ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര] 551

വാട്സാപ്പിൽ വന്ന് കിടക്കുന്ന മറ്റു പല മെസ്സേജുകളും അവൾ  ഒന്ന് ഓടിച്ചു നോക്കി…. പിന്നെ ടിവിയിൽ ചാനലുകൾ മാറ്റി മാറ്റി നോക്കി…  ഇല്ല മനസ്സിന് സമാധാനം കിട്ടുന്നില്ല.

അന്നേദിവസം ജസ്റ്റിൻ ഫോണിലേക്ക് വിളിക്കുകയോ അവർ തമ്മിൽ സംസാരം ഉണ്ടാവുകയും ചെയ്തില്ല വളരെ പതിയെ ഇഴഞ്ഞ് ആ ദിവസം കടന്നുപോയി….!!!!!!!!

******
സൂപ്പർ മാർക്കറ്റിന്റെ പുറക് വശത്ത്  ആയി നിന്നു കൊണ്ട് ജസ്റ്റിൻ സിഗരറ്റ് പുകച്ചു തള്ളി കൊണ്ടിരുന്നു..
‘ ഷാരോണിനോട് തുറന്ന് സംസാരിക്കണോ ??
അതൊരു മണ്ടത്തരം ആകുമോ?? ‘
ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ വിശ്വസിക്കാൻ  അവൻ ഇപ്പോൾ ഭയപ്പെട്ടിരുന്നു… !! കാരണം താൻ ഷാരോണിനോട് സംസാരിക്കുന്ന കാര്യങ്ങളോ അല്ലെങ്കിൽ  പങ്കുവെക്കുന്ന പദ്ധതിയൊ  ഏതെങ്കിലും തരത്തിൽ ജീവയുമായി അവൻ ഷെയർ  ചെയ്താലൊ??

താൻ അറിയാതെ തന്നെ  അവർ തമ്മിൽ ഒരു അന്തർധാര ഉണ്ടാകുമെന്നും അവൻ  ഭയപ്പെട്ടിരുന്നു..  ഇത്രയും നാൾ വിശ്വസിച്ച എല്ലാവരും തന്നെ ചതിച്ചു ജീവന്റെ പാതി ആയി കരുതിയ ഭാര്യ  അടക്കം  തനിക്കെതിരെ വിശ്വാസ വഞ്ചന ഉണ്ടാക്കിയിരിക്കുന്നു… !!

അതുകൊണ്ടുതന്നെ തീരുമാനത്തിൽ നിന്നും പിന്മാറുവാനും ഷാരോണിനോട് ഇപ്പോൾ കാര്യങ്ങൾ പങ്കുവെക്കേണ്ട എന്നും അവൻ തീരുമാനിച്ചു.

പക്ഷേ  തന്റെ തീരുമാനത്തിൽ നിന്നും പുറകോട്ട് പോകുവാൻ അവൻ തയ്യാറായിരുന്നില്ല ഏതെങ്കിലും സാഹചര്യത്തിൽ അല്ലെങ്കിൽ ഒരു സാഹചര്യം ഉണ്ടാക്കിയെടുത്തു കൊണ്ട് തന്നെ ജീവയെം  അനഘയെം  കയ്യോടെ പൊക്കണം

The Author

53 Comments

Add a Comment
  1. 📢))))))))) അധീരരരരരരരരരരരരരരരരരരരരര🤢🤧

    എത്ര വേണ്ടാന്ന് വിചാരിച്ചാലും ഇവിടെ വന്ന് coment ഇടാൻ തോന്നും..
    🤭🫣

  2. എല്ലാവരുടെയും സപ്പോർട്ടിനു താങ്ക്സ്.. ഈ മാസം കഴിയും മുൻപ് അടുത്ത ഭാഗം പോസ്റ്റ് ചെയ്യും ജോലി തിരക്കുകൾ ഉള്ളത് കൊണ്ട് അധിക സമയം ചിലവഴിക്കാൻ പറ്റില്ല, പക്ഷേ തുടങ്ങി വച്ചത് പൂർത്തിയാക്കിയിരിക്കും ❤️

    1. അത് ഹീറോയിസം… 😄

      ഞങ്ങൾ വായനക്കാർ Wait ചെയ്‌തോളാം ബ്രോ..👍

  3. Guys…. നിങ്ങൾ ധിർതി കൂട്ടല്ലെ.. ഈ month തന്നെ സ്റ്റോറി വരുമെന്ന് അധീര പറഞ്ഞിട്ടുണ്ട്..
    അയാൾക്ക്‌ സ്വല്പം സമയം കൊടുക്ക്..

  4. ഈ സൈറ്റിൽ എത്രയോ കഥകൾ പൂർത്തിയാക്കാതെ പോയിരിക്കുന്നു, അല്ലെ? ഇതിന്റേയും ഗതി ഇത് തന്നെ, ഞങ്ങൾക്ക് ആഗ്രഹിക്കാനല്ലെ വിധിയൊള്ളു.

  5. Next part udane varumo bro

  6. Pullikaranum mungiyyo

  7. Bro അടുത്ത പാർട്ട്‌ ഉടനെ വരുമോ

  8. അധീര ബ്രോ next പാർട്ട്‌ എപ്പഴ… ഈ month ഉണ്ടാവുമൊ.. ഒരു riplay തരുമെന്ന് പ്രതീക്ഷിക്കുന്നു..

    1. Yes bro..

      1. Next part please.. Ingane wait cheyyipikkalle

  9. Bro NXT part pettann edumo…eni ennanu

  10. Adutha partinaayi waiting..
    Vegam tharane bro….

  11. Bro next part ennuvarum

Leave a Reply

Your email address will not be published. Required fields are marked *