaayi waiting..
    Vegam tharane bro….

  12. Bro next part ennuvarum

Leave a Reply

Your email address will not be published. Required fields are marked *