ശ്രീ : ഭഗവാനെ ഇതാണോ ഞാൻ നേരത്തെ പറഞ്ഞ കെളവി ഇവരെ ഈ പ്രായത്തിലും എന്തൊരു ഇതാ
അപ്പു : നിങ്ങൾ ഒന്ന് പോയെ ഇന്ദു ചേച്ചി പൈസയോ അതെന്താ നമ്മൾ അങ്ങനെ ഒക്കെ ആണോ
അമ്മ : അങ്ങനെ ഒന്നും അല്ല എന്നാലും ഇപ്പൊ നീ ഇതു വെക്
എന്ന് പറഞ്ഞു പൈസ അവന്റെ കീശയിൽ ഇട്ടു കൊടുത്തു
എന്നിട്ട് ദിവ്യയുടെ അടുത്ത് പോയി കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുത്തു എന്നിട്ട്
അമ്മ : ശ്രീ എന്തേയ്????
ദിവ്യ : ഏട്ടാ ഇതാ അമ്മ
ശ്രീ mind വോയ്‌സിൽ ahh ഏട്ടൻ അത് ഞാൻ അല്ലെ
ദൈവമേ അതാ അടുത്തേക്ക് വരുന്നു അമ്മ ഇതു സ്ലോ മോഷൻ ആണോ അതോ എനിക്ക് അങ്ങനെ തോന്നുവാണോ
അത് വരെ നായിക ആയിരുന്ന ദിവ്യ അത് മാറ്റി വെച്ച് അമ്മക് കൊടുത്തോ എന്നൊരു സംശയം ആയി ശ്രീ കിളി പോയ മട്ടിൽ അവിടെ നിന്നു…..

ബ്രോ പേജ് കൂട്ടൂ
മിനിമം ഒരു 15 പേജ് എങ്കിലും ഒരു പാർട്ടിനു കൊടുക്കൂ
ദിവ്യയുടെ അമ്മക്ക് 50 വയസ്സ് വേണോ?
കാരണം ദിവ്യക്ക് 18/19/20 ഇതിനു ഉള്ളിൽ അല്ലെ ആയിട്ടുണ്ടാകൂ?
അപ്പൊ 38-40 നു ഉള്ളിൽ പ്രായം കൊടുക്കുന്നത് ആകും ചേർച്ച
ഇതു ഫസ്റ്റ് കൊടുത്തു പോയി .. Thannks for the സപ്പോർട്ട്
ഇതിന്റ പാർട്ട് 3 വന്നിട്ടുണ്ട് വായിച്ചു നോക്കണേ
കൂട്ടി വായിക്കു
ഇത്രയും പേജ് ഒക്കെ എഴുതിയാൽ വായിച്ചു തീർക്കാൻ ബുദ്ധിമുട്ട് ആണ് ഒരു പേജ് ഒക്കെ മതിയാവും 😄
ബാക്കി ഉള്ള പാർട്ടിൽ പേജ് കൂട്ടം വലിയ കഥ എഴുതി പോസ്റ്റ് ആവാതു കൊണ്ട് പിന്നെയും just ട്രൈ ചെയ്തത ഓക്കേ ശെരിയാക്കാം
വേറെ ഒരു authorinte അക്കൗണ്ടിൽ ആണല്ലോ admine എന്റെ കഥ 🙄
thankal thanne aanu author select cheithathu rajesh enna peril vere author ondu