അകത്തേക്ക് പോകുമ്പോൾ സ്മിതയെയും കൂടെ കൂട്ടുവാനും ഒരു തരത്തിലുള്ള സംശയത്തിന് ഇട വരുത്താതിരിക്കാനും അനഘ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മഴയുടെ വരവ് അറിയിക്കുമെന്നോണം ആകാശം മാറി തുടങ്ങി ചെറിയ തണുത്ത കാറ്റ് അവിടെ വീശിക്കൊണ്ടിരുന്നു.
” അളിയാ മഴ പെയ്യും എന്ന് ഉറപ്പാണല്ലോ… ” ഷാരോൺ ആകാശത്തേക്ക് നോക്കിക്കൊണ്ട് കയ്യിൽ കരുതിയിരുന്ന പെഗ് അകത്താക്കി.
” പെയ്യട്ടെടാ മഴ പെയ്യട്ടെ… ആകാശം അതിന്റെ കണ്ണുനീർ കരഞ്ഞു തീർക്കട്ടെ അവന്റെ വേദനകൾ ഈ മണ്ണിലേക്ക് പെയ്തിറങ്ങട്ടെ…!! അങ്ങനെ അങ്ങനെ ഇല്ലാതാവട്ടെ..!! ”
ജസ്റ്റിൻ തല പുറകോട്ട് ചെരിഞ്ഞ് മുകളിലേക്ക് നോക്കി കിടന്നു കൊണ്ട് പറഞ്ഞു.
കുറച്ചു സമയം കൂടി കഴിഞ്ഞതും മഴ തുടങ്ങി അവർ കയ്യിൽ കിട്ടിയതെല്ലാം എടുത്ത് വീടിനുള്ളിലേക്ക് മാറി.
” നല്ല മഴയാണല്ലോ അളിയാ ”
ഷാരോണിന്റെ പരിഭവത്തിനു മറുപടി ആയി ജസ്റ്റിൻ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
ഇടയ്ക്കെപ്പോഴോ ജസ്റ്റിൻ രണ്ടാം നിലയിലേക്ക് കയറി അവൻറെ ഫോൺ ചാർജിൽ ഇടാനായി നോക്കിയതും അവിടെ ജീവിയുടെ ഫോൺ ഓൾറെഡി ചാർജിൽ ഉണ്ടായിരുന്നു.
” പെണ്ണേ ഒന്നിങ്ങോട്ടു.. വന്നേടി ”
അവന്റെ വിളി കേട്ടതും അനഘ റൂമിലേക്ക് കയറി വന്നു.
” എന്താ ഇച്ചായ.. എൻറെ ചാർജറിൽ ജീവയുടെ ഫോൺ കിടക്കുകയാണ്.. നിൻറെ ചാർജർ ഒന്ന് തന്നെ..!! ”
അവൾ ജസ്റ്റിനു വേണ്ടി ബാഗിൽ നിന്ന് ചാർജർ പുറത്തെടുത്തുകൊണ്ടിരുന്നതും ഫോൺ എടുക്കാനായി ജീവ റൂമിലേക്ക് കയറി വന്നു.
അനഘയും ജീവയും പരസ്പരം കണ്ടു. എങ്കിലും അവൾ അവനെ ശ്രദ്ധിക്കാൻ പോയില്ല.
ഈ അനുഭവങ്ങളിൽ പോയവർക്ക് അറിയാം അതിന്റെ വേദന .എന്ന് വെച്ച് ഞാനൊന്നും പുണ്യാളൻ അല്ല . ഭാര്യയുടെ കാമുകൻ അവളെ ഭോഗിക്കുന്നത് ഓർത്തു സ്വയം ഭോഗം ചെയ്ത് നിർവൃതി അണയാൻ അത്രയേ ഹൃദയ വിശാലത എനിക്ക് ഉള്ളൂ . ഈ കഥ വൈകുന്നത് എന്നിൽ വലിയ deppression ഉണ്ടാക്കുന്നു . ഈ നായകൻറെ സ്ഥാനത്തു നിന്ന് ജയിച്ചു വന്ന ഒരാളാണ് ഞാൻ . വളയപ്പെടുന്നതിനു മുന്നേ തിരുത്തൽ വരുത്താൻ കഴിഞ്ഞിട്ടുണ്ട് . ചില നേരം സങ്കൽപ്പിക്കും ജസ്റ്റിൻ ഞാൻ ആണോ എന്ന് . ഞാൻ പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ല . ബട്ട് ഞാൻ അറിയാത്തിടത്തോളം എന്റെ ഭാര്യ പരിശുദ്ധ ആണ് .
Bro heal me with next part and reduce my depression.
First of all do not take the story personally bro ❤️
How ever Almost completed.. Will update the story in 10 days
– അധീര
Not personally but related to life that’s why .never read such a wonderful novel
ഇന്ന് ഈ മാസം തീരും 🤔ബാക്കി പാർട്ട?
📢))))))))) അധീരരരരരരരരരരരരരരരരരരരരര🤢🤧
എത്ര വേണ്ടാന്ന് വിചാരിച്ചാലും ഇവിടെ വന്ന് coment ഇടാൻ തോന്നും..
🤭🫣
എല്ലാവരുടെയും സപ്പോർട്ടിനു താങ്ക്സ്.. ഈ മാസം കഴിയും മുൻപ് അടുത്ത ഭാഗം പോസ്റ്റ് ചെയ്യും ജോലി തിരക്കുകൾ ഉള്ളത് കൊണ്ട് അധിക സമയം ചിലവഴിക്കാൻ പറ്റില്ല, പക്ഷേ തുടങ്ങി വച്ചത് പൂർത്തിയാക്കിയിരിക്കും ❤️
👏👏👍
അത് ഹീറോയിസം… 😄
ഞങ്ങൾ വായനക്കാർ Wait ചെയ്‌തോളാം ബ്രോ..👍
Bro November ending today. Any updata
Guys…. നിങ്ങൾ ധിർതി കൂട്ടല്ലെ.. ഈ month തന്നെ സ്റ്റോറി വരുമെന്ന് അധീര പറഞ്ഞിട്ടുണ്ട്..
അയാൾക്ക് സ്വല്പം സമയം കൊടുക്ക്..
ഈ സൈറ്റിൽ എത്രയോ കഥകൾ പൂർത്തിയാക്കാതെ പോയിരിക്കുന്നു, അല്ലെ? ഇതിന്റേയും ഗതി ഇത് തന്നെ, ഞങ്ങൾക്ക് ആഗ്രഹിക്കാനല്ലെ വിധിയൊള്ളു.
Next part udane varumo bro
Pullikaranum mungiyyo
Bro അടുത്ത പാർട്ട് ഉടനെ വരുമോ
അധീര ബ്രോ next പാർട്ട് എപ്പഴ… ഈ month ഉണ്ടാവുമൊ.. ഒരു riplay തരുമെന്ന് പ്രതീക്ഷിക്കുന്നു..
Yes bro..
Next part please.. Ingane wait cheyyipikkalle
Bro NXT part pettann edumo…eni ennanu
Adutha partinaayi waiting..
Vegam tharane bro….
Bro next part ennuvarum