ഒരാഴ്ച്ച വളരെ പെട്ടെന്ന് തന്നെ കടന്ന് പോയിരുന്നു… ജീവിതത്തിലെ തിരക്ക് എറിയ സമയം എല്ലാവരും അവരുടെ കാര്യങ്ങളുമായി ഓടി നടന്നു…!!
തിരക്കുകൾ ഒഴിഞ്ഞ ഞായർ…!! അവർ കാത്തിരുന്ന പോലെ ആ ദിവസം എത്തി..
ഒരുമിച്ചുള്ള ഡിന്നറും ഒരു ഒത്തു കൂടലും..!!
താൻ പ്രേക്ഷിക്കുന്ന പോലെ തന്നെ കാര്യങ്ങൾ നടക്കുമെന്നും ജീവ തന്റെ കയ്യിലേക്ക് വന്ന് കേറുമെന്നും ജസ്റ്റിൻ കണക്ക് കൂട്ടി..!!
കാമം ശക്തമായ വികാരമാണ്.. നല്ലവനെ വില്ലനാക്കാനും നിഷ്കളങ്കനെ കൊലപാതകിയാക്കാനും കെൽപ്പുള്ള അതി ശക്തമായ ബ്രെഹ്മാസ്ത്രം..
വിചാരിച്ച പോലെ പരുപാടി നടന്നാൽ കിട്ടിയ അവസരത്തിൽ ജീവ തന്റെ ഭാര്യയെ മുതലെടുക്കാൻ ശ്രമിക്കുമെന്നും അവർ തമ്മിൽ ഇടപെടൽ ഉണ്ടാവുമെന്നും അവന് ഉറപ്പായിരുന്നു.
പ്ലാൻ ചെയ്ത പോലെ ഡിന്നർ നടക്കട്ടെ..
ബാക്കി അപ്പോൾ നോക്കാം.. ഇരയെ വച്ചു കാത്തിരിക്കുന്ന വേടനെ പോലെ ജസ്റ്റിൻ മനസ്സിൽ കണക്ക് കൂട്ടലുകൾ നടത്തി..!!
ഇന്ന് നടക്കാൻ പോകുന്ന കാര്യങ്ങൾ ഒരു പക്ഷേ ജീവിതത്തെ മാറ്റിമറിക്കും എന്ന് അവൻ ഉറപ്പായും പ്രതീക്ഷിച്ചിരുന്നു……!!!!!!!!!!
അതേസമയം അകത്ത് അനഘ ഒരുക്കത്തിൽ ആയിരുന്നു… അന്നേദിവസം വളരെ സുന്ദരിയായിട്ട് ഒരുങ്ങുവാൻ തന്നെ അനഘ പ്ലാൻ ചെയ്തിരുന്നു..
അതുകൊണ്ടുതന്നെ വയലറ്റ് നിറമുള്ള മുട്ടിനൊപ്പം നിൽക്കുന്ന ഒരു പാവാടയും വെള്ളം നിറമുള്ള ബനിയനും ആണ് അവൾ ധരിച്ചിരുന്നത്…!!
ഇറുകി നിന്നിരുന്ന ആ വസ്ത്രത്തിൽ അവളുടെ ശരീരം അതീവ മാദകത്തോടെ കാണപ്പെട്ടു.. മുന്നിലേക്ക് തള്ളി നിൽക്കുന്ന കൊഴുത്ത മാറിടങ്ങളും പിന്നിലേക്ക് തിങ്ങി നിന്ന നിതംബവും എല്ലാം കൂടി വശ്യമായ സൗന്ദര്യത്തിൽ അനഘ തിളങ്ങി.
📢))))))))) അധീരരരരരരരരരരരരരരരരരരരരര🤢🤧
എത്ര വേണ്ടാന്ന് വിചാരിച്ചാലും ഇവിടെ വന്ന് coment ഇടാൻ തോന്നും..
🤭🫣
എല്ലാവരുടെയും സപ്പോർട്ടിനു താങ്ക്സ്.. ഈ മാസം കഴിയും മുൻപ് അടുത്ത ഭാഗം പോസ്റ്റ് ചെയ്യും ജോലി തിരക്കുകൾ ഉള്ളത് കൊണ്ട് അധിക സമയം ചിലവഴിക്കാൻ പറ്റില്ല, പക്ഷേ തുടങ്ങി വച്ചത് പൂർത്തിയാക്കിയിരിക്കും ❤️
👏👏👍
അത് ഹീറോയിസം… 😄
ഞങ്ങൾ വായനക്കാർ Wait ചെയ്‌തോളാം ബ്രോ..👍
Guys…. നിങ്ങൾ ധിർതി കൂട്ടല്ലെ.. ഈ month തന്നെ സ്റ്റോറി വരുമെന്ന് അധീര പറഞ്ഞിട്ടുണ്ട്..
അയാൾക്ക് സ്വല്പം സമയം കൊടുക്ക്..
ഈ സൈറ്റിൽ എത്രയോ കഥകൾ പൂർത്തിയാക്കാതെ പോയിരിക്കുന്നു, അല്ലെ? ഇതിന്റേയും ഗതി ഇത് തന്നെ, ഞങ്ങൾക്ക് ആഗ്രഹിക്കാനല്ലെ വിധിയൊള്ളു.
Next part udane varumo bro
Pullikaranum mungiyyo
Bro അടുത്ത പാർട്ട് ഉടനെ വരുമോ
അധീര ബ്രോ next പാർട്ട് എപ്പഴ… ഈ month ഉണ്ടാവുമൊ.. ഒരു riplay തരുമെന്ന് പ്രതീക്ഷിക്കുന്നു..
Yes bro..
Next part please.. Ingane wait cheyyipikkalle
Bro NXT part pettann edumo…eni ennanu
Adutha partinaayi waiting..
Vegam tharane bro….
Bro next part ennuvarum