ജസ്റ്റിൻ വന്ന ക്ഷീണത്തിൽ തന്നെ അത് ഒറ്റ സിപ്പിന് അകത്താക്കി ശേഷം ഓപ്പോസിറ്റ് ആയി സോഫയിൽ അമർന്നിരുന്നു.
” ഇല്ലടാ…. ഒരു കാര്യം പ്ലാൻ ചെയ്യാനുണ്ട് അത് അനഘ അറിയാതെ പ്ലാൻ ചെയ്യണം അതിനു വേണ്ടിയിട്ടാണ് നിന്നെ കോൺടാക്ട് ചെയ്തുകൊണ്ടിരുന്നത്..!! ”
” അത് ശരി എന്നാ പരിപാടി ??? ”
” അത് നമ്മൾ ഒന്നു കൂടിയില്ലേ അതുപോലെ ഒന്നു കൂടാൻ ഞാൻ തീരുമാനിച്ചു ഇത്തവണ മദ്യവും ഫുഡും എല്ലാം എൻറെ വക…!! കുറെ ആയില്ലെടാ നമ്മൾ ഒന്ന് കണ്ടിട്ട്.”
ജസ്റ്റിൻ തുടർന്നു.
” അനഘക്ക് ജോലിയുടെ പ്രഷറും പിന്നെ അതിൻറെ കൂടെ മാത്തുവിനെ നോക്കുന്നതും എല്ലാം കൂടി കുറച്ച് അവസ്ഥയിലാണ്.. അതുകൊണ്ട് അവൾക്കൊരു സർപ്രൈസ് എന്നപോലെ നമ്മളെല്ലാവരും കൂടി ഒരുമിച്ചു കൂടുന്നു…അതാണ് ഞാൻ ഉദ്ദേശിക്കുന്ന
പ്ലാൻ ”
ജസ്റ്റിൻ തന്റെ മനസിലെ പദ്ധതി അവനോട് ഷെയർ ചെയ്തു.
” എൻറെ പൊന്നേ ഇതായിരുന്നോ ഞാൻ ആകെ ടെൻഷൻ അടിച്ചു പോയി അത് നമുക്ക് ശരിയാക്കാം… എന്നാ വേണ്ടെന്ന് നീ പറഞ്ഞാൽ മതി ഞാനും അവളും കൂടി അങ്ങോട്ട് എത്തിയേക്കാം പിന്നെ ജീവയുടെ കാര്യമല്ലേ അത് നീ തന്നെ അവനെ വിളിച്ചു പറഞ്ഞേക്ക്..!! ”
ഷാരോൺ ജീവയുടെ പേര് പറഞ്ഞതും ജസ്റ്റിന്റെ കൈ തരിച്ചു എങ്കിലും അവൻ പൂർണ സംയമനം പാലിച്ചു.
‘ ഒരാളെ ജീവിതത്തിൽ ഒരുപാട് ഇഷ്ടപ്പെട്ട പ്രണയിച്ച ശേഷം പെട്ടെന്നൊരു ദിവസം അവരില്ലാതെ മുന്നോട്ടു പോകണമെങ്കിൽ അവർ നമുക്ക് ആരുമല്ല എന്ന് ആദ്യം നമ്മുടെ മനസ്സിനെ ബോധ്യപ്പെടണം ‘..!!
‘ എങ്കിൽ മാത്രമേ മുന്നോട്ടുപോകുമ്പോൾ അടിപതറാതെ ഇരിക്കൂ അതിന് ആദ്യം വേണ്ടത് അവൾ ഇനി എനിക്ക് ആരുമല്ല എന്ന് എൻറെ കണ്ണിനും മനസ്സിനും എൻറെ ഹൃദയത്തിനും ബോധ്യപ്പെടണം..!! ‘
ഈ അനുഭവങ്ങളിൽ പോയവർക്ക് അറിയാം അതിന്റെ വേദന .എന്ന് വെച്ച് ഞാനൊന്നും പുണ്യാളൻ അല്ല . ഭാര്യയുടെ കാമുകൻ അവളെ ഭോഗിക്കുന്നത് ഓർത്തു സ്വയം ഭോഗം ചെയ്ത് നിർവൃതി അണയാൻ അത്രയേ ഹൃദയ വിശാലത എനിക്ക് ഉള്ളൂ . ഈ കഥ വൈകുന്നത് എന്നിൽ വലിയ deppression ഉണ്ടാക്കുന്നു . ഈ നായകൻറെ സ്ഥാനത്തു നിന്ന് ജയിച്ചു വന്ന ഒരാളാണ് ഞാൻ . വളയപ്പെടുന്നതിനു മുന്നേ തിരുത്തൽ വരുത്താൻ കഴിഞ്ഞിട്ടുണ്ട് . ചില നേരം സങ്കൽപ്പിക്കും ജസ്റ്റിൻ ഞാൻ ആണോ എന്ന് . ഞാൻ പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ല . ബട്ട് ഞാൻ അറിയാത്തിടത്തോളം എന്റെ ഭാര്യ പരിശുദ്ധ ആണ് .
Bro heal me with next part and reduce my depression.
First of all do not take the story personally bro ❤️
How ever Almost completed.. Will update the story in 10 days
– അധീര
Not personally but related to life that’s why .never read such a wonderful novel
ഇന്ന് ഈ മാസം തീരും 🤔ബാക്കി പാർട്ട?
📢))))))))) അധീരരരരരരരരരരരരരരരരരരരരര🤢🤧
എത്ര വേണ്ടാന്ന് വിചാരിച്ചാലും ഇവിടെ വന്ന് coment ഇടാൻ തോന്നും..
🤭🫣
എല്ലാവരുടെയും സപ്പോർട്ടിനു താങ്ക്സ്.. ഈ മാസം കഴിയും മുൻപ് അടുത്ത ഭാഗം പോസ്റ്റ് ചെയ്യും ജോലി തിരക്കുകൾ ഉള്ളത് കൊണ്ട് അധിക സമയം ചിലവഴിക്കാൻ പറ്റില്ല, പക്ഷേ തുടങ്ങി വച്ചത് പൂർത്തിയാക്കിയിരിക്കും ❤️
👏👏👍
അത് ഹീറോയിസം… 😄
ഞങ്ങൾ വായനക്കാർ Wait ചെയ്‌തോളാം ബ്രോ..👍
Bro November ending today. Any updata
Guys…. നിങ്ങൾ ധിർതി കൂട്ടല്ലെ.. ഈ month തന്നെ സ്റ്റോറി വരുമെന്ന് അധീര പറഞ്ഞിട്ടുണ്ട്..
അയാൾക്ക് സ്വല്പം സമയം കൊടുക്ക്..
ഈ സൈറ്റിൽ എത്രയോ കഥകൾ പൂർത്തിയാക്കാതെ പോയിരിക്കുന്നു, അല്ലെ? ഇതിന്റേയും ഗതി ഇത് തന്നെ, ഞങ്ങൾക്ക് ആഗ്രഹിക്കാനല്ലെ വിധിയൊള്ളു.
Next part udane varumo bro
Pullikaranum mungiyyo
Bro അടുത്ത പാർട്ട് ഉടനെ വരുമോ
അധീര ബ്രോ next പാർട്ട് എപ്പഴ… ഈ month ഉണ്ടാവുമൊ.. ഒരു riplay തരുമെന്ന് പ്രതീക്ഷിക്കുന്നു..
Yes bro..
Next part please.. Ingane wait cheyyipikkalle
Bro NXT part pettann edumo…eni ennanu
Adutha partinaayi waiting..
Vegam tharane bro….
Bro next part ennuvarum